Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

-എല്‍ഡിഎഫും യുഡിഎഫും മതതീവ്രവാദികളെ ചേര്‍ത്തുപിടിക്കുന്നു : വി.മുരളീധരന്‍

ജമാ അത്ത് കളം മാറിയപ്പോള്‍ പിഡിപിയെ ചേര്‍ത്തുപിടിക്കുകയാണ് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2025, 12:36 am IST
inKerala

മലപ്പുറം :നിലമ്പൂര്‍ മണ്ഡലത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെയും പിഡിപിയുടെയും പിന്തുണക്കായുള്ള എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ മല്‍സരമാണ് കാണുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍.

ജനകീയവിഷയങ്ങളില്‍ നിന്ന് അകന്നു കൊണ്ട് വര്‍ഗീയ പ്രസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പിക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.
ജമാ അത്തെ ഇസ്ലാമി മതരാഷ്‌ട്രവാദം ഉപേക്ഷിച്ചെന്ന പ്രതിപക്ഷ നേതാവിന്റെ വാദം പരിഹാസ്യമാണ്.
ജമാ അത്ത് നേതാക്കള്‍ സതീശനെ വിളിച്ചു രഹസ്യമായി നയവ്യതിയാനം പറഞ്ഞതാണോ എന്നും വി. മുരളീധരന്‍ പരിഹസിച്ചു.
ടാറ്റ ഗ്രൂപ്പിന്റെ സുഡിയോ സ്റ്റോറുകള്‍ ബഹിഷ്‌ക്കരിക്കണെമന്ന ജമാ അത്തെ ഇസ്ലാമിയുടെ ആഹ്വാനത്തോട് വി.ഡി സതീശന്റെയും കോണ്‍ഗ്രസിന്റെയും നിലപാട് എന്താണ് എന്നും അദ്ദേഹം ചോദിച്ചു.

ജമാ അത്ത് കളം മാറിയപ്പോള്‍ പിഡിപിയെ ചേര്‍ത്തുപിടിക്കുകയാണ് സിപിഎം. പിഡിപിക്ക് വര്‍ഗീയതയില്ലെന്ന് നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്ഥാനാര്‍ഥി പറയുന്നു. പിഡിപി പീഡിത വിഭാഗമാണെന്നാണ് പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ പറയുന്നത്. ഗോവിന്ദന്‍ പറയുന്നതു കേട്ടാല്‍ മദനി പോലും ലജ്ജിച്ചു തലതാഴ്‌ത്തും.

നായനാര്‍ സര്‍ക്കാര്‍ അബ്ദുള്‍ നാസര്‍ മഅദനിയെ അറസ്റ്റ് ചെയ്തത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിനാണോ എന്ന് സിപിഎം വ്യക്തമാക്കണം.

രാജിവച്ചപ്പോള്‍ ഉന്നയിച്ച വിഷയങ്ങള്‍ പിവി അന്‍വര്‍ പോലും മറന്നിരിക്കുന്നു എന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.വന്യമൃഗശല്യം പോലെ മണ്ഡലത്തിലെ ജനങ്ങളെ ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങളില്‍ നിന്ന് പ്രധാനമുന്നണികള്‍ ഒഴിഞ്ഞു മാറുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. വന്യമൃഗ ശല്യം നേരിടാന്‍ യാതൊന്നും ചെയ്യാതിരുന്ന, വര്‍ഷങ്ങളായി നിലമ്പൂരിനെ പ്രതിനിധീകരിച്ച ഇടതു വലതു മുന്നണികള്‍ക്കെതിരെ നിലമ്പൂരിലെ ജനത വിധിയെഴുതും.

പലസ്തീന്‍ ഐക്യദാര്‍ഢ്യം എന്ന പേരില്‍ ഭീകര സംഘടനയായ ഹമാസിനെ പിന്തുണയ്‌ക്കുന്ന കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലപാട് മലയോര ജനത തിരിച്ചറിയുമെന്നും നിലമ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ.മോഹന്‍ ജോര്‍ജിന്റെ പ്രചാരണത്തിനെത്തിയ വി.മുരളീധരന്‍ വ്യക്തമാക്കി. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും വി.മുരളീധരന്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രശ്മില്‍നാഥ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags: cpmLDFUDFJama Athe Islami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.