Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിരിവയ്‌ക്കാന്‍ സൗകര്യം ബോര്‍ഡിന്റെ അവകാശവാദം പൊളിയുന്നു

ജി. ഗോപകുമാര്‍byജി. ഗോപകുമാര്‍
Dec 10, 2019, 11:47 pm IST
inKerala

ശബരിമല: സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് വിരിവയ്‌ക്കാന്‍ കൂടുതല്‍ സൗകര്യമൊരുക്കിയെന്ന ദേവസ്വം ബോര്‍ഡിന്റെ അവകാശവാദം പൊളിയുന്നു. തിരുമുറ്റം, വടക്കേനട, ഗസ്റ്റ്ഹൗസിന് മുന്‍വശം, 

പാണ്ടിത്താവളം, മരാമത്ത് കോംപ്ലക്‌സിന് സമീപം എന്നിവിടങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ വിരിവയ്‌ക്കാനുള്ള സൗകര്യമുണ്ടെന്നാണ് ബോര്‍ഡ് പറയുന്നത്. എന്നാല്‍, ചുട്ടുപൊള്ളുന്ന വെയിലിനെ അതിജീവിക്കാനോ മഴപെയ്താല്‍ കയറിനില്‍ക്കാനോ ഇവിടെ സംവിധാനമില്ല. 

പഴയ മീഡിയ സെന്റര്‍ പൊളിച്ചുനീക്കി ഇവിടെ ഭക്തര്‍ക്ക് വിരിവയ്‌ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും മതിയായ സംവിധാനം ഒരുക്കിയിട്ടില്ല. മഴ ശക്തമായാല്‍ കയറി നില്‍ക്കാന്‍ പോലും ഇടമില്ല. മഴയും വെയിലുമേല്‍ക്കാതെ സൗജന്യമായി ഭക്തര്‍ക്ക് വിരിവയ്‌ക്കാനും വിശ്രമിക്കാനുമായി നിര്‍മിച്ച വടക്കേനടയിലെ ഇരുനിലകെട്ടിടവും  മാളികപ്പുറത്തെ നടപ്പന്തലും ഭണ്ഡാരമായും ക്യൂ കോംപ്ലക്‌സുകളായും മാറ്റിയതോടെ വെട്ടിലായത് ആയിരക്കണക്കിന് തീര്‍ഥാടകരാണ്. 

പഴയ മീഡിയ സെന്ററിന് മുകള്‍വശം, മാഗുണ്ട അയ്യപ്പനിലയം എന്നിവിടങ്ങളിള്‍ വിശ്രമിക്കാനുള്ള സൗകര്യമുണ്ടെങ്കിലും  പരിമിതമാണ്. ശബരി ഗസ്റ്റ്ഹൗസ്, പ്രണവം, സഹ്യാദ്രി, കൈലാസ്, പാലാഴി, സോപാനം, ശ്രീമണികല്‍കുന്ന 12 കെട്ടിടങ്ങളും നിലവിലുണ്ട്. ഇവയിലെല്ലാം കൂടി 540 മുറികളാണ് ഉള്ളത്. വന്‍കിട ഹോട്ടലുകളേക്കാള്‍ കൂടുതല്‍ പണമടച്ചാലെ ഈ മുറികളില്‍ വിരവയ്‌ക്കാന്‍ സാധിക്കൂ. ഇക്കാരണത്താല്‍ രാത്രികാലങ്ങളില്‍ എത്തുന്ന സാധാരണ തീര്‍ത്ഥാടകര്‍ മഴയും വെയിലുമേറ്റ് തുറസ്സായ സ്ഥലത്ത് വിരിവയ്‌ക്കേണ്ട ഗതികേടിലാണ്. 

അന്നദാന മണ്ഡപത്തിന് മുകളിലും, പോലീസ് ബാരക്കിന് എതിര്‍വശത്തും, പാണ്ടിത്താവളം എന്നിവിടങ്ങളിലുമായി 4681.5 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സൗകര്യമൊരുക്കിയിട്ടുണ്ടങ്കിലും ഇവിടെയും പണം നല്‍കിയാലെ വിരിവയ്‌ക്കാനാകൂ. കഴിഞ്ഞ മണ്ഡലകാലത്ത് അനുമതിയില്ലാതിരുന്ന വലിയ നടപ്പന്തലില്‍ ഇത്തവണ വിരിവയ്‌ക്കാന്‍ അനുവാദമുണ്ട്. എങ്കിലും തീര്‍ത്ഥാടകരുടെ ബാഹുല്യം കാരണം മിക്കതീര്‍ത്ഥാടകര്‍ക്കും ഇവിടെ അതിനു സാധിക്കാറില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.