2024 അവസാനത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരും; അത് ഒരു ഡോളറിന് 82 രൂപ എന്ന നിലയിലേക്ക് ഉയരും: ഫിച്ച്
ഇന്ത്യന്‍ ബോണ്ടുകളിലേക്ക് വിദേശ നിക്ഷേപം എത്തുന്നതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരുമെന്നും അത് ഒരു ഡോളരിന് 82 രൂപ എന്ന നിലയിലേക്ക് ഉയരുമെന്നും അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ്...







































