Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശരണം വിളികള്‍ക്ക് കാതോര്‍ത്ത്…

ശരണംവിളി മുഴങ്ങിയിരുന്ന കാനനപാതകള്‍, മഹാമാരി വിതച്ച ദുരിതത്തില്‍ നിന്ന് മോചനമില്ലാതെ ഈ മണ്ഡലകാലത്തും വിജനം. നൂറ്റാണ്ടുകളിലൂടെ ചവിട്ടിത്തെളിച്ച അയ്യപ്പന്റെ പൂങ്കാവനത്തിലെ ഒറ്റയടി പാതകള്‍ ഇരുമുടി താങ്ങി ശരണംവിളിച്ചെത്തുന്ന തീര്‍ത്ഥാടകരുടെ വരവിനായി കാതോര്‍ക്കുകയാണ്. ഈ പരമ്പരാഗത വഴികളിലൂടെ ഇപ്പോള്‍ അയ്യപ്പന്മാരെ കടത്തിവിടാറില്ല. നിയന്ത്രണം ഏര്‍പ്പെടുത്തിയത് തീര്‍ത്ഥാടകരുടെ വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ജി. ഗോപകുമാര്‍ by ജി. ഗോപകുമാര്‍
Dec 1, 2021, 05:00 am IST
in Samskriti

ശരണംവിളി  മുഴങ്ങിയിരുന്ന കാനനപാതകള്‍, മഹാമാരി വിതച്ച ദുരിതത്തില്‍ നിന്ന് മോചനമില്ലാതെ ഈ മണ്ഡലകാലത്തും വിജനം. നൂറ്റാണ്ടുകളിലൂടെ ചവിട്ടിത്തെളിച്ച അയ്യപ്പന്റെ പൂങ്കാവനത്തിലെ ഒറ്റയടി പാതകള്‍ ഇരുമുടി താങ്ങി ശരണംവിളിച്ചെത്തുന്ന തീര്‍ത്ഥാടകരുടെ വരവിനായി കാതോര്‍ക്കുകയാണ്. ഈ പരമ്പരാഗത വഴികളിലൂടെ ഇപ്പോള്‍ അയ്യപ്പന്മാരെ കടത്തിവിടാറില്ല. നിയന്ത്രണം ഏര്‍പ്പെടുത്തിയത് തീര്‍ത്ഥാടകരുടെ വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.  

സ്ഥിരമായി കാനപാതയിലൂടെ എത്തുന്നവരാരും തന്നെ ഇത്തവണ സന്നിധാനത്തെത്തിയിട്ടില്ല. കാനനഭംഗി നുകര്‍ന്ന് അയ്യപ്പദര്‍ശനത്തിന്റെ മുഴുവന്‍ സൗഭാഗ്യവുമറിഞ്ഞ് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയിരുന്ന കാനനപാതയായിരുന്നു, എരുമേലിയില്‍ നിന്ന് കാല്‍നടയായി കാളകെട്ടിയും അഴുതയും, കരിമലയും, വലിയാനവട്ടവും ചെറിയാനവട്ടവും താണ്ടി, പമ്പയില്‍ എത്തി നീലിമലയും അപ്പാച്ചിമേടും, ശരംകുത്തിയും മരക്കൂട്ടവും കടന്നെത്തുന്ന ദര്‍ശന വഴികള്‍.  

മണ്ഡലകാലം തുടങ്ങിയാല്‍ ആയിരക്കണക്കിന് ഭക്തരാണ് ശരണംവിളികളുമായി ഇതുവഴി ദര്‍ശനത്തിനെത്തിയിരുന്നത്. ഈവഴി ഇപ്പോള്‍ വിജനമാണ്. കൂടാതെ തമിഴ് നാട്ടിലെ കമ്പം തേനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ വണ്ടിപ്പെരിയാര്‍, സത്രം പുല്‍മേട് വഴി പാണ്ടിത്താവളത്തെത്തി ദര്‍ശനം നടത്തിയിരുന്ന പാതയും ശരണമന്ത്രധ്വനികള്‍ക്കായി കാതോര്‍ക്കുകയാണ്.

സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍നിന്ന് നീലിമല വഴിയുള്ള പരമ്പരാഗത പാത തുറക്കുമെന്നാണ് ദേവസ്വം അധികൃതര്‍ അറിയിക്കുന്നത്.  

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

പുതിയ വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.