Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

അത്ഭുതം കാട്ടി ഇന്ത്യന്‍ കൗമാരതാരങ്ങള്‍; ഒമ്പതാം റൗണ്ടിലും ഡി. ഗുകേഷ് ഒന്നാമതും പ്രജ്ഞാനന്ദ രണ്ടാമതും; നിരാശപ്പെടുത്തി വനിതാതാരങ്ങള്‍

ലോകചാമ്പ്യനെ നേരിടാനുള്ള കളിക്കാരനെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഒമ്പതാം റൗണ്ടില്‍ ഡി. ഗുകേഷും പ്രജ്ഞാനന്ദയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. രണ്ടു പേരും അര പോയിന്‍റ് വീതം പങ്കിട്ടതോടെ അഞ്ചരപോയിന്‍റോട ഡി. ഗുകേഷ് ഒന്നാം സ്ഥാനത്തും അഞ്ചു പോയിന്‍റോടെ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്തും തുടരുകയാണ്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Apr 15, 2024, 09:28 am IST
inSports

ടൊറന്‍റോ: ലോകചാമ്പ്യനെ നേരിടാനുള്ള കളിക്കാരനെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഒമ്പതാം റൗണ്ടില്‍ ഡി. ഗുകേഷും പ്രജ്ഞാനന്ദയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. രണ്ടു പേരും അര പോയിന്‍റ് വീതം പങ്കിട്ടതോടെ അഞ്ചരപോയിന്‍റോട ഡി. ഗുകേഷ് ഒന്നാം സ്ഥാനത്തും അഞ്ചു പോയിന്‍റോടെ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്തും തുടരുകയാണ്.

അമേരിക്കന്‍ ചെസ് താരങ്ങളായ ഫാബിയാനോ കരുവാനയും ഹികാരു നകാമുറയും മുന്‍നിര താരങ്ങളാകുമെന്ന് പ്രവചിക്കപ്പെട്ട മത്സരത്തില്‍ ഇന്ത്യയിലെ കൗമാരതാരങ്ങളായ 17 വയസ്സുകാരന്‍ ഗുകേഷും 18 വയസ്സായ പ്രജ്ഞാനന്ദയും കഴിഞ്ഞ ഏതാനും റൗണ്ടുകളായി ഒന്നും രണ്ടും സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കാതെ കയ്യടക്കിവെച്ചിരിക്കുകയാണ്. ഫാബിയാനോ കരുവാനയും ഹികാരു നകാമുറയും നാലര പോയിന്‍റുകള്‍ വീതം മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മാത്രമല്ല, ഇന്ത്യയുടെ മറ്റൊരു കൗമാരതാരമായ 29 കാരന്‍ വിദിത് ഗുജറാത്തിയും നാലരപോയിന്‍റോടെ മൂന്നാം സ്ഥാനത്തുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ വിദിത് ഗുജറാത്തി ഹികാരു നകാമുറയെ തോല്‍പിച്ചിരുന്നു.

റഷ്യക്കാരനായ ഇയാന്‍ നെപ്പോമ്നെഷി അഞ്ചര പോയിന്‍റുകളുമായി ഡി. ഗുകേഷിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്. ഫ്രാന്‍സിന്റെ അലിറെസ ഫിറൂജ്സ് ഒരുഘട്ടത്തില്‍ ഇയാന്‍ നെപ്പോമ്നെഷിയെ തോല്‍പ്പിക്കുമെന്ന് കരുതിയെങ്കിലും അസാമാന്യ മികവോടെയുള്ള നീക്കങ്ങളിലൂടെ ഇയാന്‍ നെപ്പോമ്നെഷി സമനില പിടിക്കുകയായിരുന്നു. കളിയില്‍ ഉടനീളം മികവ് പുലര്‍ത്തി മുന്നേറുകയാണ് ഇയാന്‍ നെപ്പോമ്നെഷിയും. കഴിഞ്ഞ ദിവസം പ്രജ്ഞാനന്ദയോടും തോല്‍വി ഏറ്റുവാങ്ങേണ്ട നെപ്പോമ്നെഷി അവസാനനിമിഷം ഉഗ്രന്‍ പോരാട്ടത്തിലൂടെ സമനില നേടുകയായിരുന്നു.

ഫാബിയാനോ കരുവാനയും അസര്‍ബൈജാന്‍ താരം നിജാത് അബസൊവും തമ്മിലുള്ള മത്സരവും സമനിലയില്‍ കലാശിച്ചു.

വനിതാ ചെസ്സില്‍ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി ചൈനീസ് താരം ടാന്‍ സോംഗിയോട് തോറ്റു. ഇതോടെ ആറ് പോയിന്‍റുകളോടെ ടാന്‍ സോംഗി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലെയ് ടിംഗജീയും അലെക്സാന്ദ്ര ഗോരിക്ചിനയും തമ്മില്‍ സമനിലയില്‍ പിരിഞ്ഞു. ഇതോടെ അലെക്സാന്ദ്ര രണ്ടാം സ്ഥാനത്തായി. ഇന്ത്യയുടെ മറ്റൊരു വനിതാതാരം കൊനേരു ഹംപി അഞ്ചാം സ്ഥാനത്താണ്.

Tags: D.GukeshR.PraggnanandhaaFabiano caruanaCandidates #chesscandidates2024CandidatesChessIan Neptomniatchi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

Chess

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

പുതിയ വാര്‍ത്തകള്‍

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.