Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണക്കടത്ത്: അന്വേഷണം സിനിമാ സീരിയല്‍ മേഖലയിലേക്കും

നീരജ് ജി.ജിbyനീരജ് ജി.ജി
Jun 2, 2019, 04:50 am IST
inKerala

അഡ്വ. ബിജു മോഹന്‍

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്റെ അന്വേഷണം സിനിമാ സീരിയല്‍ മേഖലയിലേക്കും. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് വ്യാപകമാണെന്നും സിനിമാ സീരിയല്‍ മേഖലയിലുള്ളവര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണിത്.

ഇത് സംബന്ധിച്ച വിവരങ്ങള്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശ് തമ്പിയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രകാശ് തമ്പി, വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ തിരയുന്ന വിഷ്ണുവാണ് ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഇവര്‍ വിദേശത്തും നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഇടതു പക്ഷ നേതാവായ അഡ്വ. ബിജുമോഹനന്റെ സുഹ്യത്തുക്കളായിരുന്നു പ്രകാശ് തമ്പിയും ഒളിവിലുള്ള വിഷ്ണുവും. നിരവധി സീരിയല്‍ സിനിമാ മേഖലയിലുള്ളവരെ ഇവര്‍ വിദേശത്ത് സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുപ്പിച്ചിട്ടുണ്ട്. ഇവരില്‍ പലരും സ്വര്‍ണ്ണക്കടത്തിന് കാരിയര്‍മാരായി പ്രവര്‍ത്തിച്ചിരിക്കുമെന്നും അന്വേഷണ സംഘം കരുതുന്നു.

ഇതിനു മുമ്പ് നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളം വഴി സിനിമാ സീരിയല്‍ മേഖലയിലുള്ള ചിലര്‍ മയക്കുമരുന്ന്, സ്വര്‍ണ്ണം  തുടങ്ങിയവ കടത്തിയത് പിടിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ഇവര്‍ തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണ്ണക്കടത്തിന് തെരഞ്ഞെടുത്തത്. ഒരു തവണ ഈ സംഘം ദുബായില്‍ പോയി തിരിച്ചു വരുമ്പോള്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണമാണ് കടത്തുന്നത്. 

കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ചില താരങ്ങളും അവരുടെ ഇടനിലക്കാരും വെവ്വേറെ ദിവസങ്ങളില്‍ ദുബായ്, കുവൈറ്റ് വിമാനത്താവളം വഴി തിരുവനന്തപുരത്തേയ്‌ക്ക് യാത്ര ചെയ്തിരുന്നു. വിദേശത്തുള്ള സാംസ്‌ക്കാരിക പരിപാടികളുടെ പേരില്‍ ഇവര്‍ നിരവധി തവണ യാത്രചെയ്തതിന്റെ വിവരവും അന്വേഷണ സംഘം ശേഖരിച്ചു.

സ്വര്‍ണ്ണക്കടത്തിന്റെ ചെറിയൊരു അളവ് മാത്രമാണ് ഇപ്പോള്‍ പിടിക്കപ്പെടുന്നത്. അത് ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം അനുസരിച്ചോ അല്ലെങ്കില്‍ കടത്ത് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയോ മൂലം വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് കൊണ്ടോ ആണ്. ക്രമേണ കടത്ത് സംഘത്തിന്റെ ഉറവിടം കണ്ടെത്താതെ കസ്റ്റംസ് കേസ് തേച്ചുമാച്ച് കളയും. 

എന്നാല്‍ സ്വര്‍ണ്ണക്കടത്ത് വ്യാപകമാണെന്ന് ഡിആര്‍ഐ സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ നീണ്ട രഹസ്യ നീക്കത്തിന്റെ ഫലമായാണ് കണ്ടക്ടര്‍ സുനില്‍കുമാറിനെയും സെറിനയെയും 25 കിലോ സ്വര്‍ണ്ണവുമായി പിടികൂടുന്നത്. ഡിആര്‍ഐ സംഘത്തിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സ്വര്‍ണ്ണക്കടത്തിന്റെ ഉറവിടം മുതല്‍ കാരിയര്‍മാര്‍ വരെ പിടിയിലാകുന്നത്. 

വന്‍ ശൃംഖല ഇതിനു പിന്നില്‍ ഉള്ളതിനാലും വിദേശത്തും സ്വദേശത്തുമായി അന്വേഷണം നടത്തേണ്ടതിനാലും അന്വേഷണം സിബിഐക്ക് കൈമാറിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

Kerala

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Kerala

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

Kerala

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

News

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

ചന്ദ്രദോഷം ഇല്ലാതാക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.