Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എന്റെ മകന്റെ ഭാവി എസ്എഫ്‌ഐ ഇല്ലാതാക്കി; പ്രകോപനത്തിന് കാരണം പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യനായത്; കുടുംബത്തിന്റെ അത്താണിയാണ് ആശുപത്രിയില്‍ കിടക്കുന്നത്’; നിറകണ്ണുകളോടെ അഖിലിന്റെ അമ്മ

നീരജ് ജി.ജി by നീരജ് ജി.ജി
Jul 14, 2019, 04:21 pm IST
in Kerala

തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ നിറപുഞ്ചിരിയോടെ കോളേജിലേക്ക് പോയതാണ് എന്റെ മകന്‍. അവന്റെ ഭാവി ജീവിതമാണ് അവര്‍ ഇല്ലാതാക്കിയത്. യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ അമ്മ ജിജുവിന്റെ വാക്കുകളാണിത്.

കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഖിലിനെ കഴിഞ്ഞ വര്‍ഷമാണ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പവര്‍ ലിഫ്റ്റിങ്ങില്‍ കേരളാ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമനായിരുന്നു അഖില്‍. അന്നു മുതല്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍. യൂണിറ്റ് കമ്മറ്റികള്‍ നിശ്ചയിച്ച ആളിനല്ല ചാമ്പ്യന്‍ഷിപ്പ് ലഭിച്ചത്. അതിനാല്‍ അഖിലിനെ വകവരുത്തണമെന്ന് അന്ന് തീരുമാനിച്ചിരുന്നു. അഖിലിന്റെ ബൈക്ക് യൂണിറ്റ് റൂമിന് മുന്നില്‍ പാര്‍ക്ക് ചെയ്തതിനായിരുന്നു അന്നത്തെ മര്‍ദനം. അന്ന് അഖിലിന്റെ മുതുകില്‍ വരെ ഇവര്‍ മര്‍ദിച്ചതായി അഖിലിന്റെ അമ്മ പറയുന്നു. തുടര്‍ന്ന് അഖിലിന്റെ അച്ഛന്‍ ചന്ദ്രന്‍ സിപിഎം ജില്ലാ നേതാക്കളെ കണ്ട് പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിച്ചിരുന്നു. 

കഴിഞ്ഞ ബുധനാഴ്ച വീണ്ടും പ്രശ്നങ്ങള്‍ ആരംഭിച്ചു. കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞു വച്ചിരുക്കുന്നു എന്ന് അഖില്‍ അച്ഛനെ ഫോണില്‍ വിളിച്ചു പറഞ്ഞു. ഉടന്‍ തന്നെ അഖിലിന്റെ അച്ഛന്‍ കോളേജില്‍ എത്തി. ഇനി പ്രശ്നങ്ങള്‍  ഉണ്ടാകില്ലെന്ന് ശിവരഞ്ജിത് ഉറപ്പ് നല്‍കിയിരുന്നതായും അഖിലിന്റെ അമ്മ പറയുന്നു. ഈ ഉറപ്പിലാണ് അഖില്‍ വെള്ളിയാഴ്ച കോളേജിലേയ്‌ക്ക് പോയത്. 

അഖിലിനെ യൂണിവേഴ്സിറ്റി കോളേജിലേയ്‌ക്ക് പഠിക്കാന്‍ വിടുന്നതില്‍ വീട്ടുകാര്‍ക്ക് താല്പര്യമില്ലായിരുന്നു. അഖിലിന്റെ നിര്‍ബന്ധത്തിനാണ് യൂണിവേഴ്സിറ്റി കോളേജില്‍ ചേര്‍ന്നത്. സ്പോര്‍ട്ട്സ് ക്വാട്ടയിലായിരുന്നു പ്രവേശനം. പവര്‍ലിഫ്റ്റിങ് ചാമ്പ്യനായതിനാല്‍ അഖിലിന് ജോലി സാധ്യതയും ഏറെയായിരുന്നു. ഇതിലൂടെ കുടുംബം രക്ഷപ്പെടുമായിരുന്നു. ഇതിനെയാണ് ഇവര്‍ ഇല്ലാതാക്കിയത്. നിറകണ്ണുകളോടെയായിരുന്നു അഖിലിന്റെ അമ്മയുടെ പ്രതികരണം.

 റെഡ് വോളന്റിയര്‍ മാര്‍ച്ചില്‍ അഖിലിന്റെ അച്ഛന്‍ പരേഡ് നയിക്കുന്ന ചിത്രം വീട്ടില്‍ തൂക്കിയിട്ടുണ്ട്. അഖിലും സജീവ സിപിഎം പ്രവര്‍ത്തകനായിരുന്നു. ആറ്റുകാല്‍ ചിറമുക്കിന് സമീപം കുത്തുകല്ലിന്‍മൂട്ടിലാണ് അഖിലിന്റെ വീട്. സ്വീകരണ മുറി നിറയെ അഖില്‍ പവര്‍ ലിഫ്റ്റിങ്ങില്‍ നേടിയ മെഡലുകളും ട്രോഫികളുമാണ്. അഖിലിന് ഇനി കായിക ഇനങ്ങളില്‍ മത്സരിക്കാന്‍ സാധിക്കുമോയെന്നും വീട്ടുകാര്‍ക്ക് ശങ്കയാണ്. ചിഞ്ജുവാണ് അഖിലിന്റെ സഹോദരി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മിശിഹ സംസാരിക്കുമ്പോള്‍…..

Football

ഫിഫ ലോകകപ്പ് 2026: ഒരേയൊരു മെസി

Football

ലോങ്‌റേഞ്ചര്‍ ആര്‍ജന്റീന; ഹാട്രിക് മെസി

ആഫ്‌കോണില്‍ കോംഗോ കളിക്കാനിറങ്ങിയപ്പോള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം മിഷല്‍ കുക്ക എംബോല ഡിംഗ ലുമുംബ വേയ പ്രതിമയെ പോലെ നിന്നപ്പോള്‍ (ഫയല്‍ ചിത്രം)
Football

ലുമുംബ വേയ വെറുമൊരു ആരാധകന്‍ അല്ല

എര്‍ലിങ് ഹാലന്‍ഡ് അച്ഛന്‍: അല്‍ഫ് ഇംഗെ ഹാലന്‍ഡ്
Football

രണ്ടാം തലമുറയുടെ നോര്‍വെ; 1994 ലോകകപ്പില്‍ കളിച്ച മൂന്നു നോര്‍വീജിയന്‍ താരങ്ങളുടെ മക്കള്‍ ഇപ്പോഴത്തെ ടീമില്‍

പുതിയ വാര്‍ത്തകള്‍

സെനഗലിനെതിരെ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയുടെ ഷോട്ട്‌

ജയഭേരി മുഴക്കി ഫ്രഞ്ച് പട; എംബാപ്പെയ്‌ക്ക് ഡബിള്‍

അഫ്ഗാനിസ്ഥാനെതിരെ ഭാരതത്തിന് കൂറ്റന്‍ വിജയം

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

മെസിയുടെ ഹാട്രിക്കിൽ കണ്ണീരൊഴുക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ : ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അർജന്റീനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മതമൗലികവാദികൾ

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.