Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: ട്രാവല്‍ ഏജന്‍സികളെ അധികൃതര്‍ സഹായിക്കുന്നെന്ന് ആരോപണം

ജി. ഗോപകുമാര്‍byജി. ഗോപകുമാര്‍
Dec 9, 2019, 05:39 am IST
inKerala

ശബരിമല: താത്ക്കാലിക ജീവനക്കാരെ മറയാക്കി ദര്‍ശനമുള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കി ദേവസ്വം ജീവനക്കാരും വിജിലന്‍സും ട്രാവല്‍ ഏജന്‍സികളെ സഹായിക്കുന്നെന്ന് ആരോപണം. താത്ക്കാലിക ജീവനക്കാരെ മറയാക്കിയും ബലിയാടാക്കിയുമാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ശബരിമലയെ കറവപ്പശുവാക്കുന്നത്. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം തീര്‍ഥാടകരെ ശബരിലയിലെത്തിക്കുന്ന വന്‍കിട ടൂര്‍ ഓപ്പറേറ്റര്‍മാരാണ് ഇത്തരം ചൂഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ചില ടൂര്‍ ഓപ്പറേറ്റര്‍മാരെ സഹായിക്കുന്നത് വിജിലന്‍സിലെ ചില ഉദ്യോഗസ്ഥരാണെന്നും ആക്ഷേപമുണ്ട്. ഒരു തീര്‍ഥാടകനില്‍ നിന്ന് മാത്രമായി 10,000ല്‍ അധികം രൂപ ഈടാക്കുന്ന ട്രാവല്‍ ഏജന്‍സികളുമുണ്ട്. 

നൂറുകണക്കിന് വാഹനങ്ങളാണ് ട്രാവല്‍ ഏജന്‍സികളുടേതായി പ്രതിദിനമെത്തുന്നത്. ഇങ്ങനെയെത്തുന്ന തീര്‍ഥാടകര്‍ക്ക് പമ്പാ ഗണപതി ക്ഷേത്രം മുതല്‍ ദര്‍ശനമടക്കമുള്ള സൗകര്യങ്ങളൊരുക്കി നല്‍കാന്‍ ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഈ തീര്‍ഥാടകര്‍ക്ക് ദര്‍ശനം മുതല്‍ താമസ സൗകര്യം വരെ ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ ഒരുക്കും. താമസ സൗകര്യമൊരുക്കി നല്‍കുന്നതിന്റെ മറവിലാണ് തട്ടിപ്പുകളേറെ. 12 മണിക്കൂര്‍ മാത്രമാണ് സന്നിധാനത്ത് മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത്. 750- 3,500 രൂപ വരെ വാടകയുള്ള മുറികള്‍ സന്നിധാനത്തുണ്ട്. 

ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി മുറികള്‍ ബുക്ക് ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം താത്ക്കാലിക ജീവനക്കാരെ ദേവസ്വം വിജിലന്‍സ് പിടികൂടിയിരുന്നു. സന്നിധാനത്തെ അക്കോമഡേഷന്‍ കൗണ്ടറിന് മുമ്പിലെ സിസി ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിജിലന്‍സ് സംഘം പിടികൂടിയത്. പിന്നീട് പിടിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് ബോധ്യമായതോടെ ഇവരെ വിട്ടയച്ചുവെന്ന് വിജിലന്‍സ് അറിയിച്ചു. എന്നാല്‍, ഇത് വിജിലന്‍സിന്റെ നാടകമായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

Cricket

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.