Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇരട്ടവരിപ്പാതയിലെ ചൂളംവിളിയില്‍ അഭിമാനപൂര്‍വം അനില്‍

കായംകുളം-കോട്ടയം- എറണാകുളം റെയില്‍ പാത ഇരട്ട വരിയാക്കുന്നതിന് നിര്‍മാണാനുമതി ലഭിച്ച് 21 വര്‍ഷത്തിനു ശേഷം യാത്രാദുരിതങ്ങള്‍ക്ക് അറുതിവരുത്തി ഇത് പൂര്‍ത്തികരിക്കുമ്പോള്‍ പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്യാന്‍ റെയില്‍വേക്കൊപ്പം അഹോരാത്രം പ്രയത്നിച്ചതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം.

ജി. ഗോപകുമാര്‍byജി. ഗോപകുമാര്‍
May 30, 2022, 09:16 am IST
inKerala

മാവേലിക്കര: എറണാകുളം-കായംകുളം റൂട്ടിലെ ഇരട്ടവരിപ്പാതയിലൂടെ ഇന്നലെ വൈകിട്ട് ചൂളം വിളിച്ച് ട്രെയിനോടിയപ്പോള്‍ സുരക്ഷിത അതിവേഗ യാത്രക്ക് മനസില്‍ ഒരായിരം പച്ചക്കൊടി കാട്ടി അഭിമാനം കൊള്ളുകയാണ് മാവേലിക്കരയിലെ അനില്‍ വിളയില്‍ എന്ന അഭിഭാഷകന്‍. കായംകുളം-കോട്ടയം- എറണാകുളം റെയില്‍ പാത ഇരട്ട വരിയാക്കുന്നതിന് നിര്‍മാണാനുമതി ലഭിച്ച് 21 വര്‍ഷത്തിനു ശേഷം യാത്രാദുരിതങ്ങള്‍ക്ക് അറുതിവരുത്തി ഇത് പൂര്‍ത്തികരിക്കുമ്പോള്‍ പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്യാന്‍ റെയില്‍വേക്കൊപ്പം അഹോരാത്രം പ്രയത്നിച്ചതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം.

പതിനഞ്ച് വര്‍ഷത്തിലേറെയായി റെയില്‍വേയുടെ ലീഗല്‍ ഉപദേശകനാണ് ഇദ്ദേഹം. ഇരട്ടപ്പാത വികസനത്തിനായി ഇന്ത്യന്‍ രാഷ്‌ട്രപതിയുടെ പേരില്‍ റെയില്‍വേയ്‌ക്കുവേണ്ടി നൂറുകണക്കിന് ഭൂ ഉടമകളില്‍നിന്ന് വസ്തു വാങ്ങി രജിസ്ട്രേഷന്‍ നടത്തി നല്‍കിയത് അഡ്വ. അനില്‍ വിളയിലാണ്. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം ഏറ്റുമാനൂര്‍ തുടങ്ങി തലയോലപ്പറമ്പുവരെയുള്ള ആയിരത്തോളം ഭൂ ഉടമകളുമായി ബന്ധപ്പെട്ട് സ്ഥലം നേരിട്ടും നിയമപോരാട്ടങ്ങളില്‍ കൂടിയും ഏറ്റെടുത്ത് റെയില്‍വേയ്‌ക്ക് നല്‍കി. ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത് നാട്ടകം ടണലിന് മുകളിലുള്ള തമിഴ് വംശജരുടെ ക്ഷേത്രഭൂമിയുടെ പേരിലുള്ള കേസായിരുന്നു.

ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട അവസാന നിയമ തടസ്സം ഈ ക്ഷേത്ര ഭൂമിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ഏഴ് മാസം മുമ്പാണ് കോട്ടയം ജില്ലാ കോടതി റെയില്‍വേക്ക് അനുകൂലമായി തീര്‍പ്പാക്കിയത്. മികച്ച സേവനത്തിന് റയില്‍വേയുടെ ആദരവ് ലഭിച്ചിട്ടുണ്ട്. റെയില്‍വേയുടെ വക്കീല്‍ എന്നതിലുപരി ദേശീയ ജലപാത, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, എല്‍ഐസി, പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നിയമോപദേശകനാണ് ഇദ്ദേഹം.

Tags: kottayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.