Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടല്‍ കടന്ന് ഇരുമുടിക്കെട്ടുമായി ഹരിഹരാത്മജ സന്നിധിയില്‍

ചെക്ക് റിപ്പബ്ലിക്കിലെ സൗക്കെനിക്കയില്‍ ആത്മീയ പഠന കേന്ദ്രം നടത്തുന്നയാളാണ് തോമസ് ഫെഫ്ഫര്‍. സംഘത്തിലാകെ 48 പേരുണ്ടായിരുന്നെങ്കിലും 12 സ്ത്രീകള്‍ക്ക് പ്രായം 50 വയസ്സില്‍ താഴെയായതിനാല്‍ അവരെ ഹോട്ടല്‍ മുറിയില്‍ താമസിപ്പിച്ചതിനു ശേഷമാണ് ദര്‍ശനത്തിനെത്തിയത്.

ജി. ഗോപകുമാര്‍byജി. ഗോപകുമാര്‍
Jan 5, 2020, 07:50 am IST
inKerala

ശബരിമല: ഒരേമനസ്സും ഒരേവപുസ്സും ഒരേവചസ്സുമായി ഒരുമയോടെ അടവികളും മലകളും കടന്ന് അവരത്തെി ഹരിഹരാത്മജന്റെ തിരുസന്നിധിയില്‍. ഇരുമുടിക്കെട്ടുമായി നിറഞ്ഞഭക്തിയോടെ പതിനെട്ടാംപടി ചവിട്ടിയെത്തി അയ്യപ്പദര്‍ശനം നടത്തിയത് ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള സംഘം. തോമസ് ഫെഫ്ഫറിന്റെ നേതൃത്വത്തിലുള്ള 20 സ്ത്രീകളും 16 പുരുഷന്മാരുമടങ്ങുന്ന തീര്‍ഥാടകരാണ് ഇന്നലെ ശബരീശ്വരസന്നിധിയിലെത്തി അനുഗ്രഹം തേടിയത്. 

ചെക്ക് റിപ്പബ്ലിക്കിലെ സൗക്കെനിക്കയില്‍ ആത്മീയ പഠന കേന്ദ്രം നടത്തുന്നയാളാണ് തോമസ് ഫെഫ്ഫര്‍. സംഘത്തിലാകെ 48 പേരുണ്ടായിരുന്നെങ്കിലും 12 സ്ത്രീകള്‍ക്ക് പ്രായം 50 വയസ്സില്‍ താഴെയായതിനാല്‍ അവരെ ഹോട്ടല്‍ മുറിയില്‍ താമസിപ്പിച്ചതിനു ശേഷമാണ് ദര്‍ശനത്തിനെത്തിയത്. ചിദംബരം സ്വദേശിയായ ഗുരുസ്വാമി പഴനിസ്വാമിയാണ് കെട്ടുനിറച്ച് സംഘത്തെ ശബരിമലയിലേക്ക് നയിച്ചത്. കടലുകളും കാതങ്ങളും താണ്ടി കാനനവാസനെ ദര്‍ശിച്ച് പുണ്യം നേടിയ ആഹഌദത്തിലാണ് സംഘാംഗങ്ങള്‍. 

ദര്‍ശനത്തിനു ശേഷം ശബരിമലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി.  സന്നിധാനത്തെ സ്റ്റാഫ് ഗേറ്റിനു സമീപത്തും, വാവര്‍ നടയ്‌ക്കു മുന്‍വശത്തും ശരണം വിളിച്ചാണ് ഇവര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. പുണ്യം പൂങ്കാവനം പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അനുഗ്രഹം വാങ്ങുവാനും ഇവര്‍ മറന്നില്ല.  

ഡിസംബര്‍ 26ന് ചെന്നൈ എയര്‍ പോര്‍ട്ടിലെത്തിയ സംഘം ചിദംബരം, തഞ്ചാവൂര്‍, തിരുവണ്ണാമല, കുംഭകോണം, ട്രിച്ചി, പഴനി എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ശബരിമലയിലെത്തിയത്. അയ്യനെ വണങ്ങി മലയിറങ്ങിയ ചെക്ക് സംഘം രാമേശ്വരം, ചതുരഗിരി, മധുര, മഹാബലിപുരം, തിരുനെല്ലാര്‍ ക്ഷേത്രങ്ങളും സന്ദര്‍ശിച്ച ശേഷം 14ന് സ്വദേശത്തേക്ക് മടങ്ങും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Hockey

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.