Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചട്ടങ്ങള്‍ മറികടന്ന് ദേവസ്വം ബോര്‍ഡ്; സ്ഥിര നിക്ഷേപങ്ങള്‍ വകമാറ്റുന്നു

ജി. ഗോപകുമാര്‍ by ജി. ഗോപകുമാര്‍
Dec 17, 2019, 06:23 am IST
in Kerala

ശബരിമല: ദേവസ്വം ബോര്‍ഡിന് കഴിഞ്ഞ മണ്ഡല കാലത്തുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് സ്ഥിരനിക്ഷേപങ്ങള്‍ മാറ്റുന്നു. ബോര്‍ഡിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിര നിക്ഷേപങ്ങളാണ് ബോര്‍ഡ് ആസ്ഥാനത്തെ അക്കൗണ്ടിലേക്ക് മാറ്റുന്നത്. 

ശാസ്താംകോട്ടയിലെ കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയല്‍ കോളേജിന്റെ 90 ലക്ഷം രൂപ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ദേവസ്വം സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഒരു വര്‍ഷത്തേക്ക് മാറ്റാനാണ് ബോര്‍ഡ് ഉത്തരവിട്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പണം പ്രത്യേക ട്രസ്റ്റിന്റെ പേരിലാണ് നിക്ഷേപിക്കണ്ടത്. ഇങ്ങനെ നിക്ഷേപിക്കപ്പെട്ട പണം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അല്ലാതെ വകമാറ്റാന്‍ ചട്ടപ്രകാരം കഴിയില്ല. ഈ സാങ്കേതികതടസ്സം മറികടക്കാനാണ് ശാസ്താംകോട്ട കോളേജിന്റെ പണം ബോര്‍ഡ് ആസ്ഥാനത്തെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നത്.  നേരിട്ട് ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള കോളേജ് ഫണ്ടിലേക്കാണ് തുക മാറ്റുന്നതെങ്കിലും മറ്റാവശ്യങ്ങള്‍ക്ക് മാറ്റാന്‍ കഴിയുന്ന രീതിയിലാണ് ഈ തുക  നിക്ഷേപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബോര്‍ഡ് സമാനമായ രീതിയില്‍ കോളേജ് ഫണ്ടും ഉപയോഗിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സമാനമായ രീതിയില്‍ ജിവനക്കാരുടെ പെന്‍ഷന്‍ ഫണ്ടില്‍നിന്ന് 150 കോടി രൂപ മുന്‍പ് വകമാറ്റി ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടുകള്‍ വാങ്ങിയത് ദേവസ്വം ഓഡിറ്റ്‌വിഭാഗം എതിര്‍ത്തിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് വകവെക്കാതെ 2017 ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്ഥിരനിക്ഷേപങ്ങള്‍ പണയപ്പെടുത്തി 35 കോടി രൂപ ബോര്‍ഡ് വായ്‌പ എടുത്തു. യുവതീപ്രവേശനം സംബന്ധിച്ച പ്രക്ഷോഭ പരിപാടികള്‍ ശബരിമല ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനം ഗണ്യമായി കുറഞ്ഞതാണ് സ്ഥിരനിക്ഷേപങ്ങള്‍ വകമാറ്റാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

India

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

Kerala

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

Kerala

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

റിയൽ എസ്റ്റേറ്റും കോർപ്പറേറ്റ് തർക്കങ്ങളും: സമ്പൂർണ്ണ രാശിഫലം (21 ജൂലൈ 2026) – AI ജ്യോതിഷം

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.