Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഡോളറിന് മുന്‍പില്‍ എളുപ്പം തലകുനിയ്‌ക്കാതെ ഇന്ത്യന്‍ രൂപ; തിങ്കളാഴ്ച രൂപയുടെ മൂല്യം ഏഴ് പൈസ ഉയര്‍ന്നു

ഇന്ത്യന്‍ രൂപയുടെ മൂല്യം തിങ്കളാഴ്ച ഉയര്‍ന്നു. ഡോളറിനെതിരെ ഏഴ് പൈസയോളമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നത്. ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ ആശങ്ക ഒഴിഞ്ഞുതുടങ്ങിയതിനാല്‍ എണ്ണവില താഴ്ന്നതും ഇന്ത്യയിലേക്കുള്ള ഡോളര്‍ നിക്ഷേപ ഒഴുക്ക് കൂടിയതുമാണ് രൂപയെ അല്‍പമെങ്കിലും ശക്തിപ്പെടുത്തിയത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Apr 22, 2024, 07:45 pm IST
inBusiness

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം തിങ്കളാഴ്ച ഉയര്‍ന്നു. ഡോളറിനെതിരെ ഏഴ് പൈസയോളമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നത്. ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ ആശങ്ക ഒഴിഞ്ഞുതുടങ്ങിയതിനാല്‍ എണ്ണവില താഴ്ന്നതും ഇന്ത്യയിലേക്കുള്ള ഡോളര്‍ നിക്ഷേപ ഒഴുക്ക് കൂടിയതുമാണ് രൂപയെ അല്‍പമെങ്കിലും ശക്തിപ്പെടുത്തിയത്.

ഏപ്രില്‍ 19 വെള്ളിയാഴ്ച ഒരു ഡോളറിന് 83 രൂപ 44 പൈസ എന്ന നിലയിലായിരുന്നു വിനിമയ നിരക്ക്. എന്നാല്‍ തിങ്കളാഴ്ച വിദേശനാണ്യ വിപണി അടയ്‌ക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 83 രൂപ 32 പൈസ എന്ന നിലയിലായി. ഏകദേശം ഏഴ് പൈസയുടെ നേട്ടം.

ഏപ്രില്‍ 19 വെള്ളിയാഴ്ചയും ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു. ഏപ്രില്‍ 18 വ്യാഴാഴ്ച ഒരു ഡോളറിന് 83 രൂപ 52 പൈസ എന്ന നിരക്കില്‍ നിന്നും രൂപയുടെ മൂല്യം എട്ട് പൈസ ഉയര്‍ന്ന് 83 രൂപ 44 പൈസയില്‍ എത്തുകയായിരുന്നു. രൂപയുടെ നില മെച്ചപ്പെടുത്തുന്നതില്‍ റിസര്‍വ്വ് ബാങ്കിന്റെ ഇടപെടല്‍ കൂടി ഗുണം ചെയ്തിരുന്നു. വിദേശനാണ്യശേഖരം ശക്തമായതിനാല്‍ അതില്‍ നിന്നും കുറച്ച് ഇറക്കി ഡോളര്‍ വാങ്ങിയതും മറ്റ് ഘടകങ്ങളോടൊപ്പം രൂപയുടെ മൂല്യം വര്‍ധിക്കാന്‍ സഹായിച്ചു.

റിസര്‍വ്വ് ബാങ്കിന്റെ കയ്യില്‍ വിദേശ നാണ്യമായി ഏകദേശം 64300 കോടി ഡോളര്‍ നീക്കിയിരിപ്പ് തുകയായി ഉണ്ട്. രൂപ കീഴോട്ട് വീണാല്‍ ഈ തുകയിലെ ചെറിയ ഒരു പങ്കെടുത്താല്‍ തന്നെ രൂപയെ പഴയ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും.

മധ്യേഷ്യയില്‍ ഇറാന്‍-ഇസ്രയേല്‍ യുദ്ധം മുര്‍ച്ഛിച്ചാല്‍ രൂപ നേടിയെടുത്ത മുന്‍തൂക്കം നഷ്ടമാകും. എന്തായാലും ഡോളര്‍-രൂപ വിനിമയ നിരക്ക് 83.10 രൂപ മുതല്‍ 83.60 രൂപ എന്ന പരിധിയ്‌ക്കുള്ളിലായിരിക്കുമെന്നും അതുകൊണ്ട് ജാഗ്രത പുലര്‍ത്തണമെന്നും ഷെയര്‍ ഖാന്‍ റിസര്‍ച്ച് അനലിസ്റ്റ് അനുജ് ചൗഹാന്‍ പറയുന്നു.

തെരഞ്ഞെടുപ്പ് കാലഘട്ടമായതിനാല്‍ രൂപയുടെ മൂല്യം തകര്‍ന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. അതിനിടയില്‍ രണ്ട് ദിവസമായി രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്ക് യഥാക്രമം ഏട്ട് പൈസയും ഏഴ് പൈസയും ഉയര്‍ന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ വിരലില്‍ എണ്ണാവുന്ന മാധ്യമങ്ങളേ ഉള്ളൂ എന്നത് കഷ്ടം.

 

Tags: OilpriceIranIsraelwarUS DollarrupeeUS dollar rupeeRupee dollar exchange rateexchange rateIndia rupeeDollar Rupee exchange rate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

India

ബ്രിക്സ് കറന്‍സികള്‍ പ്രോത്സാഹിപ്പിച്ച് ഇന്ത്യ; അമേരിക്കയുടെ ഏറ്റവും വലിയ ആയുധമായ ഡോളറിന് പരിക്കേല്‍ക്കുമോ?

പുതിയ വാര്‍ത്തകള്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.