Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വിജയ വീഥിയിലെ 75 വര്‍ഷങ്ങള്‍

ഇന്നത്തെ വിദ്യാര്‍ത്ഥി ഇന്നത്തെ പൗരന്‍ എന്ന സുശക്തമായ ആശയമാണ് എബിവിപി സമൂഹത്തിന് മുന്നില്‍ വെക്കുന്നത്. വര്‍ഗീയതയുടെ നിറം ചാര്‍ത്തി വന്ദേമാതരഗാനത്തെ പടിക്കുപുറത്തു നിര്‍ത്തിയതിനെതിരെ സമരം ചെയ്ത് ദേശീയ ഗീതമാക്കി അംഗീകരിപ്പിച്ചുകൊണ്ടാണ് പോരാട്ടങ്ങളുടെ തുടക്കം. സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായ അടിയന്തരാവസ്ഥ വിരുദ്ധസമരത്തിന് തിരികൊളുത്തിയത് ബീഹാറിലെയും ഗുജറാത്തിലെയും പരിഷത്തിന്റെ പ്രവര്‍ത്തകരാണ്. പിന്നീട് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ഛാത്ര സംഘര്‍ഷ സമിതി സമരം മുന്നോട്ട് നയിക്കുകയും ഇന്ദിരാഗാന്ധി മുട്ടുമടക്കിയതും ചരിത്രമാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 9, 2022, 05:52 am IST
inArticle

എന്‍.സി.ടി. ശ്രീഹരി

(എബിവിപി സംസ്ഥാന സെക്രട്ടറി)

ഇന്ന് ദേശീയ വിദ്യാര്‍ത്ഥി ദിനം. 2022 ജൂലൈ 9ന് എബിവിപി 75-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കടന്നുപോയ  വഴികളില്‍ ഉജ്വലമായ ചരിത്രത്തെയും നാളെയുടെ കരുത്തിനെയും സൃഷ്ടിച്ചാണ് എബിവിപി മുന്നോട്ടു നീങ്ങിയത്. സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണത കെട്ടടങ്ങുംമുമ്പ് നാല്പത്തെട്ടുകളില്‍ ഡല്‍ഹിയില്‍ സമാരംഭംകുറിച്ച് ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന നിലയിലേക്കുള്ള വിദ്യാര്‍ത്ഥി പരിഷത്തിന്റെ വളര്‍ച്ച ഒട്ടേറെ ത്യാഗങ്ങളുടെയും സഹനപോരാട്ടങ്ങളുടെയും ഫലമാണ്.  

ഇന്നത്തെ വിദ്യാര്‍ത്ഥി ഇന്നത്തെ പൗരന്‍ എന്ന സുശക്തമായ ആശയമാണ് എബിവിപി സമൂഹത്തിന് മുന്നില്‍ വെക്കുന്നത്. വര്‍ഗീയതയുടെ നിറം ചാര്‍ത്തി വന്ദേമാതരഗാനത്തെ പടിക്കുപുറത്തു നിര്‍ത്തിയതിനെതിരെ സമരം ചെയ്ത് ദേശീയ ഗീതമാക്കി അംഗീകരിപ്പിച്ചുകൊണ്ടാണ് പോരാട്ടങ്ങളുടെ തുടക്കം. സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായ അടിയന്തരാവസ്ഥ വിരുദ്ധസമരത്തിന് തിരികൊളുത്തിയത് ബീഹാറിലെയും ഗുജറാത്തിലെയും പരിഷത്തിന്റെ പ്രവര്‍ത്തകരാണ്. പിന്നീട് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ഛാത്ര സംഘര്‍ഷ സമിതി സമരം മുന്നോട്ട് നയിക്കുകയും ഇന്ദിരാഗാന്ധി മുട്ടുമടക്കിയതും ചരിത്രമാണ്.  

സമര വിജയത്തോടെ ജനതാ മന്ത്രിസഭയിലെ മന്ത്രിസ്ഥാനങ്ങള്‍ എബിവിപിയെ തേടി എത്തിയപ്പോള്‍ ‘നമ്മുടെ പ്രവര്‍ത്തനം സമാജം കെട്ടിപ്പടുക്കലാണ്, മന്ത്രിപദം സ്വ

പ്‌നം കണ്ടല്ല എബിവിപിയുടെ പ്രവര്‍ത്തനമെന്ന്’ പറഞ്ഞ് ആദര്‍ശ ദൃഢത സമൂഹത്തിന് കാണിച്ചുനല്‍കിയ പ്രസ്ഥാനമാണ് പരിഷത്ത്. തൊണ്ണൂറുകളില്‍ കാശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തരുതെന്ന് ഫത്വ പുറപ്പെടുവിച്ച ഭീകരരുടെ നെഞ്ചില്‍ ചവിട്ടി രാജ്യത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തി ഭാരതീയന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍ എബിവിപിക്കായി. മാര്‍ക്‌സിസ്റ്റ് ഭീകരര്‍ക്കെതിരെ കേരളത്തിന്റെ മണ്ണില്‍ ഒരുലക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുവാനും എബിവിപിക്ക് സാധിച്ചു.  

കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ പ്രതികൂലാവസ്ഥകളെ ഏറെ നേരിട്ടാണ് എബിവിപിയുടെ പ്രവര്‍ത്തനം. എസ്എഫ്‌ഐയുടെ അക്രമ രാഷ്‌ട്രീയത്തിനുമുന്നില്‍ മുട്ടുമടക്കാതെ പ്രവര്‍ത്തിക്കുമ്പോള്‍ നിരവധി പ്രവര്‍ത്തകരെ ബലിനല്‍കേണ്ടിയും വന്നു.

വിദ്യാര്‍ത്ഥികള്‍ക്കായി സേവന മേഖലയില്‍ എസ്എഫ്എസ്, പ്രകൃതി സംരക്ഷണത്തിന് എസ്എഫ്ഡി, കലാരംഗത്ത് രാഷ്‌ട്രീയ കലാമഞ്ച്, കായികരംഗത്ത് ഖേല്‍, മെഡിക്കല്‍ രംഗത്ത് മെഡിവിഷന്‍, ആയുര്‍വേദ മേഖലയില്‍ ജിജ്ഞാസ, എന്‍ജിനിയറിങ് മേഖലയില്‍ വിസ്താര്‍, കേന്ദ്ര വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ തിങ്ക് ഇന്ത്യ, വിദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വോസി തുടങ്ങിയ നിരവധി യൂണിറ്റുകള്‍ എബിവിപിയുടെ കീഴില്‍  പ്രവര്‍ത്തിക്കുന്നുണ്ട്. എഴുപത്തിയഞ്ചാം വര്‍ഷം പ്രമാണിച്ച് രാജ്യത്ത് ഒരുകോടി മെമ്പര്‍ഷിപ്പാണ് എബിവിപി ലക്ഷ്യമിടുന്നത്. രാജ്യത്തെ അവസാനത്തെ വിദ്യാര്‍ത്ഥിയെയും രാഷ്‌ട്ര നിര്‍മാണത്തിന്റെ ഭാഗമാക്കുക എന്നുള്ള ലക്ഷ്യവുമായി പരിഷത്തിന്റെ രഥം സധൈര്യം മുന്നോട്ട് നീങ്ങുകയാണ്.

Tags: എബിവിപി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എബിവിപി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരെ പ്രതിഷേധം

Parivar

ഭാവാത്മക സമീപനത്തിലൂടെ എബിവിപിയെ ശക്തിപ്പെടുത്തിയത്‌ മദൻദാസ് ദേവി: എസ്.സേതുമാധവൻ

എബിവിപിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അനന്തപുരം ആഡിറ്റോറിയത്തില്‍ നടന്ന മദന്‍ദാസ് അനുസ്മരണം ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നടത്തുന്നു. ഡോ. അരുണ്‍ കടപ്പാള്‍ എം. ജയകുമാര്‍, എന്‍.സി.ടി. ശ്രീഹരി സമീപം
Kerala

മദന്‍ദാസ് ദേവി യുവാക്കള്‍ക്ക് മാതൃകയായി: എസ്. സേതുമാധവന്‍

Main Article

നിസ്വാര്‍ത്ഥ സാമൂഹ്യസേവകന്‍

Parivar

ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹ് മദന്‍ ദാസ് ദേവി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.