റെക്കോഡ് സ്വന്തമാക്കി റൂട്ട്
അശ്വിനെ സിക്‌സര്‍ പറത്തിയാണ് റൂട്ട് ഇരട്ട സെഞ്ചുറി തികച്ചത്. താരത്തിന്റെ അഞ്ചാം ഇരട്ട സെഞ്ച്വറിയാണിത്. 2005-ല്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ താരം ഇന്‍സമാം ഉല്‍ ഹഖ് ബെംഗളൂരുവില്‍ നേടിയ...
അശ്വിനെ സിക്‌സര്‍ പറത്തിയാണ് റൂട്ട് ഇരട്ട സെഞ്ചുറി തികച്ചത്. താരത്തിന്റെ അഞ്ചാം ഇരട്ട സെഞ്ച്വറിയാണിത്. 2005-ല്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ താരം ഇന്‍സമാം ഉല്‍ ഹഖ് ബെംഗളൂരുവില്‍ നേടിയ...
മൂന്നിന് 263 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ റൂട്ടും സറ്റോക്‌സും ചേര്‍ന്നാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. രണ്ടാം...
ഇപ്പോള്‍ ഭാര്യയുടെ ഹിതോപദേശം കൂടിയായപ്പോള്‍ കൂടിക്കാഴ്ച നിര്‍ത്തി. ശിവാജിയ്ക്ക് സമ്മാനങ്ങള്‍ കൊടുത്തു തിരിച്ചയച്ചു. ശിവാജി ബാദശാഹയ്ക്ക് കൊടുക്കാന്‍ തയ്യാറാക്കിയ നിവേദന പത്രം ജാഫര്‍ഖാന്‍ ബാദശാഹയെ ഏല്‍പ്പിച്ചു.
ഔറംഗസേബ് ഒരു കുതന്ത്രം പ്രയോഗിച്ചു, ശിവാജിയുടെ രക്ഷണ ചുമതല രാമസിംഹന് കൊടുത്തു. ശിവാജി ഓടി രക്ഷപ്പെടാതെ നോക്കാനുള്ള ഉത്തരവാദിത്വം രാമസിംഹന്റേത്. അതിന് രാമസിംഹന്‍ വാക്കുകൊടുക്കണം. രാമസിംഹന്‍ അതംഗീകരിച്ചു....
വാസ്തുവിദ്യ - 50
സുപ്രീംകോടതിയെ തര്‍ക്കവിഷയത്തില്‍ തീരുമാനമെടുക്കുവാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യുടെ റിപ്പോര്‍ട്ടും അവര്‍ ഖനനത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും ആണ്.
ലതാ മങ്കേഷ്‌കറെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും അജയ് ദേവഗണിനെയും പോലെയുള്ള ജനങ്ങളുടെ ആരാധനാ പാത്രങ്ങള്‍ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്ന നിലപാടുമായി രംഗത്തുവന്നുകഴിഞ്ഞു. വിവിധരംഗങ്ങളിലെ പ്രമുഖര്‍ ഇവര്‍ക്കൊപ്പം അണിചേരുകയാണ്
കഴിഞ്ഞ ഒക്‌ടോബറില്‍ മുപ്പതിന് നടത്തിയ പരിശോധനയിലാണ് ഒനാന നിരോധിക്കപ്പെട്ട മരുന്ന് കഴിച്ചതായി തെളിഞ്ഞത്. കമറൂണ്‍ രാജ്യാന്തര താരമായ ഒനാന മനപ്പൂര്‍വം ഉത്തേജക മരുന്ന് കഴിച്ചതല്ലെന്ന് അയാക്‌സ് ക്ലബ്ബ്...
ഓഫ് സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ സിംഗിള്‍ എടുത്താണ് റൂട്ട് നൂറ് റണ്‍സ് തികച്ചത്. റൂട്ടിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റിലും സെഞ്ചുറി (228,186)...
ഡി കമ്പനിയുടെ നിഴലില്‍ ജീവിച്ച് മരിച്ച നിരവധി അധോലോക നായകരുടെ കഥകളും ചിത്രത്തിലുണ്ടാവുമെന്നും വര്‍മ ട്വീറ്റ് ചെയ്തു. 2002 ല്‍ റിലീസ് ചെയ്ത 'കമ്പനി' മികച്ച ഗ്യാങ്സ്റ്റര്‍...
സിജു വില്‍സനാണ് സിനിമയില്‍ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്. പുതുമുഖം കയാദു ലോഹറാണ് ചിത്രത്തിലെ നായിക.
എപി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന,അനീഷ്, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ, ഞാന്‍ പ്രകാശന്‍ ഫെയിം ദേവിക തുടങ്ങിയ...
വൈജ്ഞാനികം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഈ പുസ്തകം എഴുതിയിരിക്കുന്നത്- അല്ല, തട്ടിക്കൂട്ടിയിരിക്കുന്നത് എന്നു പറയണം. പള്ളിയറ ശ്രീധരനാണ്. ആള്‍ ചില്ലറക്കാരനല്ല എന്നു പിന്നാമ്പുറക്കവറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗണിതസംബന്ധിയായ നൂറ്റിയമ്പതില്‍പ്പരം...
അന്തരിച്ച കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയാശാനെ കഥകളിയിലെ പ്രമുഖ സ്ത്രീവേഷക്കാരന്‍ മാര്‍ഗി വിജയകുമാര്‍ അനുസ്മരിക്കുന്നു
തിരുവനന്തപുരത്തെ നാടാര്‍ ക്രൈസ്തവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം ഭരണഘടനാ വിരുദ്ധമാണ്. സാമുദായിക സംവരണത്തിനു മാത്രമേ ഭരണഘടനാ സാധുതയുള്ളൂ. നിലവിലുള്ള നിയമം അനുസരിച്ച് മതപരമായ സംവരണം അനുവദനീയമല്ല....
ഈ തോല്‍വി കിരീടം നിലനിര്‍ത്താനുള്ള ലിവര്‍പൂളിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. മാഞ്ചസ്റ്റര്‍ സിറ്റിയാണ് അടുത്തതായി ആന്‍ഫീല്‍ഡില്‍ എത്തുന്നത്. അന്നത്തെ പോരാട്ടത്തില്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ സിറ്റിയോട് തോറ്റാല്‍ നിലവിലെ ചാമ്പ്യന്മാരായ...
കളി ചെപ്പോക്കിലാണെങ്കിലും ഇരു ടീമുകളുടെയും കണ്ണ് ലോര്‍ഡ്‌സിലാണ്. ജൂണില്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളികളെ ഈ പരമ്പരയാണ് നിശ്ചയിക്കുക. ജയിക്കുന്ന ടീമിന് ഫൈനല്‍...
കെ. ബി. ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ജയന്‍ ചേര്‍ത്തല,സുന്ദര്‍ റാം, ലെന, ഗ്രേസ് ആന്റണി എന്നീ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ...
നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഐമാക്‌സ് ഗുണനിലവാരത്തില്‍ ചിത്രീകരിച്ച ഈ മൂവി തിയേറ്ററില്‍ ഇരുന്നു തന്നെ ആസ്വദിക്കണമെന്നു സിനിമ വിതരണം ചെയ്യുന്ന സോണി പിക്‌ച്ചേര്‍സ് ഇന്ത്യ മാനേജിങ്...
5509 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 449 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6341 പേര്‍ക്ക് രോഗമുക്തി. 393 ഹോട്ട് സ്‌പോട്ടുകള്‍. സംസ്ഥാനത്ത് ആകെ മരണം 3813...
സിനിമയില്‍ ആരെങ്കിലുമായിത്തീര്‍ന്ന സാധാരണക്കാര്‍ക്ക് പിന്നീട് നമ്മളോട് പറയാനുള്ളത് ആദ്യ കാലത്ത് അവരനുഭവിച്ച യാതനകളുടെയും വിഷമങ്ങളുടെയും കൊടും ചതികളുടെയും വിവരങ്ങളാണ്. സെല്ലുലോയ്ഡിന്റെ അനശ്വരതയിലേക്കുള്ള യാത്ര കണ്ണുനീരിന്റെ നനവുള്ള മണ്ണിലൂടെയാണെന്നത്...
ധീരനായ ശിവാജി മോഹാലസ്യപ്പെടാന്‍ സാധ്യതയില്ല, രാജസഭയില്‍ നിസ്സാരനായ ഒരു നായകനായി നില്‍ക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ട് ബോധം പോയതുപോലെ അഭിനയിച്ചതാകാം എന്നും ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജസഭയില്‍നിന്നും രാമസിംഹന്‍ ശിവാജിയെ...
ദേശിയപാതയുണ്ടാക്കുക എന്നതിനുപരി, അത് നിലവിലുള്ള ഗതാഗത സംവിധാനത്തെ ഏതു രീതിയില്‍ ബാധിക്കുമെന്ന വിശദപരിശോധനയാണാവശ്യം. ഭാവിയില്‍ വീണ്ടും വന്‍ പണച്ചെലവ് വരുത്തിവെക്കുന്ന നിര്‍മ്മാണങ്ങള്‍ക്ക് പകരം പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത...
അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സിപിഎം എന്ന പാര്‍ട്ടി മനുഷ്യത്വവിരുദ്ധമായ ഒരു സംവിധാനമായാണ് പ്രവര്‍ത്തിക്കുക. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരും അല്ലാത്തവരുമെന്ന രീതിയില്‍ പാര്‍ട്ടി ജനങ്ങളെ വിഭജിക്കും. തങ്ങള്‍ക്കെതിരായവരെയും ഒപ്പമില്ലാത്തവരെയും അവഗണിക്കുകയും ആക്രമിക്കുകയും...
വാന്‍ ബിസാക്ക, റാഷ്‌ഫോര്‍ഡ്, കവാനി, മാര്‍ഷ്യല്‍, മക്‌ടോമിനെ, ബ്രൂണോ ഫെര്‍ണാണ്ടസ്, ഡി. മാര്‍ഷ്യല്‍, ഡി. ജെയിംസ് എന്നിവര്‍ ഓരോ ഗോള്‍ നേടി. ഒരു ഗോള്‍ സതാംപ്റ്റണ്‍ താരം...
ഓസീസ് മണ്ണില്‍ കളിക്കാരുടെ പരിക്കിനെതുടര്‍ന്ന് കഷ്ടപ്പെട്ട ഇന്ത്യ 2-1 ന്റെ ഐതിഹാസിക വിജയവുമായാണ് തിരിച്ചെത്തുന്നത്. ഇതിന്റെ ഹാങ്ഓവര്‍ അവസാനിക്കും മുമ്പാണ് ഇംഗ്ലണ്ടുമായുള്ള പോരാട്ടം തുടങ്ങുന്നത്. പിതൃത്വ അവധിയില്‍...
പതിനാറ് മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്. അതേസമയം മുംബൈ സിറ്റി ഈ വിജയത്തോടെ പതിനഞ്ച് മത്സരങ്ങളില്‍ മുപ്പത്തിമൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇരുപത്തിയേഴാം...
കഥ
ഈ ദശകത്തിലെ ആദ്യ ബജറ്റ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കൊവിഡിന് മുമ്പുള്ള വളര്‍ച്ചാ പാതയിലേക്ക് മടങ്ങാന്‍ മാത്രമല്ല, ദശകത്തിലെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിന് ഒരു സുപ്രധാന ദിശാബോധം നല്‍കുന്നു.
ഭാരതത്തോട് ശത്രുത പുലര്‍ത്താത്ത അയല്‍രാജ്യങ്ങളിലൊന്നാണ് മ്യാന്‍മര്‍. ഭാരതവുമായി ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം നിലനില്‍ക്കുന്നതിനു പുറമെ നമുക്ക് ആ രാജ്യത്ത് സുരക്ഷാപരവും വികസനപരവുമായ താല്‍പ്പര്യങ്ങളുമുണ്ട്.
കേരളത്തെ സംബന്ധിച്ച് ചരിത്രത്തില്‍ ഇത്രയധികം ബജറ്റ് വിഹിതം നാളിതുവരെ ലഭിച്ചിട്ടില്ല. 65000 കോടിയുടെ നാഷണല്‍ ഹൈവേ.66 ഉം 10000 കോടിയുടെ കൊല്ലം - ചെങ്കോട്ടനാഷണല്‍ ഹൈവേയും മറ്റു...
നാളെത്തേതുള്‍പ്പെടെ അഞ്ചു മത്സരങ്ങളാണ് ഇനി ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ഈ അഞ്ചു മത്സരങ്ങളിലും വിജയിച്ചാലും പ്ലേ ഓഫ് ഉറപ്പ് പറയാനാകില്ല. പിന്നെ അല്‍പ്പം ഭാഗ്യവും മറ്റ് ടീമുകളുടെ മത്സരഫലങ്ങളും അനുകൂലമായാല്‍...
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഓരോ മാസവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പുരുഷ, വനിതാ താരങ്ങളെയാണ് ഐസിസി പ്ലേയര്‍ ഓഫ് ദ മന്ത് പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യുക.
ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര അനിശ്ചിത കാലത്തേക്കാണ് നീട്ടിവച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു ടീമിനും ന്യൂസിലന്‍ഡിന്റെ എഴുപത് ശതമാനം പോയിന്റ് മറികടക്കാനാകില്ല.
കടുത്ത പ്രതിസന്ധികള്‍ക്കിടയിലാണ് ബജറ്റ് അവതരിപ്പിച്ചത്. ധനസമാഹരണത്തിനായി നികുതികള്‍ വര്‍ദ്ധിപ്പിക്കും എന്ന് കരുതിയിരുന്നു. എന്നാല്‍ നികുതി വര്‍ദ്ധന ഇല്ലാതെ സാധാരണക്കാരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെയാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍. സാമ്പത്തിക...
എല്ലാ കാര്‍ഷിക വിളകള്‍ക്കും ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവിലയായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിലേക്കായി മാത്രം 1,72,000 കോടി രൂപയാണ് വക കൊള്ളിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായി...
കൊവിഡ് മഹാമാരിയുണ്ടാക്കിയ കെടുതിയില്‍ നിന്ന് രാഷ്ട്രം കരകയറിക്കൊണ്ടിരിക്കെ ബജറ്റില്‍ കൃത്യമായ മുന്‍ഗണനാക്രമം പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആരോഗ്യമേഖലയ്ക്കായി 2,23,846 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
കാര്‍ഷിക വിഭവങ്ങളുടെ സംസ്‌കരണത്തിനും വിപണനത്തിനുമുള്ള വ്യവസായ മേഖലയ്ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ ലോജിസ്റ്റിക് മേഖലയിലെ പദ്ധതി കേരളത്തിന് വലിയ നേട്ടമുണ്ടാക്കുമെന്ന് വൈസ് ചെയര്‍മാന്‍ ശ്രീനാഥ് വിഷ്ണു (ബ്രാഹ്മിണ്‍സ് ഫുഡ്‌സ്)...
64,180 കോടി രൂപയുടെ ആത്മനിര്‍ഭര്‍ ആരോഗ്യ പദ്ധതി പുതുതായി ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാനും സ്വാശ്രയ ഭാരതമെന്ന സമീപനത്തിന് ശക്തിപകരുന്നതിനുമായി അടിസ്ഥാന...
മത്സരത്തിന്റെ ഇരുപതാം മിനിറ്റിലാണ് മെസി ഗോള്‍ നേടിയത്. മനോഹരമായ ഫ്രീ കിക്കിലൂടെയാണ് സ്‌കോര്‍ ചെയ്തത്. അത്‌ലറ്റിക് ഗോളി സൈമണ് പന്ത് വലയിലേക്ക് കയറുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞൂള്ളൂ....
കൊവിഡ് മഹാമാരിക്കാലത്ത് മത്സ്യ ബന്ധനത്തിനു വിലക്കുണ്ടായെങ്കിലും കടലില്‍ ഒരാള്‍ക്കു മാത്രം ജോലിക്കു പോകാവുന്ന തെര്‍മോകോള്‍ (പൊന്തു) വള്ളങ്ങളില്‍ നിന്നു ലഭിച്ച മത്സ്യങ്ങള്‍ വൈശാഖിയുടെ അന്വേഷണങ്ങള്‍ക്കുള്ള വഴി തുറക്കുകയായിരുന്നു....
2018ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വേമ്പനാട് നീര്‍ത്തടം കേന്ദ്രീകരിച്ചു ഡോ. വി.എന്‍. സഞ്ജീവന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പഠനം നടത്തിയത്. കണ്ടെത്തലുകള്‍ അന്തിമമാക്കിയ ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. പാടശേഖരങ്ങളുടെ...
ക്യാന്റീനിലെ അഴിമിതികളെക്കുറിച്ച് ജയനാഥ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്നു മുതല്‍ ഡിഐജി മാനസികമായി പീഡിപ്പിക്കുകയും നിരന്തരം മെമ്മോ നല്‍കുന്നുവെന്നും ഡിഐജിക്ക് തന്നെ നല്‍കിയ മറുപടിയില്‍...
കേരളത്തിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ രാഷ്ട്രീയ താല്‍പ്പര്യം കലര്‍ത്തി എന്നത് തുടക്കം മുതലേ ഉയര്‍ന്ന വിമര്‍ശനമായിരുന്നു. രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനെക്കാള്‍ ലോകത്തിനു തന്നെ മാതൃകയാവുന്ന വിധത്തില്‍...
എടികെ -3 ബ്ലാസ്‌റ്റേഴ്‌സ് -2
ശിവാജി കൂടുതല്‍ കോപാവേശത്തോടെ തന്റെ പക്ഷം പറഞ്ഞു. ഇവിടെ വരുന്നതിനു മുന്‍പ് തന്നെ എന്റെ മകന്‍ അയ്യായിരം സൈന്യത്തിന്റെ നായകനാണ്, എന്റെ സൈനികോദ്യോഗസ്ഥനായിരുന്ന നേതാജി പാല്‍ക്കര്‍ അയ്യായിരം...
ഇന്ത്യന്‍ നേവിയില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിക്കാതിരുന്ന ഒരുകാലത്ത് അതില്‍ ഓഫീസറാകണമെന്ന് ആഗ്രഹിച്ച പെണ്‍കുട്ടി. വര്‍ഷങ്ങള്‍ക്കുശേഷം ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായപ്പോള്‍ മലയാളിയായ ഈ വനിതയുടെയും സഹപ്രവര്‍ത്തകരുടെയും ജീവിതത്തിലൂടെ പുതിയൊരു...
വിദേശ രാജ്യ പ്രതിനിധി പങ്കെടുക്കുന്ന, ഇന്ത്യയുടെ സര്‍വ്വ ശക്തിയും വിളിച്ചോതുന്ന റാലികളും ഘോഷയാത്രകളും സൈനിക അഭ്യാസപ്രകടനങ്ങളും നടക്കുന്ന ദിവസം, ഇന്ത്യയിലേക്ക് ലോകം മുഴുവന്‍ കണ്ണുംനട്ടിരിക്കുന്ന ദിവസം തന്നെ...
വിശ്വാസികള്‍ ഒത്തു ചേര്‍ന്ന് 108 തവണ ശ്രീരാമ ജയരാമ ജയജയ രാമ മന്ത്രം മുഴക്കി, വീടുകളും ക്ഷേത്രങ്ങളും സ്ഥാപനങ്ങളും കയറിയിറങ്ങി ക്ഷേത്ര നിര്‍മാണ സന്ദേശം അറിയിച്ച് വിശ്വാസികളെ...
അയോധ്യയിലെ രാമക്ഷേത്രനിര്‍മാണത്തിനായി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വാസിം റിസ്വി 51000 രൂപ സംഭാവന നല്‍കി. രാമക്ഷേത്ര നിര്‍മ്മാണം രാഷ്ട്രകാര്യമാണെന്നും അതില്‍ ഷിയ വഖഫ് ബോര്‍ഡ്...