മധുവാഹിനീ തീരത്തെ ദുര്‍ഗാപരമേശ്വരി
മൂന്നു ഭാഗവും മധുവാഹിനിപ്പുഴ വലം വെച്ചൊഴുകുന്ന മല്ലത്ത് തലയുയര്‍ത്തി നില്‍ക്കുകയാണ് കാസര്‍കോട് ജില്ലയിലെ മൂളിയാര്‍ ഗ്രാമത്തിലെ മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്രം. 300 വര്‍ഷം മുന്‍പ് സ്ഥാപിക്കപ്പെട്ടുവെന്ന്...
മൂന്നു ഭാഗവും മധുവാഹിനിപ്പുഴ വലം വെച്ചൊഴുകുന്ന മല്ലത്ത് തലയുയര്‍ത്തി നില്‍ക്കുകയാണ് കാസര്‍കോട് ജില്ലയിലെ മൂളിയാര്‍ ഗ്രാമത്തിലെ മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്രം. 300 വര്‍ഷം മുന്‍പ് സ്ഥാപിക്കപ്പെട്ടുവെന്ന്...
കേരളത്തില്‍ സിപിഎമ്മിന്റെ ഭരണത്തില്‍ ശബരിമല വിശ്വാസികളെ പീഡിപ്പിച്ചു. ഹൈന്ദവ വിശ്വാസങ്ങളെ ഹനിച്ചു. യുപിയില്‍ ശ്രീരാമ ക്ഷേത്രത്തിന് ശിലയിട്ടു. ശ്രീരാമനെ രാഷ്ട്രപുരുഷനായി ആദരിച്ചു. കേരള സര്‍ക്കാര്‍ ജനഹിതം അനുസരിച്ചല്ല...
'അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കും. തസ്തികകള്‍ വെട്ടിക്കുറക്കുന്ന രീതി അവസാനിപ്പിക്കും. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പ് വരുത്തും. ഓരോ വകുപ്പുകളിലും...
ഗണപതി വിഗ്രഹം ചുമരില്‍ നിന്നും പുറത്തേക്ക് വന്നപോലെയാണുള്ളത്. കുട്ടികള്‍ നിവേദിച്ച പോലെ ഇന്നും പച്ച അപ്പം തന്നെയാണ് ഗണപതിക്ക് പ്രധാനം.
കാസര്‍കോട് മുനിസിപ്പാലിറ്റിയും, ബദിയടുക്ക, കുംബഡാജെ, ബേലൂര്‍, ചെങ്കള, കാറഡുക്ക, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് നിയമസഭാ മണ്ഡലം.
2019 ഫെബ്രുവരി 17നാണ് പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസുകാരായ ശരത്ലാലിനെയും കൃപേഷിനെയും സിപിഎമ്മുകാര്‍ വെട്ടിക്കൊല്ലുന്നത്. സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ കേസില്‍ ആകെ 14 പ്രതികളാണുണ്ടായിരുന്നത്. ഭരണ...
കര്‍ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രമെന്നനിലയില്‍ പ്രശസ്തമായി കൊണ്ടിരിക്കുകയാണ് ഹനുമാന്‍ഗിരി ക്ഷേത്രം. പുത്തൂരില്‍ നിന്ന് 23 കിലോമീറ്ററും, കാസര്‍കോട്ടുനിന്ന് 49 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.
എത്ര കനത്തമഴ പെയ്താലും ഈ തടാകത്തിലെ ജലനിരപ്പ് ഉയരില്ലെന്നാണ് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. കേരളത്തിലെ ഏക തടാക ക്ഷേത്രമാണിത്. ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ചുവര് ചിത്രങ്ങളാണ് ഇവിടുത്തെ മറ്റൊരു...
കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള കര്‍ണാടകയിലെ ഈശ്വരമംഗലത്തു നിന്നു കര്‍ണാടകയിലെ തന്നെ ചെത്തുകയത്തേക്കു വിവാഹത്തില്‍ പങ്കെടുക്കാനായി വന്ന വധുവിന്റെ വീട്ടുകാരാണ് അപകടത്തില്‍പ്പെട്ടത്. അതിര്‍ത്തി കടന്ന് കേരളത്തിലേക്കു പ്രവേശിച്ച് പാണത്തൂര്‍...
ജില്ലയിലെ ബെള്ളൂര്‍, മധൂര്‍ പഞ്ചായത്തുകളില്‍ ബിജെപി ഭരണം നിലനിര്‍ത്തിയതിനൊപ്പം കാറടുക്ക് പഞ്ചായത്തിലും ബിജെപി അധികാരത്തിലെത്തി. 13 വാര്‍ഡുകളുള്ള ബെള്ളൂരില്‍ എട്ട് സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ...
43 വാര്‍ഡുകള്‍ ഉള്ളതില്‍ എല്‍ഡിഎഫ് 21, യുഡിഎഫ് 13, എന്‍ഡിഎ 5, സ്വതന്ത്രര്‍ 4 എന്നിങ്ങനെയാണ് കക്ഷിനില. എന്‍ഡിഎ യ്ക്കെതിരെ ജില്ലയില്‍ കോമാലി സംഖ്യം വര്‍ഷങ്ങള്‍ക്ക് മുന്‍പേ...
മറു ഭാഗത്താകട്ടെ ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ കമറുദ്ദീന് ജയിലില്‍. മുന്മന്ത്രിയെ പാലം പണിയില്‍ തട്ടിപ്പ് നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തെ പത്ത് ലക്ഷം ജനങ്ങളുടെ സമഗ്ര വിവരങ്ങള്‍ കേരള സര്‍ക്കാരിന്റെ കിരണ്‍ ആരോഗ്യ സര്‍വേ വഴി ശേഖരിച്ചിട്ടുണ്ട്. ഈ സര്‍വേയില്‍ ആദ്യ ഘട്ട വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ്...
1839 മുതല്‍ സ്വാതി തിരുനാള്‍ മഹാരാജാവ് ചിട്ടപ്പെടുത്തിയതാണ് വിഗ്രഹ ഘോഷയാത്രയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ ചടങ്ങുകള്‍. വിദ്യയുടെ പ്രതീകമായി സരസ്വതീ വിഗ്രഹവും ആയുധ വിദ്യയുടെ പ്രതീകമായി വേലായുധ സ്വാമിയെയും...
ശ്രീനാരായണഗുരുദേവനെ മുമ്പ് കുരിശില്‍ തറച്ച് ലോകമെങ്ങുമുള്ള ശ്രീ നാരായണീയരെയും മലയാളികളെയും അപമാനിച്ച സിപിഎമ്മാണ് ഗുരുവിന്റെ ജയന്തി കരിദിനമാക്കി ഗുരുനിന്ദ ആവര്‍ത്തിച്ചത്. 2015 ലാണ് ശ്രീനാരായണ ഗുരുദേവനെ സിപിഎം...
തീരദേശ മേഖലകളില്‍ രോഗ വ്യാപനം കുറയുന്നില്ല ഗ്രാമ നഗര പ്രദേശങ്ങളിലും രോഗം പടരുന്നു
ഓരോ മാസവും പത്തില്‍ കുറയാതെ കാര്‍ഗോ വഴി മാത്രം സംസ്ഥാനത്ത് അനധികൃതമായി സ്വര്‍ണം എത്തുന്നുണ്ട്. ഈ കൊറോണക്കാലത്ത് തന്നെ നാലിലധികം തവണ കാര്‍ഗോ വഴി മാത്രം സ്വര്‍ണം...
ഈ മാസം 19ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 3.30 വരെ കൊച്ചി കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എഞ്ജിനീയറിംഗ് ആന്റ് ടെക്നോളജിയിലാണ് പരീക്ഷ
പല വീടുകളിലും ഒരു മാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗം വന്നതാണ് തുക വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. കെഎസ്ഇബി നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും ജനങ്ങളെ...
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണെങ്കിലും സംസ്ഥാന ടൂറിസം വകുപ്പാണ് പണികളുടെ മേല്‍നോട്ടം വഹിക്കുന്നത്. ശരിയായ മേല്‍നോട്ടം ഇല്ലാത്തതാണ് പണി വൈകാന്‍ കാരണം. പണി പൂര്‍ത്തിയായതിന്റെ പല ബില്ലുകളും പാസാക്കിയിട്ടുമില്ല. ഇത്...
പ്രളയത്തില്‍ ഏറ്റവും അധികം പ്രതിസന്ധികള്‍ നേരിട്ട നിര്‍മാണ മേഖലയില്‍ തന്നെയാണ് കൊറോണയും പിടിമുറുക്കിയിരിക്കുന്നത്. ജില്ലയിലെ ഒട്ടുമിക്ക നിര്‍മാണ പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണിപ്പോള്‍.
ലോക്ഡൗണ്‍ അവസാനിച്ചാലും തങ്ങളുടെ ജീവിതങ്ങള്‍ പഴയ ട്രാക്കില്‍ കയറാന്‍ എത്രമാസമെടുക്കുമെന്ന ആശങ്കയാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.
വാട്സ്ആപ്പില്‍ നിന്നും വ്യത്യസ്ഥമായി പഴയ ഫോട്ടോകള്‍ ഫെയ്സ്ബുക്കില്‍ നിന്നും കുത്തിപൊക്കുകയാണ് മറ്റൊരു സംഘം.
കോവളത്തെ ഓരോ കാഴ്ചകളില്‍ നിന്നും മനസ്സിലാകും ടൂറിസം മേഖലയെ കോവിഡ് 19 എങ്ങനെയാണ് ബാധിച്ചിരിക്കുന്നതെന്ന്
ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് കൊള്ളയ്ക്ക് കൂട്ടുനിന്ന് സംസ്ഥാന സര്‍ക്കാര്‍. കേരള ചലച്ചിത്ര വികസന കോര്പ്പറേഷന് കീഴില്‍ സംസ്ഥാനത്തൊട്ടാകെ പതിനഞ്ച് തിയറ്ററുകളാണുള്ളത്. അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക്...
ഓരോ ജില്ലയിലും മന്ത്രിമാരും ജനപ്രതിനിധികളും വ്യക്ഷത്തൈകള്‍ നടുന്നതില്‍ പങ്കാളികളാകും. എന്നാല്‍ പിന്നീട് ഇത് പരിപാലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാറില്ല. ദേശീയപാതകളില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വ്യക്ഷ തൈകളാണ്...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ വരുന്ന കളിപ്പാന്‍കുളം വാര്‍ഡില്‍ രണ്ടു മാസത്തിനിടെ മുന്നൂറിലധികം പേര് പനിപിടിച്ച്. പകര്ച്ചപനിയാണെന്നാണ് ആരോഗ്യവിഭാഗം പറയുന്നതെങ്കിലും വാര്‍ഡിലെ ജനങ്ങളുടെ ആശങ്ക ഒഴിയുന്നില്ല. മെഡിക്കല്‍കോളേജില്‍...
വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ആറ് ദിവസമായി മണ്ഡലത്തിലുടനീളം നടന്നു വന്ന വാഹനപര്യടനം ഇന്നലെ സമാപിച്ചു. രണ്ട് വാഹനപര്യടനമാണ്...
തിരുവനന്തപുരം: കാഞ്ഞിരംപാറ വികെപി നഗറില്‍ മേയര്‍ക്കും സ്ഥലം കൗണ്‍സിലര്‍ക്കുമെതിരെ പ്രതിഷേധം ശക്തം. കാഞ്ഞിരംപാറയില്‍ വി.കെ. പാപ്പന് നഗര്‍ എന്നറിയപ്പെടുന്ന വികെപി നഗറില്‍ മുന്നൂറില്‍പ്പരം കുടുംബങ്ങളാണ് താമസിക്കുന്നത്. ഏകദേശം...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ശ്രദ്ധമുഴുവന്‍ കേന്ദ്രീകരിക്കുന്നതോടൊപ്പം തീപാറും പോരാട്ടത്തിനായിരിക്കും വട്ടിയൂര്‍ക്കാവ് സാക്ഷ്യം വഹിക്കുക. ഉപതെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയതോടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മുന്നണികള്‍.2016ലെ തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയ ബിജെപി...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ വിദ്യാഭ്യാസത്തെ മറയാക്കി കോളേജില്‍ നടത്തുന്നത് ഗുണ്ടാപ്രവര്‍ത്തനം. അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ രണ്ടാം പ്രതിയും യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ്...
തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ നിറപുഞ്ചിരിയോടെ കോളേജിലേക്ക് പോയതാണ് എന്റെ മകന്. അവന്റെ ഭാവി ജീവിതമാണ് അവര്‍ ഇല്ലാതാക്കിയത്. യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ യൂണിയന് ഓഫീസ് പ്രവര്‍ത്തിക്കുന്നത് ലോക്കല്‍ ബാറായി. എസ്എഫ്ഐയുടെ ക്രിമിനലുകള്‍ ഈ റൂമിനകത്താണ് തമ്പടിച്ചിരുന്നത്. സംസ്ഥാനത്തെ വിവിധ ക്രിമിനല്‍ കേസുകളില്‍ അകപ്പെടുന്നവര്ക്കുള്ള ഒളിത്താവളംകൂടിയാണ്...
തിരുവനന്തപുരം: വിമാനത്താവളം വഴി പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് കേരളത്തിലേക്ക് കടത്തുന്നത്. എന്നാല്‍, ഇതൊക്കെ ആര്‍ക്കു വേണ്ടിയാണെന്നും എന്തിനു വേണ്ടിയാണെന്നുമുള്ള ചോദ്യങ്ങള്‍ ബാക്കി. കടത്തുന്നതിന്റെ പത്തു ശതമാനം...
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 25 കിലോ സ്വര്‍ണ്ണം പിടികൂടിയതിന് പിന്നാലെയാണിത്. കാരിയര്‍മാരായി ഉപയോഗിക്കുന്നത് യുവ...
അഡ്വ. ബിജു മോഹന്‍ തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്റെ അന്വേഷണം സിനിമാ സീരിയല്‍ മേഖലയിലേക്കും. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് വ്യാപകമാണെന്നും സിനിമാ സീരിയല്‍ മേഖലയിലുള്ളവര്‍ക്കും...
തിരുവനന്തപുരം: സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നഗരത്തില്‍ കഞ്ചാവ് ഉപയോഗവും കച്ചവടവും സുലഭം. കണ്ണികളില്‍ ചിലരെ പോലീസ് പിടികൂമെങ്കിലും പ്രധാനികളിലേയ്ക്ക് അന്വേഷണം നീങ്ങുന്നില്ലെന്നതാണ് കഞ്ചാവ്...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ ചുറ്റുമതില്കെട്ടാന് അനുവദിക്കാതെ വ്യാപാരികള്‍. ഇതിന് ഒത്താശ ചെയ്യുന്നത് സിപിഎം പ്രവര്‍ത്തകര്‍. ചുറ്റുമതില്‍ കെട്ടാന്‍ സാധിക്കാത്തത് കെഎസ്ആര്‍ടിസിയുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയെന്നാണ്...
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാമണ്ഡലത്തില്‍ നേമം നിയമസഭാ മണ്ഡലത്തിലെ മുന്നേറ്റം ബിജെപി ഇത്തവണയും നിലനിര്‍ത്തി. 58,513 വോട്ടുകള്‍ നേടി തിരുവനന്തപുരം ലോക്സഭാമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് ഒന്നാമതെത്തിയ...
തിരുവനന്തപുരം: നിയമങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുല്ലുവില നല്കി അന്തര്‍ സംസ്ഥാന സ്വകാര്യയാത്രാ ബസ്സുകളുടെ പടയോട്ടം. തുണിത്തരങ്ങളും പൂക്കളും മുതല്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ വരെ ഇത്തരം ബസുകള്‍ വഴി കടത്തുന്നതായാണ്...
തിരുവനന്തപുരം: തലസ്ഥാനത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ പറന്ന ഡ്രോണുകളെ കണ്ടെത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റ പ്രഖ്യാപിച്ച 'ഓപ്പറേഷന് ഉഡാന്‍' വെറും ഉഡായിപ്പ്. കഴിഞ്ഞ ഒരു മാസത്തിനിടെ തലസ്ഥാനത്തിന്റെ വിവിധ...
തിരുവനന്തപുരം: രാജ്യസഭാംഗം എന്ന നിലയില്‍ മികവു തെളിയിച്ചതിന്റെ കരുത്തിലാണ് സുരേഷ് ഗോപി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പോരാട്ടത്തിനിറങ്ങുന്നത്. ഗ്രാമങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സന്‍സദ്...
തിരുവനന്തപുരം: റിച്ചാര്‍ഡ് ഹേ എംപി ദത്തെടുത്ത തിരുവനന്തപുരത്തെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസനങ്ങളുടെ പെരുമഴ. തിരുവനന്തപുരം താലൂക്കിലാണ് വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത്. 1962-ല്‍ രൂപം കൊണ്ട വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് കോവളം...
കുമ്മനം രാജശേഖരനെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ദേശീയ ശ്രദ്ധ നേടുന്ന പോരാട്ട കേന്ദ്രമാവും തിരുവനന്തപുരം. ഇടതു വലതു മുന്നണികളെ മാറിമാറി പരീക്ഷിച്ച തലസ്ഥാനമണ്ഡലം ഇത്തവണ മാറിച്ചിന്തിക്കുമെന്നുറപ്പായിക്കഴിഞ്ഞു. 1957...