Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പതിനായിരം ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

മാര്‍ച്ച് ഒന്നൂ മുതല്‍ ഏഴു വരെ ജന്‍ഔഷധി വാരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. അവശ്യമരുന്നുകള്‍ക്ക് വന്‍വില ഈടാക്കുന്ന സാഹചര്യത്തിലാണ് പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. ജനങ്ങള്‍ക്ക് ജന്‍ഔഷധി കേന്ദ്രങ്ങളെ മോദി കീ ദൂക്കാന്‍(മോദിയുടെ കട) എന്ന് വിളിക്കാനാണ് ഇഷ്ടമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 7, 2021, 10:47 pm IST
inIndia

ന്യൂദല്‍ഹി: കുറഞ്ഞ വരുമാനക്കാരായ ജനങ്ങള്‍ക്ക് ആശ്വാസകരമായ ജന്‍ഔഷധി കേന്ദ്രങ്ങളുടെ എണ്ണം പതിനായിരമായി വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷില്ലോങ്ങില്‍ ആരംഭിച്ച 7500ാമത് ജന്‍ഔഷധി കേന്ദ്രത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  

മാര്‍ച്ച് ഒന്നൂ മുതല്‍ ഏഴു വരെ ജന്‍ഔഷധി വാരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. അവശ്യമരുന്നുകള്‍ക്ക് വന്‍വില ഈടാക്കുന്ന സാഹചര്യത്തിലാണ് പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. ജനങ്ങള്‍ക്ക് ജന്‍ഔഷധി കേന്ദ്രങ്ങളെ മോദി കീ ദൂക്കാന്‍(മോദിയുടെ കട) എന്ന് വിളിക്കാനാണ് ഇഷ്ടമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജന്‍ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് മരുന്നുകള്‍ ലഭിക്കുന്ന അവസരങ്ങള്‍ എല്ലാ ജനങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം. രണ്ടര രൂപയ്‌ക്ക് സാനിറ്ററി പാഡുകള്‍ സ്ത്രീകള്‍ക്ക് ലഭ്യമാണ്, മോദി പറഞ്ഞു.

വിപണിയിലെ നിരക്കിനേക്കാള്‍ 50 മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി പ്രധാനപ്പെട്ട 75 മരുന്നുകളാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം മരുന്നുവിലയില്‍ 3,600 കോടി രൂപ ലാഭിക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചതായാണ് കണക്കുകള്‍. രാജ്യത്താകമാനം വ്യാപിച്ച ജന്‍ഔഷധി കേന്ദ്രങ്ങള്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കി നല്‍കുന്നതായും മോദി പറഞ്ഞു. നൂറ് കേന്ദ്രങ്ങളില്‍ നിന്നാണ് ആറു വര്‍ഷംകൊണ്ട് 7,500 കേന്ദ്രങ്ങളിലേക്ക് എത്തിയത്. എത്രയും വേഗം കേന്ദ്രങ്ങളുടെ എണ്ണം 10,000 ആക്കി വര്‍ധിപ്പിക്കണം. ആയിരത്തിലധികം കേന്ദ്രങ്ങള്‍ വനിതകളാണ് നടത്തുന്നത്. പദ്ധതിയുടെ പ്രോത്സാഹനത്തിനായി ഇന്‍സെന്റീവായി രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയും അധിക ഇന്‍സെന്റീവായി രണ്ടു ലക്ഷം രൂപയും ദളിത്, ആദിവാസി വനിതകള്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ആരോഗ്യ മേഖലയുടെ വികസനത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ എയിംസുകള്‍ സ്ഥാപിച്ച സര്‍ക്കാരാണിത്. 2014ല്‍ 55,000 മെഡിക്കല്‍ സീറ്റുകള്‍ ഉണ്ടായിരുന്നത് ആറുവര്‍ഷം കൊണ്ട് 85,000 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ആറുവര്‍ഷം കൊണ്ട് ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ ഗ്രാമങ്ങളില്‍ തുറന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Tags: narendramodiജന്‍ ഔഷധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.