Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആഗ്രയില്‍ നിന്ന് രക്ഷപ്പെടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ശിവാജി

ഔറംഗസേബ് ഒരു കുതന്ത്രം പ്രയോഗിച്ചു, ശിവാജിയുടെ രക്ഷണ ചുമതല രാമസിംഹന് കൊടുത്തു. ശിവാജി ഓടി രക്ഷപ്പെടാതെ നോക്കാനുള്ള ഉത്തരവാദിത്വം രാമസിംഹന്റേത്. അതിന് രാമസിംഹന്‍ വാക്കുകൊടുക്കണം. രാമസിംഹന്‍ അതംഗീകരിച്ചു. തല്‍ക്കാലമാണെങ്കിലും ശിവാജി മൃത്യുമുഖത്തില്‍നിന്നും രക്ഷപ്പെട്ടു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 6, 2021, 07:08 pm IST
in Samskriti

ഔറംഗസേബ് വിഷമസ്ഥിതിയിലായി. ശിവാജിയെ വധിക്കുകയാണെങ്കില്‍ മിര്‍ഝാരാജയെപ്പോലുള്ള വരിഷ്ഠ സേനാപതിയെ അപമാനിക്കുന്നതിന് തുല്യമാകും. ദൂരെ ദക്ഷിണപ്രദേശത്ത് സൈന്യത്തോടെ നില്‍ക്കുന്ന പിതാവും ഇവിടെ പുത്രനും ഒരുമിച്ച് വിപ്ലവമുണ്ടാക്കിയാലൊ…? അങ്ങനെ വരുമ്പോള്‍ ഈ വിഷയം കൗശലപൂര്‍വം കൈകാര്യം ചെയ്യണം. തിരക്കു പിടിച്ചാല്‍ കൈവിട്ടുപോകാന്‍ സാധ്യതയുണ്ട്.  

ഔറംഗസേബ് ഒരു കുതന്ത്രം പ്രയോഗിച്ചു, ശിവാജിയുടെ രക്ഷണ ചുമതല രാമസിംഹന് കൊടുത്തു. ശിവാജി ഓടി രക്ഷപ്പെടാതെ നോക്കാനുള്ള ഉത്തരവാദിത്വം രാമസിംഹന്റേത്. അതിന് രാമസിംഹന്‍ വാക്കുകൊടുക്കണം. രാമസിംഹന്‍ അതംഗീകരിച്ചു. തല്‍ക്കാലമാണെങ്കിലും ശിവാജി മൃത്യുമുഖത്തില്‍നിന്നും രക്ഷപ്പെട്ടു.

അന്ന് രാത്രിതന്നെ നടന്ന എല്ലാ വിവരങ്ങളും രാമസിംഹന്‍ ശിവാജിയോട് പറഞ്ഞു. അന്ന് രാത്രി തന്നെ ശിവാജിയെ വധിക്കാനായിരുന്നു പദ്ധതിയെന്നറിഞ്ഞ് എല്ലാവരും സ്തബ്ധരായി. ആഗ്രയില്‍ വന്നതിനുശേഷം രാമസിംഹനെ ശിവാജി അനുജനെപ്പോലെയാണ് കണ്ടിരുന്നത്. ഇപ്പോഴാകട്ടെ രാമസിംഹന്റെ  ധൈര്യവും ദൃഢനിശ്ചയവും കണ്ട് കൂടുതല്‍ പ്രീതി വര്‍ധിച്ചു.

രാമസിംഹന്‍ പ്രതിജ്ഞാ പത്രത്തില്‍ ഒപ്പ് വച്ച് ബാദശാഹയ്‌ക്ക് നല്‍കി. അത് ലഭിച്ചപ്പോള്‍ ബാദശാഹ രാമസിംഹനോട് പറഞ്ഞു. താങ്കളും ശിവാജിയും കാബൂള്‍ ആക്രമിക്കാനായി പോകണം. എന്നാണ് പോകുന്നതെന്ന് നിശ്ചയിച്ചറിയിക്കുക. അപ്പോള്‍ അവിടെ തന്നെ ഉണ്ടായിരുന്ന അന്ദാജഖാന്‍ സന്ദര്‍ഭം പാഴാക്കാതെ പറഞ്ഞു, താങ്കളെ സഹായിക്കാന്‍ ഞാന്‍ കൂടെ ഉണ്ടാവണമെന്ന് ബാദശാഹ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുകേട്ടപ്പോള്‍ തന്നെ രാമസിംഹന് മനസ്സിലായി കാബൂള്‍ യാത്രാവേളയില്‍ അവസരം ഉണ്ടാക്കി ശിവാജിയെ കൊല്ലാനുള്ള പദ്ധതിയാണിതെന്ന്. അങ്ങനെ ചെയ്താല്‍ നാട്ടില്‍ പ്രചരിപ്പിക്കാന്‍ സാധിക്കും, ശത്രുക്കളുടെ കൈകൊണ്ട് ശിവാജി കൊല്ലപ്പെട്ടു എന്ന്. എന്നിരുന്നാലും മനസ്സിലെ ഭാവം മുഖത്ത് പ്രദര്‍ശിപ്പിക്കാതെ രാമസിംഹന്‍ സമ്മതിച്ച് അവിടുന്നു പോയി. പുതിയ ആപത്ത് വന്നുഭവിച്ചിരിക്കുന്നു എന്ന ചിന്ത അദ്ദേഹത്തെ ചിന്താകുലനാക്കി.

ഔറംഗസേബ് മിര്‍ഝാരാജാ ജയസിംഹന് പത്രമെഴുതി ചോദിച്ചു, എന്റെ അനുമതി കൂടാതെ ശിവാജിക്ക് എന്തൊക്കെ വാഗ്ദാനങ്ങളാണ് താങ്കള്‍ കൊടുത്തിട്ടുള്ളതെന്ന്. അത് ഉടനെ അറിയിക്കുക. ബാദശാഹ വാക്ക് പാലിക്കുന്നില്ല എന്ന ആരോപണം ഒഴിവാക്കണം. ജയസിംഹന്റെ മറുപടി വരുന്നതുവരെ കാബൂള്‍ യാത്ര ഒഴിവായി. അതായത് ഒരു മാസം കൂടി ശിവാജിക്ക് ജീവിക്കാനവസരം ലഭിച്ചു. കാബൂള്‍ യാത്രാ വിവരം ശിവാജി അറിഞ്ഞു. എത്രയും പെട്ടെന്ന് ആഗ്രാ നഗരത്തില്‍നിന്നും മുക്തി നേടണം അല്ലെങ്കില്‍ എന്റെ മരണം നിശ്ചിതമാണ്. എന്നാല്‍ അവിടുന്ന് ഒളിച്ചോടാന്‍ തടസ്സമായി നില്‍ക്കുന്നത് രാമസിംഹന്‍ കൊടുത്ത പ്രതിജ്ഞാ പത്രമാണ്.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.