Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ കനത്ത സുരക്ഷ

ജി. ഗോപകുമാര്‍byജി. ഗോപകുമാര്‍
Dec 5, 2019, 05:35 am IST
inKerala

ശബരിമല: ഡിസംബര്‍ ആറ് കണക്കിലെടുത്ത് ശബരിമലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ഇന്നുമുതല്‍ സുരക്ഷാപരിശോധന കര്‍ശനമാക്കുമെന്ന് സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ശ്രീനിവാസ് പറഞ്ഞു. സന്നിധാനത്തെ വിവിധ മേഖലകളായി തിരിച്ചായിരിക്കും സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നത്. 

കൂടുതല്‍ മെറ്റല്‍ ഡിറ്റക്ടറുകളും ബാഗുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സ്‌കാനറുകളും എത്തിക്കും. ഇപ്പോള്‍ മൂന്ന് സ്‌കാനറുകളാണ് സന്നിധാനത്തുള്ളത്. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസിബിള്‍ ടീമിന്റെ പരിശോധനയും ശക്തമാക്കും.  ഓരോ മേഖലയുടെയും ചുമതല  ഓരോ ഡിവൈഎസ്പിമാര്‍ക്കാണ്.  25 കമാന്‍ഡോകളും സന്നിധാനത്തുണ്ട്.  മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള  രഹസ്യാന്വേഷണ വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.  

സന്നിധാനത്തും സമീപമുള്ള വനപ്രദേശങ്ങളിലും ഇന്ന് പരിശോധന നടത്തും. പ്രധാനകേന്ദ്രങ്ങളില്‍ പ്രത്യേക നിരീക്ഷണവും സുരക്ഷയും ഒരുക്കും. പമ്പ, സന്നിധാനം എന്നിവിട ങ്ങളില്‍ ജോലി നോക്കുന്നവര്‍ക്ക്  തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ജോലി നോക്കുന്നവരെ  പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുന്ന ദിവസങ്ങളില്‍ സന്നിധാനത്ത്  തങ്ങാന്‍ അനുവദിക്കില്ല. 

ട്രാക്ടറിലും തലച്ചുമടായും സന്നിധാനത്തേക്ക് കൊണ്ടുവരുന്ന  സാധനങ്ങള്‍ കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കും. പമ്പയില്‍ നിന്ന് നീലിമലവഴിയും സ്വാമി അയ്യപ്പന്‍ റോഡുവഴിയും സത്രം-പുല്‍മേട് വഴിയും സന്നിധാനത്തേക്ക് വരുന്ന തീര്‍ത്ഥാടകരെ മെറ്റല്‍ ഡിറ്റക്ടറിലൂടെ മാത്രമേ കടത്തിവിടുകയുള്ളൂ. മാളികപ്പുറം ഫ്‌ളൈഓവറിലൂടെയും ഭസ്മക്കുളത്തിലേക്കുള്ള പടിക്കെട്ട് വഴിയും തീര്‍ഥാടകരെ സോപാനത്തേക്ക് കടത്തിവിടില്ല.

 ആവശ്യത്തിന് ശര്‍ക്കര എത്തിക്കാത്തത് മൂലം കരാറെടുത്ത കമ്പനിക്ക് ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കി.മഹാരാഷ്‌ട്രയിലെ വര്‍ദ്ദാന്‍ ആഗ്രോ പ്രോസസിങ് ലിമിറ്റഡ് കമ്പനിക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുമെന്ന് കാട്ടി ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കത്ത് നല്‍കിയത്. 

നവംബര്‍ 15നകം 10 ലക്ഷം കിലോ ശര്‍ക്കരയും മുപ്പതിനകം 10 ലക്ഷം കിലോ ശര്‍ക്കരയും ഉള്‍പ്പടെ 20 ലക്ഷം കിലോ ശര്‍ക്കര എത്തിക്കേണ്ടതായിരുന്നു. എന്നാല്‍ രണ്ട് ലക്ഷത്തി പതിനെണ്ണായിരം കിലോ ശര്‍ക്കര മാത്രമാണ് എത്തിച്ചത്. ഇതോടെ ശര്‍ക്കര പ്രതിസന്ധി രൂക്ഷമായി. ദേവസ്വത്തിന് ലോക്കല്‍ പര്‍ച്ചേസ് വഴി 10 ലക്ഷം കിലോ ശര്‍ക്കര വാങ്ങേണ്ടിവന്നു.  തിരുവനന്തപുരത്തുള്ള ശിവാ കൊമേഴ്‌സല്‍ എന്ന സ്ഥാപനത്തില്‍നിന്നാണ് അഞ്ച് ലക്ഷം കിലോ ശര്‍ക്കര വാങ്ങിയത്. കൂടാതെ കഴിഞ്ഞ വര്‍ഷം വാങ്ങി സംഭരിച്ച ആറ് ലക്ഷം കിലോ ശര്‍ക്കര മിച്ചമുള്ളതുംകൂടി ഉപയോഗിച്ചാണ് ഇതുവരെ പിടിച്ചുനിന്നത്. നിലവില്‍ ഒന്നര ലക്ഷം കിലോ ശര്‍ക്കര മാത്രമാണ് സ്റ്റോക്കുള്ളത്. ഇത് മൂന്ന് ദിവസത്തെ  ഉപയോഗത്തിന് മാത്രമേ തികയുകയുള്ളൂ. ലോക്കല്‍ പര്‍ച്ചേസിന്റെ രണ്ട് ലക്ഷം കിലോ ശര്‍ക്കര രണ്ടുദിവസത്തിനുള്ളില്‍ എത്തുമെന്നതിനാല്‍  പ്രസാദവിതരണത്തെ ബാധിക്കില്ല. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Hockey

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.