Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വേമ്പനാട് കായലിന്റെ ആഴവും സംഭരണശേഷിയും കുറയുന്നതായി പഠനം

2018ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വേമ്പനാട് നീര്‍ത്തടം കേന്ദ്രീകരിച്ചു ഡോ. വി.എന്‍. സഞ്ജീവന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പഠനം നടത്തിയത്. കണ്ടെത്തലുകള്‍ അന്തിമമാക്കിയ ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. പാടശേഖരങ്ങളുടെ അതിരുകെട്ടി ബലപ്പെടുത്തിയതോടെ നദികളില്‍നിന്നു ചെളിയും മണ്ണും നിറഞ്ഞ വെള്ളം നേരിട്ടു കായലില്‍ എത്തുന്നതു മൂലമാണ് കായലിന്റെ ആഴവും ശേഷിയും കുറഞ്ഞത്. കായലിന്റെ കുറഞ്ഞ ആഴം 0.6 മീറ്ററും പരമാവധി 6.73 മീറ്ററുമാണ്. ഇടയ്‌ക്കിടെ ഡ്രഡ്ജിങ് നടത്തുന്ന ബോട്ട് ചാനലില്‍ നാലു മീറ്ററില്‍ കൂടുതല്‍ ആഴമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 1, 2021, 05:43 pm IST
inKerala

ആലപ്പുഴ: വേമ്പനാട് കായലിന്റെ ആഴവും ജലസംഭരണ ശേഷിയും ഗണ്യമായി കുറയുകയാണെന്ന് ശാസ്ത്രീയ പഠനത്തില്‍ കണ്ടെത്തി. ആലപ്പുഴ തണ്ണീര്‍മുക്കം ഭാഗം ഉള്‍പ്പെടുന്ന വേമ്പനാട് സൗത്ത് സെക്ടറിന്റെ 82 ശതമാനം മേഖലകളിലും ആഴം രണ്ട് മീറ്ററില്‍ കുറവാണെന്നാണ് കുഫോസിലെ സെന്റര്‍ ഫോര്‍ അക്വാട്ടിക് റിസോഴ്‌സ് മാനേജ്‌മെന്റ് ആന്‍ഡ് കണ്‍സര്‍വേഷന്‍ സമിതിയുടെ  പഠനത്തില്‍ കണ്ടെത്തിയത്. സംസ്ഥാന തുറമുഖ വകുപ്പിന്റെ ഹൈഡ്രോഗ്രഫിക് സര്‍വേ വിഭാഗവുമായി ചേര്‍ന്നായിരുന്നു ഇക്കോ സൗണ്ടിങ് സര്‍വേ. 1930 മുതല്‍ 90 വര്‍ഷത്തിനിടെ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി 85.7 ശതമാനം കുറഞ്ഞു.

2018ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വേമ്പനാട് നീര്‍ത്തടം കേന്ദ്രീകരിച്ചു ഡോ. വി.എന്‍. സഞ്ജീവന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പഠനം നടത്തിയത്. കണ്ടെത്തലുകള്‍ അന്തിമമാക്കിയ ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. പാടശേഖരങ്ങളുടെ അതിരുകെട്ടി ബലപ്പെടുത്തിയതോടെ നദികളില്‍നിന്നു ചെളിയും മണ്ണും നിറഞ്ഞ വെള്ളം നേരിട്ടു കായലില്‍ എത്തുന്നതു മൂലമാണ് കായലിന്റെ ആഴവും ശേഷിയും കുറഞ്ഞത്. കായലിന്റെ കുറഞ്ഞ ആഴം 0.6 മീറ്ററും പരമാവധി 6.73 മീറ്ററുമാണ്. ഇടയ്‌ക്കിടെ ഡ്രഡ്ജിങ് നടത്തുന്ന ബോട്ട് ചാനലില്‍ നാലു മീറ്ററില്‍ കൂടുതല്‍ ആഴമുണ്ട്.  

നെല്ല്, മത്സ്യ കൃഷികള്‍ക്കും പാര്‍പ്പിട, വികസന ആവശ്യങ്ങള്‍ക്കും വേണ്ടി നികത്തല്‍ വ്യാപകമായത് കായലിന്റെ വിസ്തൃതി കുറയാന്‍ ഇടയാക്കി. വേമ്പനാട് നീര്‍ത്തടത്തിന്റെ ഭാഗമായ അച്ചന്‍കോവില്‍, പമ്പ, മണിമല, മീനച്ചില്‍ നദികളില്‍ 2018ലെ പ്രളയ ശേഷം മണല്‍ കാണപ്പെട്ടു. ശക്തമായ ഒഴുക്കുണ്ടെങ്കില്‍ മണല്‍ രൂപീകരണം സാധിക്കുമെന്നതിന്റെ സൂചനയാണിത്. ഒഴുക്കിനു വേണ്ടത്ര ശക്തിയില്ലാത്തതും അമിത മണലെടുപ്പുമാണ് പ്രതികൂല ഘടകങ്ങള്‍. നദി കരകവിഞ്ഞൊഴുകുന്നതും പാലങ്ങള്‍ക്ക് അടിയിലുള്ള തടസ്സങ്ങളും ഒഴുക്കിന്റെ ശക്തി കുറയ്‌ക്കും.  

തോട്ടപ്പള്ളി സ്പില്‍വേയ്‌ക്കു കടലിലേക്കു വെള്ളം പുറന്തള്ളാനുള്ള ശേഷി കുറവായതിനാല്‍ കുട്ടനാട്ടിലെ പ്രളയജലം ഒഴുകിപ്പോകാന്‍ മറ്റൊരു ഔട്ട്ലൈറ്റിനുള്ള സാധ്യത പരിഗണിക്കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്.  അച്ചന്‍കോവില്‍, പമ്പ, മണിമലയാറുകളില്‍ നിന്നെത്തുന്ന വെള്ളം മറ്റൊരു ഔട്ട്ലൈറ്റ് വഴി കടലിലേക്ക് ഒഴുക്കിയാല്‍ കുട്ടനാട്, ചേര്‍ത്തല ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങുന്നത് ഒഴിവാക്കാം. 3 നദികളെയും ബന്ധിപ്പിച്ച് പുറക്കാട് കായല്‍ ഭാഗത്തു നിന്ന് ഔട്ട്ലെറ്റ് പണിയാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.