മുഖ്യമന്ത്രിയോ, മുഖ്യപ്രതിയോ?
മുഖ്യമന്ത്രിക്ക് യുഎഇ കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും, ഇരുവരും തമ്മില്‍ നേരിട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നുമുള്ള അതീവ ഗുരുതരമായ വെളിപ്പെടുത്തലും സ്വപ്‌ന നടത്തിയിരിക്കുന്നു. ഡോളര്‍ ഇടപാടുകള്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും...








































