Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വേണം, മണ്ണിനും മനസ്സിനും യോജിച്ച ഭക്ഷണസംസ്‌കാരം; ബാലഗോകുലം സംസ്ഥാന സമ്മേളനം പാസാക്കിയ പ്രമേയം

ഭക്ഷണത്തിലൂടെ നമ്മുടെ സംസ്‌കാരത്തില്‍ വൈദേശികാധിനിവേശം സംഭവിക്കാതിരിക്കാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ജാഗ്രത കാണിക്കണം. ബോധനവും പ്രചാരണവും ശക്തമാക്കി ഭാവിതലമുറയ്‌ക്ക് മികച്ച ആരോഗ്യ സംസ്‌കാരം പകര്‍ന്നു നല്‍കാന്‍ വിദ്യാലയങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. അമ്മമാരുടെ നേതൃത്വത്തില്‍ നാട്ടുരുചികള്‍ പരിചയപ്പെടുത്തുന്ന ഗ്രാമീണ ഭക്ഷണശാലകള്‍ വ്യാപകമായി തുടങ്ങണം. സന്നദ്ധസംഘടനകളും സാംസ്‌കാരിക സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഇടപെടണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 11, 2022, 05:22 am IST
in Article

തനതായ ഭക്ഷണ സംസ്‌കാരം നിലനിര്‍ത്തിയിരുന്ന നാടാണ് കേരളം. കാലാവസ്ഥയ്‌ക്കും ഭൂപ്രകൃതിക്കും ഇണങ്ങുന്ന രുചികരമായ നാടന്‍ വിഭവങ്ങള്‍ നമുക്കുണ്ട്. കായും കനിയും അരിയാഹാരങ്ങളും കിഴങ്ങു വിളകളും പാലും പാല്‍ ഉല്പങ്ങളുമാണ് മലയാളിയുടെ പാരമ്പര്യ ഭക്ഷണം. ആവിയില്‍ പുഴുങ്ങിയും ചുട്ടെടുത്തും കഴിച്ചിരുന്ന ആരോഗ്യദായകങ്ങളായ നാട്ടുപലഹാരങ്ങള്‍ ഇന്ന് വിദേശ വിഭവങ്ങള്‍ക്ക് കീഴടങ്ങുന്നു. വഴിയോരക്കടകളില്‍ വൈദേശിക വിഭവങ്ങള്‍ ആധിപത്യമുറപ്പിച്ചു കഴിഞ്ഞു. വിദേശപ്പേരുകളില്‍ വിവിധ രൂപങ്ങളിലെത്തുന്ന മാംസഭക്ഷണം നമ്മുടെ ആരോഗ്യത്തേയും സംസ്‌കാരത്തേയും ബാധിക്കുന്നു. കുട്ടികളാണ് ഇത്തരം കൃത്രിമ രുചിയുടെ കെണിയില്‍ വീണുപോകുന്നത്. അശുദ്ധവും അനാരോഗ്യകരവുമായ വഴിയോര മാംസഭക്ഷണം കഴിച്ച് കുട്ടി മരണപ്പെട്ട സംഭവം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ക്യാന്‍സര്‍ ഉള്‍പ്പടെയുളള ഗുരുതരപ്രശ്നങ്ങള്‍ക്കും ചെറുപ്പക്കാരിലെ ജീവിതശൈലീ രോഗങ്ങള്‍ക്കും കാരണമാകുന്ന, നമ്മുടെ കാലാവസ്ഥയ്‌ക്ക് ഇണങ്ങാത്ത ഈ വിരുദ്ധാഹാര രീതി അടിയന്തിരമായി നിരോധിക്കണം.  

കുട്ടികളുടെ ശാരീരിക, മാനസികാരോഗ്യത്തിനും സംസ്‌കാരത്തിനും പ്രഥമ പരിഗണന നല്‍കി കൃത്രിമവും വൃത്തിഹീനവും വൈദേശികവുമായ മാംസാധിഷ്ഠിത വിഭവങ്ങള്‍ വിപണികളില്‍ നിരോധിക്കുകയും വഴിയോര ഭക്ഷണ കടകള്‍ക്ക് നിയമപരമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് കേരള സര്‍ക്കാരിനോട് ബാലഗോകുലം അഭ്യര്‍ത്ഥിക്കുന്നു.  

ഭക്ഷണത്തിലൂടെ നമ്മുടെ സംസ്‌കാരത്തില്‍ വൈദേശികാധിനിവേശം സംഭവിക്കാതിരിക്കാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ജാഗ്രത കാണിക്കണം. ബോധനവും പ്രചാരണവും ശക്തമാക്കി ഭാവിതലമുറയ്‌ക്ക് മികച്ച ആരോഗ്യ സംസ്‌കാരം പകര്‍ന്നു നല്‍കാന്‍ വിദ്യാലയങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. അമ്മമാരുടെ നേതൃത്വത്തില്‍ നാട്ടുരുചികള്‍ പരിചയപ്പെടുത്തുന്ന ഗ്രാമീണ ഭക്ഷണശാലകള്‍ വ്യാപകമായി തുടങ്ങണം. സന്നദ്ധസംഘടനകളും സാംസ്‌കാരിക സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഇടപെടണം.  

വീടുകളിലും വിദ്യാലയങ്ങളിലും കുട്ടികള്‍ പങ്കെടുക്കുന്ന പഠനയാത്രകളിലും മേളകളിലും നാട്ടു ഭക്ഷണം പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും നിര്‍ദ്ദേശം നല്‍കണം. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും നാട്ടുവിഭവങ്ങളുടെ പോഷകപ്രാധാന്യത്തെപ്പറ്റി ബോധനം നല്‍കണം. പായ്‌ക്കറ്റ് ഭക്ഷ്യവിഭവങ്ങളുടെയും പാനീയങ്ങളുടെയും ഗുണമേന്മ പരിശോധിച്ച് കുട്ടികള്‍ക്ക് ഹിതകരം എന്നു പ്രത്യേകം മുദ്രണം ചെയ്തു മാത്രം വിപണിയിലിറക്കണം. ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും നിരന്തര പരിശോധനയും നിയന്ത്രണവും ഏര്‍പ്പെടുത്തണം.  

പരമ്പരാഗതവും വിഷരഹിതവും ശിശുസൗഹൃദപരവുമായ ഭക്ഷണം കുട്ടികള്‍ക്ക് ഉറപ്പാക്കണം. കുട്ടികളുടെ ഭക്ഷണത്തില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസപദാര്‍ത്ഥങ്ങളോ കൃത്രിമ വസ്തുക്കളോ ചേര്‍ക്കുന്നത് ബാലനീതി സംരക്ഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കണം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്രമായ ബാലഭക്ഷ്യനയം രൂപീകരിക്കണമെന്ന് കേന്ദ്ര, കേരള സര്‍ക്കാരുകളോട് ബാലഗോകുലം നാല്‍പ്പത്തി ഏഴാം സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.

Tags: keralaബാലഗോകുലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

പുതിയ വാര്‍ത്തകള്‍

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.