ഈ ശബ്ദം കേള്‍ക്കാതായിട്ട് ഒരു വ്യാഴവട്ടം; വാര്‍ത്തകള്‍ വായിക്കുന്നത് മാവേലിക്കര രാമചന്ദ്രന്‍…
മാവേലിക്കര: ആകാശവാണി മലയാള വാര്‍ത്താ വിഭാഗം അവതാരകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, മൂന്നു പതിറ്റാണ്ടോളം ദല്‍ഹിയിലേയും കേരളത്തിലേയും സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യം... കലയും സാഹിത്യവുമായി ബന്ധമുള്ള സുഹൃത്തുക്കള്‍ എന്ന...







































