Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയിറക്കത്തില്‍ കാലതാമസം; ദര്‍ശനം കിട്ടാതെ വരികളില്‍ നിറഞ്ഞ് തീര്‍ത്ഥാടകര്‍

ജി. ഗോപകുമാര്‍byജി. ഗോപകുമാര്‍
Jan 10, 2020, 09:39 am IST
inKerala

ശബരിമല: മകര വിളക്ക് ഉത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സന്നിധാനത്തുള്ള തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ അവിടെത്തന്നെ തങ്ങുന്നത് പോലീസിന് തലവേദനയാകുന്നു. ദര്‍ശനം കാത്തുനില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് മണിക്കൂറുകള്‍ വരിയില്‍ നില്‍ക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്.

പണിമുടക്ക് ദിനത്തില്‍ വന്‍തിരക്ക് അനുഭവപ്പെട്ടെങ്കിലും ഇന്നലെ രാവിലെ തിരക്ക് കുറവായിരുന്നു. എന്നാല്‍, വൈകിട്ടോടെ തിരക്ക് വീണ്ടും വര്‍ധിച്ചു. സന്നിധാനത്തേക്ക് പ്രതിദിനമെത്തുന്ന ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരില്‍ എണ്‍പതിനായിരത്തില്‍ താഴെ പേര്‍ മാത്രമാണ് ദര്‍ശനം പൂര്‍ത്തിയാക്കി മലയിറങ്ങുന്നതെന്നാണ് പോലീസിന്റെ കണക്ക്. ഇപ്പോള്‍ സന്നിധാനത്തെത്തുന്ന ഇതര സംസ്ഥാന തീര്‍ത്ഥാടകരില്‍ ഏറിയ പങ്കും മകരവിളക്ക് ദര്‍ശനത്തിന് പൂങ്കാവനത്തിന്റെ വിവിധ ഭാഗങ്ങളിലായി തമ്പടിക്കും. ഇതും വരും ദിവസങ്ങളില്‍ സന്നിധാനത്തടക്കം വലിയ തോതിലുള്ള തിക്കിനും തിരക്കിനും കാരണമാകും. മരക്കൂട്ടം മുതല്‍ നടപ്പന്തല്‍ വരെയുള്ള ദൂരം താണ്ടാന്‍ അഞ്ച് മണിക്കൂറിലേറെ വരിനില്‍ക്കേണ്ട സാഹചര്യമുണ്ട്. ദര്‍ശനം സാധ്യമാകണമെങ്കില്‍ പിന്നെയും മണിക്കൂറുകള്‍ കാത്തു നില്‍ക്കണം. 

സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സുഖദര്‍ശനം നല്‍കി പമ്പയിലേക്ക് മടക്കി അയയ്‌ക്കുന്നതില്‍ സംഭവിക്കുന്ന വീഴ്ചയാണ് തിരക്ക് വര്‍ധിക്കുന്നതിന്ന് പ്രധാന കാരണം. പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്ന പോലീസുകാരുടെ പരിചയക്കുറവ്സ്ഥിതി സങ്കീര്‍ണമാക്കുന്നു. 55 മുതല്‍ 65 വരെ തീര്‍ത്ഥാടകര്‍ മാത്രമാണ് നിലവിലെ സ്ഥിതിയില്‍ ഓരോ മിനിറ്റിലും പടി ചവിട്ടുന്നത്. 

പരിചയസമ്പന്നരായ പോലീസുകാര്‍ ഡ്യൂട്ടി ചെയ്തിരുന്ന കാലയളവില്‍ തിരക്കേറുന്ന വേളകളില്‍ 90 മുതല്‍ 105 വരെ തീര്‍ത്ഥാടകര്‍ ഓരോ മിനിറ്റിലും പടി ചവിട്ടിയിരുന്നു. ഇതുകൊണ്ടു തന്നെ ശരണപാതയിലെയും വലിയ നടപ്പന്തലിലെയും തിക്കുംതിരക്കും ഒരു പരിധി വരെ ഒഴിവാക്കാന്‍ പോലീസിന് കഴിയുമായിരുന്നു.  തിരക്കൊഴിവാക്കാന്‍ പ്രായോഗിക നടപടി സ്വീകരിക്കാന്‍ പോലീസിന് കഴിയുന്നില്ലെന്നുള്ളതാണ് വാസ്തവം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Hockey

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.