Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതുവര്‍ഷത്തില്‍ മനം വിതുമ്പി മലയാളം പടിയിറങ്ങുന്നു

മലയാളത്തോട് താല്‍പ്പര്യമുള്ള ചില അധ്യാപകര്‍, മലയാളത്തിന്റെ സവിശേഷതകള്‍ പറഞ്ഞും മലയാള കവിതകള്‍ ഇമ്പമോടെ ചൊല്ലിയും കുട്ടികളെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും മലയാളം പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ തുലോം കുറവാണെന്നതാണ് യാഥാര്‍ത്ഥ്യം. ഈ സ്ഥിതി തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ പല സ്‌കൂളുകളില്‍ നിന്നും മലയാളം മീഡിയം അപ്രത്യക്ഷമാകും.

ജി. ഗോപകുമാര്‍byജി. ഗോപകുമാര്‍
Jun 14, 2021, 02:43 pm IST
inKerala

മാവേലിക്കര: മലയാളികളുടെ മാതൃഭാഷ വിദ്യാലയങ്ങളില്‍ നിന്ന് പടിയിറങ്ങുന്നു. കഴിഞ്ഞ വര്‍ഷത്തേതില്‍ അപേക്ഷിച്ച് മലയാളം പഠിക്കാന്‍ പകുതിയോളം കുട്ടികളേ ഇത്തവണ ചേര്‍ന്നിട്ടുള്ളൂ. സംസ്ഥാനത്തെ കേന്ദ്ര സിലബസിലുള്ള വിദ്യാലയങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും മലയാളം പഠിക്കാന്‍ കുട്ടികളില്ലാത്ത അവസ്ഥയാണ്. ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലാകട്ടെ 35 മുതല്‍ 45 വരെ കുട്ടികള്‍ പഠിക്കുമ്പോഴാണ് മാതൃഭാഷയായ മലയാളത്തിന് ഈ ദുരവസ്ഥ.

മലയാളത്തോട് താല്‍പ്പര്യമുള്ള ചില അധ്യാപകര്‍, മലയാളത്തിന്റെ സവിശേഷതകള്‍ പറഞ്ഞും മലയാള കവിതകള്‍ ഇമ്പമോടെ ചൊല്ലിയും കുട്ടികളെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും മലയാളം പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ തുലോം കുറവാണെന്നതാണ് യാഥാര്‍ത്ഥ്യം. ഈ സ്ഥിതി തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ പല സ്‌കൂളുകളില്‍ നിന്നും  മലയാളം മീഡിയം അപ്രത്യക്ഷമാകും. ഈ അധ്യായന വര്‍ഷം സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ നിന്നും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്ക് നിരവധി കുട്ടികളാണ് പ്രവേശനം നേടിയത്. എന്നാല്‍ 99 ശതമാനം വിദ്യാര്‍ത്ഥികളും തെരഞ്ഞെടുത്തത് ഇംഗ്ലീഷ് മീഡിയമാണ്.  

മലയാളം ഡിവിഷനില്ലാത്തത് അധ്യാപകരുടെ നിയമനത്തേയോ നിലനില്‍പ്പിനേയോ ബാധിക്കാത്ത കാര്യമായതിനാല്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. മിക്ക വിദ്യാലയങ്ങളിലും ഡിവിഷന്‍ കുറയാതിരിക്കാനുള്ള ശ്രമം മാത്രമാണ് നടക്കുന്നത്.  അധ്യാപകര്‍ക്ക് നിലനില്‍ക്കാനുള്ള കുട്ടികള്‍ ഉണ്ടോയെന്ന കണക്കുകളാണ് പ്രാഥമികമായി എടുക്കുന്നത്. അല്ലാതെ എത്ര മലയാളം ഡിവിഷനുകളുണ്ടെന്നോ, അവയില്‍ എത്ര കുട്ടികളുണ്ടെന്നോ നോക്കാറില്ല. മലയാളം ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചിരിക്കുന്ന കേരളത്തില്‍ മാതൃഭാഷാ പഠനം ഇല്ലാതാകുന്നത് ഭാഷാസ്നേഹികള്‍ക്കിടയില്‍ വലിയ എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്.

Tags: schoolsMalayalam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് 13 വര്‍ഷം…മലയാളത്തിന് ഔദ്യോഗികഗാനമില്ല…ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന് മലയാളവാക്കില്ല……

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.