Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്ത്യയില്‍ കൂണ്‍കൃഷിയിലേക്ക് ആകൃഷ്ടരായി കൂടുതല്‍ പേര്‍; ചില്ലറ ലാഭമല്ല, മെഹ്റോത്ര സഹോദരങ്ങള്‍ ആദ്യ വര്‍ഷം നേടിയത് 76 ലക്ഷം രൂപ

ഇന്ത്യയില്‍ കൂണ്‍കൃഷി ബിസിനസിലേക്ക് കൂടുതല്‍ പേര്‍ അനുദിനം കടന്നുവരികയാണ്. മുടക്കുന്ന അധ്വാനത്തിന് നല്ല വരുമാനം ലഭിക്കുന്നു എന്നതാണ് ഇതിലേക്ക് കൂടുതല്‍ പേര്‍ കടന്നുവരാന്‍ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 04:58 pm IST
inBusiness
സഹോദരങ്ങളായ സിദ്ധാന്ത് മെഹ്റോത്രയും സാര്‍ത്ഥക് മെഹ്റോത്രയും നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ മീനാക്ഷി തിവാരിയ്ക്കൊപ്പം

സഹോദരങ്ങളായ സിദ്ധാന്ത് മെഹ്റോത്രയും സാര്‍ത്ഥക് മെഹ്റോത്രയും നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ മീനാക്ഷി തിവാരിയ്ക്കൊപ്പം

മുംബൈ: ഇന്ത്യയില്‍ കൂണ്‍കൃഷി ബിസിനസിലേക്ക് കൂടുതല്‍ പേര്‍ അനുദിനം കടന്നുവരികയാണ്. മുടക്കുന്ന അധ്വാനത്തിന് നല്ല വരുമാനം ലഭിക്കുന്നു എന്നതാണ് ഇതിലേക്ക് കൂടുതല്‍ പേര്‍ കടന്നുവരാന്‍ കാരണം.

രാംനഗറിലെ മെഹ്റോത്ര സഹോദരങ്ങള്‍ എന്നറിയപ്പെടുന്ന സിദ്ധാന്തും സാര്‍ത്ഥകും കൂണ്‍കൃഷിയിലൂടെ ആദ്യവര്‍ഷം തന്നെ നേടിയെടുത്തത് 76 ലക്ഷം രൂപയാണ്. ഉത്തരാഖണ്ഡിലെ കോര്‍ബെറ്റ് ദേശീയ പാര്‍ക്കിന് അടുത്താണ് സിദ്ധാന്ത് മെഹ്റോത്രയും സാര്‍ത്ഥക് മെഹ്റോത്രയും കൂണ്‍കൃഷി ആരംഭിച്ചത്. പൊതുവേ ബിസിനസില്‍ പുതുമകള്‍ തേടുന്നവരാണ് ഇരുവരും. അവരുടെ അച്ഛനില്‍ നിന്നും പൈതൃകമായി ലഭിച്ച കൃഷിഭൂമിയിലാണ് ഇരുവരും കൂണ്‍കൃഷി ആരംഭിച്ചത്.

ഭാഗ്യം ഇരുവരെയും കടാക്ഷിച്ചു എന്ന് വേണം കരുതാന്‍. ആദ്യ വര്‍ഷം തന്നെ നല്ല വിളവെടുപ്പ് നടന്നു. കൂണ്‍കൃഷിയില്‍ നിന്നുള്ള ലാഭം 76 ലക്ഷം രൂപ ലഭിച്ചു. കൃഷി അറിയുന്നതോടൊപ്പം തന്നെ നല്ല സാങ്കേതിക ജ്ഞാനമുള്ളവരാണ് ഇരുവരും. ഇത് രണ്ടും കൂട്ടിയിണക്കി കാര്‍ഷികമേഖലയില്‍ മികച്ച നേട്ടമുണ്ടാക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. അത് കൂണ്‍കൃഷിയിലൂടെ സാധ്യമായി.

കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കിനടുത്ത് ഹോട്ടല്‍ ബിസിനസില്‍ ഏര്‍പ്പെട്ടിരുന്ന കൂട്ടുകാരാണ് കൂണ്‍കൃഷി എന്ന ആശയം നല്‍കിയത്. അങ്ങിനെയാണ് കൂണ്‍ വളര്‍ത്തല്‍ കേന്ദ്രം ആരംഭിച്ചത്. നല്ല ഡിമാന്‍റുണ്ടെങ്കിലും വേണ്ടത്ര കൂണ്‍ ലഭ്യമാകാത്ത സാഹചര്യമുണ്ട് എന്ന കണ്ടെത്തലാണ് കൂണ്‍കൃഷിയിലേക്ക് കൂടുതല്‍ ആഴത്തില്‍ പോകാന്‍ പ്രചോദനമായത്. നാഷണല്‍ ഹോട്ടികള്‍ച്ചര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി മെഹ്റോത്ര സഹോദരങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്തപ്പോള്‍ നവീനമായ പല ആശയങ്ങളും കൂണ്‍കൃഷിയെക്കുറിച്ച് ലഭിച്ചു. അങ്ങിനെയാണ് ഹൈ-ടെക് കൂണ്‍വളര്‍ത്തല്‍ കേന്ദ്രം ആരംഭിച്ചത്. 100 മെട്രിക് ടണ്ണോളം ശേഷിയുള്ള യൂണിറ്റ് തന്നെ ധൈര്യത്തോടെ തുടങ്ങി. പിന്നീട് അത് 180 മെട്രിക് ടണ്ണിലേക്ക് വികസിപ്പിച്ചു.

വര്‍ധ്മാന്‍ അഗ്രോ എന്ന പേരിട്ട യൂണിറ്റില്‍ കാലാവസ്ഥ നിയന്ത്രണശേഷിയുള്ള മുറികളും പരമാവധി വളര്‍ച്ച ലഭിക്കാനാവശ്യമായ സാഹചര്യങ്ങളും സൃഷ്ടിച്ചു. ഇത് ഫലം കണ്ടു. വിളവെടുപ്പ് മികച്ചതായിരുന്നു. അതാണ് ആദ്യവര്‍ഷം തന്നെ 76 ലക്ഷം വരുമാനം നേടാന്‍ സാധിച്ചത്. ഏകദേശം 190 മെട്രിക് ടണ്ണോളം ഉല്‍പാദനം നടന്നു. കിലോയ്‌ക്ക് 115 രൂപ വെച്ചാണ് കൂണ്‍ വിറ്റത്. ഇതുവഴി ആകെ ലഭിച്ചത് 2.18 കോടി രൂപ. ബാങ്കില്‍ അടയ്‌ക്കേണ്ട പ്രതിമാസ തിരിച്ചടവ്, ഉയര്‍ന്ന സാങ്കേതികവിദ്യയ്‌ക്ക് ആവശ്യമായ ചെലവ്, അസംസ്കൃത വസ്തുക്കള്‍, തൊഴിലാളികളുടെ കൂലിയും ശമ്പളവും- ഈ ചെലവുകളെല്ലാം കഴിച്ചാണ് 76 ലക്ഷം രൂപയുടെ ലാഭം ആദ്യ വര്‍ഷം നേടിയത്. വെറും സാമ്പത്തിക വിജയം മാത്രമല്ല സിദ്ധാന്ത് മെഹ്റോത്രയും സാര്‍ത്ഥക് മെഹ്റോത്രയും നേടിയത്. പകരം കൂണ്‍കൃഷിയ്‌ക്കുള്ള സുസ്ഥിരമായ സാധ്യതയും കണ്ടെത്താന്‍ അവര്‍ക്കായി.

 

 

Tags: AgricultureMushroombusinessMehrotrabrothersMushroomfarmingNationalHorticultureboard
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

Kottayam

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

Idukki

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

Kerala

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.