Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മുപ്പതായിട്ടും വിദ്യാര്‍ഥി; കോളേജിനെ മറയാക്കി ഗുണ്ടാ പ്രവര്‍ത്തനം, ബിരുദം പൂർത്തിയാക്കുന്നത് 6 വർഷംകൊണ്ട്

നീരജ് ജി.ജിbyനീരജ് ജി.ജി
Jul 18, 2019, 12:21 pm IST
inLocal News

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ വിദ്യാഭ്യാസത്തെ മറയാക്കി കോളേജില്‍ നടത്തുന്നത് ഗുണ്ടാപ്രവര്‍ത്തനം. അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ രണ്ടാം പ്രതിയും യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ നസീമിന് വയസ്സ് 28. റീ അഡ്മിഷന്റെയും സ്‌പോര്‍ട്‌സ് കോട്ടയുടേയും ബലത്തിലാണ് ഇത്തരം ക്രിമിനലുകള്‍ കോളേജില്‍ വാഴുന്നത്. ഇവരാണ് സിപിഎം ജില്ലാ കമ്മറ്റിക്ക് വേണ്ടി നഗരത്തില്‍ ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നത്. ഇടത് അധ്യാപക സംഘടന ഇവര്‍ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്നു.

ശാരീരിക അവശത കാരണമോ മറ്റെന്തെങ്കിലും ഗൗരവമുള്ള കാരണത്താലോ ഹാജര്‍ ലഭിക്കാതിരിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്നതിനാണ് റീ അഡ്മിഷന്‍ നടത്തുന്നത്. ആദ്യം പ്രവേശനം നേടുന്ന കോഴ്‌സിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ അവസാനിക്കേ റീ അഡ്മിഷന്‍ എടുത്ത് ഇത്തരം സംഘങ്ങള്‍ ആദ്യം മുതല്‍ പഠിക്കും. റീ അഡ്മിഷന്‍ കിട്ടണമെങ്കില്‍ വകുപ്പ് മേധാവി, പ്രിന്‍സിപ്പാള്‍, സര്‍വകലാശാല എന്നിവരുടെ അനുമതി വേണം. ഇവരെല്ലാം എസ്എഫ്‌ഐയുടെ കൈവെള്ളയിലായതിനാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കും.

സാധാരണ വിദ്യാര്‍ഥികള്‍ മൂന്നു വര്‍ഷംകൊണ്ട് ബിരുദം പൂര്‍ത്തിയാക്കുമ്പോള്‍ യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ നേതാക്കള്‍ ബിരുദം പൂര്‍ത്തിയാക്കുന്നത് അഞ്ചും ആറും വര്‍ഷംകൊണ്ട്. ഇതിനുശേഷം ഇവര്‍ ബിരുദാനന്തര ബിരുദത്തിന് ഇവിടെ തന്നെ ചേരും. ഇങ്ങനെ ഒരു എസ്എഫ്‌ഐ നേതാവ് യൂണിവേഴ്‌സിറ്റി കോളേജില്‍ കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലും പഠിക്കും. പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാന്‍ ഇവരെ സഹായിക്കാന്‍ അധ്യാപകരും അനധ്യാപകരുമുള്ളതിനാല്‍ ഇവര്‍ക്ക് ഉയര്‍ന്ന മാര്‍ക്കും ലഭിക്കുന്നു.

റീ അഡ്മിഷന്‍ കൂടാതെ സ്‌പോട്ട് അഡ്മിഷനാണ് എസ്എഫ്‌ഐ നേതാക്കളുടെ മറ്റൊരു പിടിവള്ളി. സ്‌പോട്ട് അഡ്മിഷന്റെ ചുമതല പ്രിന്‍സിപ്പാളിനാണ്. എന്നാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എസ്എഫ്‌ഐ നേതാക്കളും. സിപിഎം ജില്ലാ ഘടകം, പ്രിന്‍സിപ്പാള്‍, കോളേജിലെ ഇടത് അധ്യാപകര്‍ തുടങ്ങിയവരുടെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നതോടെ എസ്എഫ്‌ഐ ക്രിമിനലുകള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ തഴച്ചുവളരുകയാണ്.

കെഎപി റാങ്ക് ലിസ്റ്റില്‍ 40-ാം റാങ്കുകാരനായ വെള്ളറട സ്വദേശി എബിനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. വെള്ളറട സ്റ്റേഷനില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ ക്രൈം നമ്പര്‍ 80/2018 ലെ ഒന്നാം പ്രതിയാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ചിരുന്ന എബിന്‍ ജില്ലയില്‍ നടക്കുന്ന പലക്രിമിനല്‍ കേസുകളിലും പങ്കാളിയാണ്. ഇദ്ദേഹം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിലും ദുരൂഹതയുണ്ട്. കുറ്റങ്ങള്‍ ചെയ്തശേഷം യൂണിവേഴ്‌സിറ്റി ഹോസ്റ്റലും സ്റ്റുഡന്റ്‌സ് സെന്ററുമാണ് ഒളിത്താവളമായി ഇവര്‍ ഉപയോഗിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

Kerala

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Kerala

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

Kerala

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

News

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

ചന്ദ്രദോഷം ഇല്ലാതാക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.