Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്തില്‍ എങ്ങുമെത്താത്ത അന്വേഷണങ്ങള്‍

നീരജ് ജി.ജി by നീരജ് ജി.ജി
Jun 4, 2019, 04:24 am IST
in Kerala

തിരുവനന്തപുരം: വിമാനത്താവളം വഴി പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് കേരളത്തിലേക്ക് കടത്തുന്നത്. എന്നാല്‍, ഇതൊക്കെ ആര്‍ക്കു വേണ്ടിയാണെന്നും എന്തിനു വേണ്ടിയാണെന്നുമുള്ള ചോദ്യങ്ങള്‍ ബാക്കി. കടത്തുന്നതിന്റെ പത്തു ശതമാനം മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാന്‍ സാധിക്കുന്നത്. ഇതിന്റെ അന്വേഷണം കടത്തുന്നവരില്‍ മാത്രമായി ഒതുങ്ങുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 25 കിലോയുമായി സുനില്‍കുമാറിനെ പിടികൂടിയതോടെയാണ് സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. കടത്തുന്ന സ്വര്‍ണം കേരളത്തിലെ ചില ജ്വല്ലറികള്‍ക്കാണ് സംഘങ്ങള്‍ കൈമാറുന്നത്. മുമ്പ് ട്രെയിനില്‍ സ്വര്‍ണം കടത്തുന്നതിനിടെ തൃശൂരില്‍ വച്ച് ഒരാളെ റെയില്‍വേ പോലീസ് പിടികൂടിയിരുന്നു. 20 കിലോയിലധികം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രശസ്തമായ ഒരു ജ്വല്ലറിയിലേക്കാണ് സ്വര്‍ണം കൊണ്ടുപോയതെന്ന് അദ്ദേഹം സമ്മതിച്ചു. അതോടെ അന്വേഷണവും നിലച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തും പ്രമുഖ സ്വര്‍ണ, വജ്ര നിര്‍മാണ വ്യാപാര സ്ഥാപനമായ പിപിഎം ചെയിന്‍സിന്റെ ഉടമ മുഹമ്മദലിക്ക് വേണ്ടിയായിരുന്നു എന്നാണ് വിവരം. കേരളത്തിലെ പ്രധാന ജില്ലകളിലും ദുബായിലുമായി നിരവധി ശാഖകളുള്ള സ്ഥാപനമാണ് പിപിഎം ചെയിന്‍സ്. മുഹമ്മദലിയുടെ ജ്യേഷ്ഠന്റെ മകനും പിപിഎം ചെയിന്‍സ് തിരുവനന്തപുരം ശാഖയുടെ മാനേജറുമായ ഹക്കീമിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്. എന്നാല്‍, മുഹമ്മദലിയെയും ഹക്കീമിനെയും ഇതുവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാന്‍ സാധിച്ചില്ല. കേരളത്തിലേക്ക് കടത്തുന്ന സ്വര്‍ണം കോഴിക്കോട്, മലപ്പുറം ഭാഗത്തേക്കാണ് കൂടുതലായും പോകുന്നത്. 

സ്വര്‍ണക്കടത്ത് പിടിക്കപ്പെടുന്നതോടെ പ്രാധാന കണ്ണികളെ രക്ഷിക്കാന്‍ ഇടനിലക്കാര്‍ രംഗത്തിറങ്ങും. സമൂഹത്തില്‍ സ്വാധീനമുള്ളവരാണ് ഇടനിലക്കാര്‍. ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഏതു രീതിയിലെങ്കിലും സ്വാധീനിച്ച്  തുടര്‍ അന്വേഷണം അട്ടിമറിക്കും. കടത്തുന്ന സ്വര്‍ണത്തില്‍ തൊണ്ണൂറ് ശതമാനവും ജ്വല്ലറികളിലേക്കാണ് പോകുന്നത്. രാഷ്‌ട്രീയക്കാരുമായുള്ള ഇവരുടെ ബന്ധങ്ങളും പലപ്പോഴും അന്വേഷണത്തിന് വിലങ്ങുതടിയാകാറുണ്ട്. നികുതി വെട്ടിച്ച് എത്തുന്ന സ്വര്‍ണം വിവിധ രൂപത്തിലുള്ള ആഭരണങ്ങളാക്കി വില്‍ക്കുമ്പോള്‍ ജ്വല്ലറികള്‍ക്ക് മൂന്നിരട്ടി ലാഭമാണുള്ളത്. സ്വര്‍ണം സുരക്ഷിതമായി എത്താന്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഇടനിലക്കാര്‍ക്കും ചെറിയൊരു പങ്ക് നല്‍കിയാലും വന്‍ ലാഭം ലഭിക്കുന്നതിനാല്‍ കടത്ത് സ്വര്‍ണത്തെയാണ് ആഭരണ നിര്‍മ്മാതാക്കളും ജ്വല്ലറി ഉടമകളും ആശ്രയിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.