എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

കേരളത്തില്‍ കര്‍ഷകനു കയ്‌പു തന്നെ

ജനതാത്പര്യത്തേക്കാള്‍ പരിഗണന മോദി വിരോധത്തിനു കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിന്റെ ഫലമാണ് കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്നത്. ഈ നിലപാടു മാറ്റിയാല്‍ കേരളത്തിലെ കര്‍ഷകരുടെ വരുമാനം പത്തിരട്ടി വരെ...

വീണ്ടും നടുക്കുന്ന വെളിപ്പെടുത്തലുകള്‍

സ്വര്‍ണക്കടത്ത് അന്വേഷിച്ചിട്ട് എന്തായെന്ന് കേന്ദ്ര ഏജന്‍സികളെ പരിഹസിച്ചുകൊണ്ടിരുന്നവര്‍ ഇഡിയുടെ പുതിയ നീക്കത്തില്‍ പരിഭ്രാന്തരായിരിക്കുന്നു. ഇതുവരെ ശേഖരിച്ച വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വലിയ മീനുകള്‍ കുടുങ്ങുമെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പിലെ...

ദ്രൗപദീ വിജയത്തില്‍ നവഭാരതം

ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പട്ടിണിയും കഷ്ടപ്പാടുകളും അനുഭവിക്കുന്നവര്‍ക്ക് ദ്രൗപദീ മുര്‍മൂവിന്റെ ജീവിതത്തില്‍ നിന്ന് കരുത്തുനേടാനാവുമെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

മയൂര്‍ഭഞ്ജിലെ പഹദ്പൂരില്‍ ദ്രൗപദീ മുര്‍മൂ വനവാസികള്‍ക്കായി ആരംഭിച്ച വിദ്യാലയം. ഇവിടുണ്ടായിരുന്ന തറവാട്ടു വീടാണ് സ്‌കൂളാക്കിയത്. പിന്നെ അത് വികസിപ്പിക്കുകയായിരുന്നു.

ദു:ഖസാഗരം നീന്തിക്കയറി…

2009 ലാണ് വെറും 25 വയസ് മാത്രമുണ്ടായിരുന്ന മൂത്ത മകന്‍ ലക്ഷ്മണിന്റെ വിയോഗം. ഭുവനേശ്വറില്‍ പോയി മടങ്ങി വന്ന മകന്‍ ദുരൂഹ സാഹചര്യത്തിലാണ് മരണമടഞ്ഞത്. ആ വിയോഗം...

കാര്‍ഷിക മേഖലയിലെ ഇരട്ടി മധുരം

കൊവിഡ് പിടിമുറുക്കിയ കാലത്ത് ലോകത്തെ എല്ലാ വിദഗ്ധരും പറഞ്ഞിരുന്നു ഭാരതത്തില്‍ 140 കോടി ജനങ്ങളില്‍ 40 കോടി പേര്‍ പട്ടിണികൊണ്ട് മരിക്കുമെന്ന്. ഇത്രയും ജനങ്ങളെ തീറ്റിപ്പോറ്റാന്‍ ഭാരതത്തിന്...

പൊതുമരാമത്ത് വകുപ്പ് കണ്ണുതുറക്കണം

സ്വയം അഴിമതി നടത്തില്ലെന്നും, മറ്റുള്ളവരെ അതിന് അനുവദിക്കില്ലെന്നും പ്രതിജ്ഞയെടുക്കുന്ന ഒരു പൊതുമരാമത്തു മന്ത്രിക്കു മാത്രമേ ഇതിന് മാറ്റം വരുത്താനാവൂ. പിആര്‍ വര്‍ക്കിലൂടെയും വാചകമടികളിലൂടെയും മാധ്യമങ്ങളിലിടം പിടിച്ച് കേമനാണെന്നു...

ഡോ. ശ്രീറാം ചൗധൈയ്‌വാലേ

വൈകില്ല വേദഗണിതം

ഒരു കാലഘട്ടത്തില്‍ ഭാരതത്തില്‍ ഉണ്ടായിരുന്ന ബൗദ്ധിക വിജ്ഞാനം മന:പൂര്‍വം അവഗണിക്കുകയോ ഇല്ലായ്മ ചെയ്യുകയോ ചെയ്തിട്ടുണ്ട്. നമ്മോളം വളര്‍ന്ന ഒരു സമൂഹം, അതും പതിനാറാം നൂറ്റാണ്ടില്‍ ഇല്ലായിരുന്നു എന്നുതന്നെ...

കര്‍ഷകക്ഷേമത്തിന്റെ നേര്‍ക്കാഴ്ചകള്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നെങ്കിലും കര്‍ഷകക്ഷേമത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല. കാര്‍ഷിക മേഖലയിലും അനുബന്ധ മേഖലകളിലും നിരവധി കാര്യങ്ങള്‍ നടപ്പാക്കി. ഈ ദൗത്യം തുടരുകയാണ്. ഇതിന്റെയൊക്കെ...

സുഗതകുമാര്‍

പൂന്തുറ കലാപത്തിന്റെ നടുക്കുന്ന ഓര്‍മ്മയില്‍

പൂന്തുറയില്‍ മാരകായുധങ്ങളുമായി കൊള്ളയും കൊള്ളിവയ്പ്പും അരങ്ങേറിയപ്പോള്‍ ഭരണ തലപ്പത്തുള്ളവരും ഉദ്യോഗസ്ഥമേധാവികളും നിഷ്‌ക്രിയരായിരുന്നു എന്ന് അരവിന്ദാക്ഷമേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. ഒരു ഭാഗത്ത് തീവ്രവാദികള്‍ ഏകപക്ഷീയമായി അക്രമം നടത്തുമ്പോള്‍...

പകര്‍ച്ചപ്പനിക്കെതിരെ കരുതല്‍ വേണം

ഓരോ വര്‍ഷത്തിലും പകര്‍ച്ചപ്പനികള്‍ വരാന്‍ കാത്തിരിക്കരുത്. ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ മാറ്റിവച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തണം. അപര്യാപ്തതകള്‍ പരിഹരിക്കാന്‍ മതിയായ ഫണ്ട് അനുവദിക്കുകയും, അവ ശരിയായി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും...

ജനങ്ങളുടെ രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കാന്‍

സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച നമ്മുടെ രാജ്യത്തിന്റെ ആദ്യത്തെ രാഷ്ട്രപതി കൂടിയാകുകയാണ് ശ്രീമതി ദ്രൗപദീ മുര്‍മ്മൂ. അതും വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമാണ് നല്‍കുന്നത്. മറ്റു നിരവധി കാരണങ്ങള്‍...

വിദ്വേഷ രാഷ്‌ട്രീയത്തിന്റെ ‘മണി’മുഴക്കം

ചന്ദ്രശേഖരനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടികൂടുമെന്നായിരുന്നു കോണ്‍ഗ്രസ്സുകാര്‍ വീമ്പിളക്കിയിരുന്നത്. അഞ്ചുവര്‍ഷം ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും കൊല്ലിച്ചവരെ പിടികൂടുന്നതു പോയിട്ട് ചൂണ്ടിക്കാട്ടാന്‍ പോലും കോണ്‍ഗ്രസ്സിനായില്ല. കേരളത്തിനു പുറത്ത് ടിപിയെ...

ശ്രീരാമായണ തത്ത്വം

സാധനാ കാലത്ത് ഒരു ദിവസംകൊണ്ട് രാമായണം മുഴുവന്‍ വായിച്ചു തീര്‍ത്തിരുന്ന കാര്യം ഗുരുദേവന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. ശ്രീരാമന്‍ നമുക്ക് ആരാധ്യനാകുന്നത് ശത്രുക്കളെ വധിച്ച് ധീരശൂര പരാക്രമം കാണിച്ച...

ഗാന്ധിജി നട്ട മാവ്‌

തണലായ്, മധുരമായ് ഗാന്ധിമാവ്..

വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന്റെ അവശേഷിപ്പുകളില്‍ ഒന്നാണിത്. കേരളമൊട്ടാകെ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വാല ആളിക്കത്തിയ സമയത്തായിരുന്നു ഗാന്ധിജിയുടെ കേരള സന്ദര്‍ശനം. 1925 മാര്‍ച്ച്...

വേണം, മണ്ണിനും മനസ്സിനും യോജിച്ച ഭക്ഷണസംസ്‌കാരം; ബാലഗോകുലം സംസ്ഥാന സമ്മേളനം പാസാക്കിയ പ്രമേയം

ഭക്ഷണത്തിലൂടെ നമ്മുടെ സംസ്‌കാരത്തില്‍ വൈദേശികാധിനിവേശം സംഭവിക്കാതിരിക്കാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ജാഗ്രത കാണിക്കണം. ബോധനവും പ്രചാരണവും ശക്തമാക്കി ഭാവിതലമുറയ്ക്ക് മികച്ച ആരോഗ്യ സംസ്‌കാരം പകര്‍ന്നു നല്‍കാന്‍ വിദ്യാലയങ്ങള്‍ക്ക്...

ചൈനയൊരുക്കിയ ലങ്കാദഹനം

വരുമാനത്തെക്കാള്‍ കൂടുതല്‍ കടമെടുക്കുന്ന കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി പോലെ ജനജീവിതത്തിന് ഗുണകരമല്ലാത്ത ഫാന്‍സി പദ്ധതികള്‍ നടപ്പാക്കി...

വിജയ വീഥിയിലെ 75 വര്‍ഷങ്ങള്‍

ഇന്നത്തെ വിദ്യാര്‍ത്ഥി ഇന്നത്തെ പൗരന്‍ എന്ന സുശക്തമായ ആശയമാണ് എബിവിപി സമൂഹത്തിന് മുന്നില്‍ വെക്കുന്നത്. വര്‍ഗീയതയുടെ നിറം ചാര്‍ത്തി വന്ദേമാതരഗാനത്തെ പടിക്കുപുറത്തു നിര്‍ത്തിയതിനെതിരെ സമരം ചെയ്ത് ദേശീയ...

പ്രതിപക്ഷത്തിന്റെ സ്വയംകൃതാനര്‍ത്ഥം

അധഃസ്ഥിത വിമോചനത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് ലോകത്തോട് പ്രഖ്യാപിക്കാനുള്ള അസുലഭ അവസരമാണ് പ്രതിപക്ഷം കളഞ്ഞുകുളിച്ചത്. ഇതിലൂടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്തു. ഐതിഹാസികമായ ഭൂരിപക്ഷത്തോടെ...

സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ അയല്‍ക്കൂട്ടത്തിന് സമ്മാനമായി ലഭിച്ച സ്വര്‍ണം തട്ടിയെടുത്തു വിറ്റു; അരോപണം കുടുംബശ്രീ ഉദ്യേഗസ്ഥര്‍ക്കെതിരെ

കുടുംബശ്രീ സംഘടിപ്പിച്ച ദേശീയ സരസ് മേളയില്‍ നടന്ന നറുക്കെടുപ്പില്‍ അയല്‍ക്കൂട്ടത്തിന് മൂന്നാംസമ്മാനമായി ലഭിച്ച അരപ്പവന്റെ കോയിനാണ് വിറ്റ് കാശ് തട്ടിയെടുത്തത്. കൊവിഡ് കാരണം രണ്ടുവര്‍ഷമായി നടക്കാതിരുന്ന മേളയാണ്...

പയ്യോളി എക്‌സ്പ്രസ് പുതിയ ട്രാക്കില്‍

ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയോഗം ഹൈദരാബാദില്‍ നടന്നതിനു തൊട്ടുപിന്നാലെയാണ് ദക്ഷിണ സംസ്ഥാനങ്ങളിലെ നാല് പ്രതിഭാശാലികള്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ ദക്ഷിണേന്ത്യയെ അവഗണിക്കുന്നു എന്ന അടിസ്ഥാനരഹിതമായ...

എകെജി സെന്ററിലെ ജിഹാദി സൗഹൃദം

ജിഹാദി സംഘടനാ നേതാക്കളുടെ എകെജി സെന്റര്‍ സന്ദര്‍ശനത്തെ സിപിഎമ്മും മുഖ്യമന്ത്രി പിണറായിയും 'തള്ളിപ്പറയുമ്പോള്‍' പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും മൗനം പാലിക്കുകയാണ്. അവര്‍ക്ക് പറയാനുള്ളത് മറ്റൊരു കഥയായിരിക്കും എന്ന...

ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട

സാംസ്‌കാരിക മന്ത്രിയെന്ന നിലയില്‍ നിരുത്തരവാദപരമായ പെരുമാറ്റം ഇതിനു മുന്‍പും സജി ചെറിയാനില്‍നിന്ന് ഉണ്ടായിട്ടുണ്ട്. ഇതിന്റെ ആവേശത്തിലായിരിക്കണം ഭരണഘടനയ്ക്കുമേല്‍ കുതിരകയറാന്‍ തീരുമാനിച്ചത്. ഭരണഘടനാ ലംഘനം നടത്തിയ ഈ മന്ത്രിക്കെതിരെ...

പൊട്ടിത്തെറിച്ചത് നുണബോംബ്

പോലീസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും ഉപയോഗിച്ചാണ് മുഖ്യമന്ത്രി ഇതുവരെ സ്വയം പ്രതിരോധിച്ചു പോന്നത്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പോലീസിനെ ഭരിച്ചിരുന്നയാള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് എത്തിയതോടെ അരങ്ങേറുന്ന...

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകരക്ഷാ പദ്ധതികള്‍

മോദി സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍ഷകരക്ഷാ പദ്ധതി പി.എം.കിസാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സ്‌കീം ആണ്. കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം...

ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് പതിനഞ്ചാം വര്‍ഷത്തിലേക്ക്; ലക്ഷ്യം ഭാരതീയതയിലൂന്നിയ വിദ്യാഭ്യാസം

പുതുമയാര്‍ന്നതും പുരോഗമനാത്മകവുമായ ഭാരതീയതയിലൂന്നിയ വിദ്യാഭ്യാസ ബദല്‍ മാതൃക കേരളത്തിലും പ്രചരിപ്പിക്കാനും നടപ്പിലാക്കാനുമുള്ള വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ ശ്രമങ്ങളെ ഇരുകയ്യും നീട്ടിയാണ് ഇവിടുത്തെ വിദ്യാഭ്യാസ മേഖല സ്വാഗതം ചെയ്തത്....

നിലയ്‌ക്കാത്ത തുളസീതീര്‍ത്ഥം; ഗുരുവായൂരപ്പന് സമര്‍പ്പിത ജീവിതം നയിച്ച് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി

എഴുതിത്തരൂ പാടാം എന്നായിരുന്നു എന്റെ മറുപടി. കടലാസും പേനയും കൈയിലെടുത്തപ്പോള്‍ത്തന്നെ പല്ലവി പൊട്ടിവീണു 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം, ഒരു മാത്രയെങ്കിലും കേള്‍ക്കാതെ...

വിജയം കണ്ടത് നീതിയും നിയമവും

സോണിയ നേതൃത്വം നല്‍കിയ ദേശീയ ഉപദേശക സമിതിയില്‍ അംഗമായിരുന്നു ടീസ്റ്റ. കോടിക്കണക്കിന് രൂപയാണ് ടീസ്റ്റയുടെ സംഘടനയ്ക്ക് സര്‍ക്കാര്‍ നല്‍കിയത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനും സ്വന്തം സുഖസൗകര്യങ്ങള്‍ക്കും ടീസ്റ്റ ഈ...

ബഹിരാകാശ മേഖലയിലെ വികസനക്കുതിപ്പുകള്‍

ജിസാറ്റ്-24 സേവനം പൂര്‍ണമായും സ്വകാര്യ കമ്പനി വിനിയോഗിക്കുന്നത് പുതിയൊരു തുടക്കമാണ്. ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചുകൊണ്ടുള്ള നയത്തിന് രൂപം നല്‍കാനുള്ള തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍. ഐടി മേഖലയെപ്പോലെ...

സുപ്രീം കോടതി വിധിച്ച ഇക്കോ സെന്‍സിറ്റീവ് സോണ്‍

കേരളത്തില്‍ ആറ് ദേശീയ ഉദ്യാനങ്ങളും 18 വന്യജീവി സങ്കേതങ്ങളുമുണ്ട്. 2019 ല്‍ മതികെട്ടാന്‍ ചോല വന്യജീവി സംരക്ഷണ കേന്ദ്രത്തിന് ചുറ്റും ഒന്നര കി.മീ. ഇ.എസ്.സെഡ് കണക്കാക്കി വിജ്ഞാപനം...

പുതിയ വാര്‍ത്തകള്‍