Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തണലായ്, മധുരമായ് ഗാന്ധിമാവ്..

വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന്റെ അവശേഷിപ്പുകളില്‍ ഒന്നാണിത്. കേരളമൊട്ടാകെ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വാല ആളിക്കത്തിയ സമയത്തായിരുന്നു ഗാന്ധിജിയുടെ കേരള സന്ദര്‍ശനം. 1925 മാര്‍ച്ച് എട്ടിന് വൈകിട്ട് കൊച്ചിയിലെത്തിയ ഗാന്ധിജി പല പരിപാടികളില്‍ പങ്കെടുത്ത ശേഷം കോളജ് അധികൃതരുടെ ക്ഷണപ്രകാരം മാര്‍ച്ച് 18 ന് യുസി കോളജിലെത്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 12, 2022, 05:46 pm IST
in Kerala
ഗാന്ധിജി നട്ട മാവ്‌

ഗാന്ധിജി നട്ട മാവ്‌

പൂര്‍ണിമ എസ്. നായര്‍

ആലുവ യുസി കോളജ് അങ്കണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തണലൊരുക്കി, മാമ്പഴക്കാലത്ത് മാമ്പഴം പൊഴിച്ച് നില്ക്കുന്ന ഒരു മാവുണ്ട്. ഗാന്ധിജിയുടെ കരസ്പര്‍ശമേറ്റ, ഒരു നൂറ്റാണ്ടിന്റെ കഥ പറയുന്ന, ചരിത്രത്തിന്റെ  ഭാഗമായ മാവ്. ഗാന്ധിജി നട്ടതിനാല്‍ ഇത് ഗാന്ധിമാവായി.  

വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന്റെ അവശേഷിപ്പുകളില്‍ ഒന്നാണിത്. കേരളമൊട്ടാകെ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വാല ആളിക്കത്തിയ സമയത്തായിരുന്നു ഗാന്ധിജിയുടെ കേരള സന്ദര്‍ശനം. 1925 മാര്‍ച്ച് എട്ടിന് വൈകിട്ട് കൊച്ചിയിലെത്തിയ ഗാന്ധിജി പല പരിപാടികളില്‍ പങ്കെടുത്ത ശേഷം കോളജ് അധികൃതരുടെ ക്ഷണപ്രകാരം മാര്‍ച്ച് 18 ന് യുസി കോളജിലെത്തി.  

ഗാന്ധിജിയെ കാണാനും കാതോര്‍ക്കാനും കോളജ് പരിസരത്ത് നിരവധിയാളുകള്‍ തടിച്ചുകൂടി. അദ്ദേഹം വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. തുടര്‍ന്ന് നിലവിലെ പ്രിന്‍സിപ്പല്‍ ഓഫീസിന്റെ മുന്നിലായി മാവിന്‍തൈ നട്ടു. അങ്ങനെ ഗാന്ധിജി നട്ട മാവ് പിന്നീട് ഗാന്ധിമാവായി മാറി.

‘ഗാന്ധിമാവിലെ മാമ്പഴത്തിന്റെ മധുരവും ഗാന്ധിജയന്തി ദിവസം ആ മാവിന്‍ ചുവട്ടില്‍ കുട്ടികള്‍ പുഷ്പാര്‍ച്ചന നടത്തി അഴിമതിക്കെതിരെ പ്രതിജ്ഞ ചൊല്ലുന്നതുമൊക്കെ യുസി കോളജിന്റെ മാത്രമായ അഭിമാനസ്മൃതികളാണ്.’

മ്യൂസ് മേരി ജോര്‍ജ്

(കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍,  യുസി കോളജ് മുന്‍ അധ്യാപിക)

97 ന്റെ നിറവിലാണിപ്പോള്‍ ഈ മാവ്. മാവിന്റെ മൂന്നില്‍ രണ്ട് ഭാഗവും മണ്ണിനുള്ളിലാണ്. ഇടക്കാലത്ത് മാവ് നിന്നിരുന്ന ഭാഗം മണ്ണിട്ട് ഉയര്‍ത്തിയപ്പോള്‍ മാവിന്റെ തായ്‌ത്തടി മണ്ണിനുള്ളിലായി. വയസ് നൂറിനടുത്താലും ഗാന്ധിമാവ് ഇപ്പോഴും തേനൂറും മാമ്പഴം നല്‍കുന്നു.  

ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ അവശേഷിപ്പുകള്‍ ഗാന്ധിമാവില്‍ ഒതുങ്ങുന്നില്ല. കോളജ് സന്ദര്‍ശിച്ച വേളയില്‍ ഉണ്ടായിരുന്ന സന്ദര്‍ശക ഡയറിയില്‍ ‘ഡിലൈറ്റഡ് വിത്ത് ദി ഐഡിയല്‍ സിറ്റുവേഷന്‍’ എന്ന് അദ്ദേഹം രേഖപ്പെടുത്തി. ഗാന്ധിജി കുറിച്ച ആ അക്ഷരങ്ങള്‍ ഇന്നും കോളജ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മയ്‌ക്കായി കോളജില്‍ ഗാന്ധിദര്‍ശന്‍ ക്ലബ് പ്രവര്‍ത്തിച്ചു വരുന്നു.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട്  ഗാന്ധിജി മലബാറില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്യാന്‍ യുസി കോളജിലെ മലയാളം വിഭാഗം അധ്യാപകനായിരുന്ന ടി.പി. ഉണ്ണിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. യുസി കോളജിന്റെ ഗാന്ധിസ്മൃതികളില്‍ ഇതും പെടുന്നു.

Tags: ആസാദി ക അമൃത് മഹോത്സവ്മഹാത്മാഗാന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: കേരളത്തില്‍ 80,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും; ലക്ഷ്യം 942 അമൃതവാടികള്‍

India

ഹര്‍ ഘര്‍ തിരംഗ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാളെ മുതല്‍ 15 വരെ വിപുലമായ ആഘോഷങ്ങള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നട്ടത് 9000 ത്തോളം വൃക്ഷത്തെകള്‍

Thiruvananthapuram

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെല്ലനാട് ഗ്രാമ പഞ്ചായത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടു

Kerala

‘മേരി മിട്ടി മേരാ ദേശ്’: ‘എന്റെ മണ്ണ് എന്റെ രാജ്യം യജ്ഞം നാളെ മുതല്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.