Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട

ഹനുമാന്‍ ചാലീസ

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 6, 2021, 05:58 pm IST
inSamskriti

നമനമോ, സ്മരണമോ, കീര്‍ത്തനമോ ചെയ്യാതെ നമ്മുടെ ആവശ്യങ്ങള്‍ക്കായി മാത്രം നമ്മള്‍ ഭഗവാനെ തേടാന്‍ ശ്രമിക്കും. നമന,സ്മരണ, കീര്‍ത്തനങ്ങള്‍ നമ്മുടെ മനസ്സിന് നല്‍കുന്ന പക്വത ഇല്ലാതെ നാം ചോദിക്കുമ്പോള്‍ നമുക്ക് ആഗ്രഹമുള്ളതിനേക്കാള്‍, ആവശ്യമുള്ളതാണ് ഭഗവാന്‍ നല്‍കിയതെന്ന് മനസ്സിലാക്കാന്‍ കഴിയാതെ വരും.  

യാചനം മോശമല്ലേ, എന്ന ചിന്തയാല്‍ ഭഗവാനോട് ചോദിക്കരുത് എന്ന് ബലം പിടിച്ച് ഒടുവില്‍ ഈ ലോകത്തോട് നമ്മള്‍ യാചിക്കും. എന്നെ സ്‌നേഹിക്കൂ, എന്നെ അംഗീകരിക്കൂ എന്നിങ്ങനെ. നമ്മളെന്തു ചോദിക്കുമ്പോഴും അത് നല്‍കാന്‍ പ്രാപ്തനായവനോട് ചോദിക്കണം. അതിനാല്‍ സര്‍വശക്തനായ ഭഗവാനോട് ചോദിക്കുന്നതാണ് ബുദ്ധി.  

ഇവിടെ തുളസീദാസ് ഭഗവാനോട് ചോദിക്കുന്നത് എന്താണ്? ബല, ബുദ്ധി, വിദ്യാ എന്നിവ. ഹനുമാനാകട്ടെ ഈ മൂന്ന് കാര്യങ്ങളും നല്‍കാനുള്ള  കഴിവുണ്ട്. ശാരീരിക, മാനസിക, ബൗദ്ധിക തലത്തിലുള്ള ബലം നല്‍കാന്‍ ഹനുമാന് കഴിയും. സീതയെ തേടി ദൂതനായി ലങ്കയ്‌ക്ക് പോകുന്ന ഒരൊറ്റ ഭാഗം മതി ഹനുമാന്റെ ഈ മൂന്നു തലത്തിലുമുള്ള ബലം അറിയാന്‍.  

ശരി തെറ്റുകളെ കാട്ടിത്തന്ന്, നമ്മിലെ വിവേകത്തെ ദൃഢമാക്കുന്നതാണ് സാത്വിക ബുദ്ധി അഥവാ തെളിഞ്ഞ ബുദ്ധി. വിദ്യയെന്നത് ശരിയായ അറിവ് അഥവാ ആധ്യാത്മിക അറിവാണ് ഇവിടെ അര്‍ഥമാക്കുന്നത്. ശരിയായ അറിവ് ആര്‍ജ്ജിക്കാന്‍ ബുദ്ധി വേണം. ബുദ്ധിയാണ് അറിവിനെ ശരിയായ സമയത്ത് പ്രയോഗിക്കാന്‍ സഹായിക്കുക. വിദ്യയുടെ അതിജീവനത്തിന് ശരീരത്തിനും മനസ്സിനും ബുദ്ധിക്കും ബലം വേണം. ഇതാണ് ബല, ബുദ്ധി, വിദ്യ എന്നിവ തമ്മിലുള്ള ബന്ധം.  

പ്രാര്‍ഥനയിലെ അഞ്ചാം ഘടകമാണ് അര്‍പ്പണം. നമ്മള്‍ നമ്മെത്തന്നെ ഭഗവാന് സമര്‍പ്പിക്കൂ എന്നെല്ലാം പറയാറുണ്ട്. പക്ഷേ അതെത്രത്തോളം അര്‍ഥവത്തായി ചെയ്യാന്‍ നമുക്ക് കഴിയുന്നുണ്ട്? നമ്മുടെ ശരീര, മനോ, ബുദ്ധിയുടെ പൂര്‍ണ സമര്‍പ്പണം പ്രാര്‍ഥനയില്‍ വിശേഷപ്പെട്ടതാണ്. ആചാര്യന്മാര്‍ മറ്റൊരു രീതിയിലും അര്‍പ്പണത്തെ വിവക്ഷിക്കാറുണ്ട്. അതിങ്ങനെ: ഭഗവാന് ഇല്ലാത്തത് എന്നാല്‍ നമ്മുടെ കൈയില്‍ ആവശ്യത്തില്‍ കൂടുതലുള്ളത് വേണം കൊടുക്കാന്‍. അവയാണ് ക്ലേശങ്ങള്‍. അത് നമുക്ക് ആവശ്യത്തില്‍ കൂടുതലുളളതും ഭഗവാന് ഇല്ലാത്തതുമാണ്.

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

Tags: ഹനുമാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി; പിടിച്ചത് ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന്

Entertainment

പ്രശാന്ത് വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഹനുമാന്‍: ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; കുരങ്ങന്‍ പാളയത്ത് മരത്തിന് മുകളില്‍

Thiruvananthapuram

ഹനുമാൻ കുരങ്ങ് മൃഗശാലയ്‌ക്ക് പുറത്ത് കടന്നുവെന്ന് സംശയം; കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.