പറഞ്ഞും വിഴുങ്ങിയും മന്ത്രി സുധാകരന്‍
ഫെയ്സ് ബുക്കിലെ തന്റെ വീഡിയോ സന്ദേശം തെറ്റായി വ്യാഖ്യാനിച്ച് ജന്മഭൂമി വാര്‍ത്തയാക്കി എന്നു മന്ത്രി ജി. സുധാകരന്‍ ഫെയ്സ് ബുക്കിലൂടെ പരാതിപ്പെടുന്നു. എന്നാല്‍, വാര്‍ത്തയിലെ ഒരു പരാമര്‍ശവും...
ഫെയ്സ് ബുക്കിലെ തന്റെ വീഡിയോ സന്ദേശം തെറ്റായി വ്യാഖ്യാനിച്ച് ജന്മഭൂമി വാര്‍ത്തയാക്കി എന്നു മന്ത്രി ജി. സുധാകരന്‍ ഫെയ്സ് ബുക്കിലൂടെ പരാതിപ്പെടുന്നു. എന്നാല്‍, വാര്‍ത്തയിലെ ഒരു പരാമര്‍ശവും...
കാല്‍മുട്ടിലെ പരിക്കിന് ഹസാര്‍ഡ് കഴിഞ്ഞമാസം ഡള്ളാസിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഫെബ്രുവരിയില്‍ ലെവന്റെക്കെതിരായ മത്സരത്തിനിടെയാണ് റയല്‍ താരമായയ ഹസാര്‍ഡിന് പരിക്കേറ്റത്. മൂന്ന് മാസമായി കളിക്കളത്തില്‍ നിന്ന വിട്ടു നില്‍ക്കുകയാണ്
ടോക്കിയോ ഒളിമ്പിക്‌സിനും ഇര്‍ഫാന്‍ യോഗ്യത നേടിയിട്ടുണ്ട്. തന്റെ കഴിവും പരിയച സമ്പത്തും പ്രയോജനപ്പെടുത്തി ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടും. ലണ്ടനില്‍ ഒരുമണിക്കൂര്‍ ഇരുപത് മിനിറ്റ് ഇരുപത്തിയൊന്ന് സെക്കന്‍ഡിലാണ്...
നാം നേടിയ ശാസ്ത്ര കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യയും എങ്ങനെയൊക്കെയാണ് നമുക്കു പ്രയോജനപ്പെട്ടത്? അത്തരം നേട്ടങ്ങളെ വേണ്ടവിധമാണോ നാം ഉപയോഗപ്പെടുത്തിയത്? ജീവിതപ്രശ്‌നങ്ങളെ അവ കൂട്ടുകയാണോ കുറയ്ക്കുകയാണോ ചെയ്തത്? തലതിരിഞ്ഞുള്ള വികസനവും...
നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളാണ് റൊണാള്‍ഡോയും മെസിയും. കളിക്കളത്തില്‍ ആരാധകര്‍ക്ക്് വിരുന്നൊരുക്കുന്ന ഇവരിലാരാണ് കേമനെന്ന ചര്‍ച്ച തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒടുവില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ റൊണോയ്‌ക്കൊപ്പം...
സത്യം സ്വയം വെളിപ്പെടുകയാണ്. സത്യത്തെ മതഗ്രന്ഥങ്ങളില്‍ കണ്ടെത്താനാവില്ല. നമ്മുടെ ആത്മസത്തയിലാണ് അത് കണ്ടെത്താനാകുക. സത്യം സ്വയം നേടേണ്ട ജീവനുള്ള ഒരു അനുഭവമാണ്. ആത്മസത്തയുടെ ലോകത്ത് ആര്‍ജിക്കപ്പെടുന്നതെല്ലാം സ്വയം...
സര്‍ക്കാര്‍ പറയുന്നത് എല്ലാം തിരികെ വാങ്ങി എന്നാണ്. സ്പ്രിങ്ക്‌ളറിന് കിട്ടേണ്ടതെല്ലാം കിട്ടി. ചെയ്യേണ്ടതെല്ലാം ചെയ്തു. ഉപയോഗിക്കേണ്ടതെല്ലാം ഉപയോഗിച്ചു. ശേഷം തിരിച്ചുകിട്ടിയിട്ട് എന്ത് കാര്യം
ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടി തുടങ്ങി വച്ച ഒരു പദ്ധതിയാണ് അദ്ദേഹത്തിന് ലോക ശ്രദ്ധ നേടിക്കൊടുത്തത്. ഈ മാസം മുപ്പതിന്, തന്റെ നൂറാം പിറന്നാള്‍ ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...
ജപ്പാനില്‍ ഇന്നലെ 503 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. പന്ത്രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ 9878 രോഗികളും 161 മരണങ്ങളുമാണ് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തത്....
ആളും അനക്കവുമൊഴിഞ്ഞ, ആരും പുറത്തിറങ്ങാത്ത, ആഘോഷങ്ങളില്ലാത്ത ഭൂമി. നാസയുടെ ബഹിരാകാശ യാത്രികരായ മൂവരും കഴിഞ്ഞ വെള്ളിയാഴ്ചയാണ് സോയസ് എം15ല്‍ കസാഖിസ്ഥാനില്‍ ലാന്‍ഡ് ചെയ്തത്. കൊറോണ എന്ന മഹാമാരി...
കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ഇരുപത്തിയൊമ്പതിന് ആരംഭിക്കാനിരുന്ന പതിമൂന്നാമത് ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നീട്ടി വച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായാലേ ഐപിഎല്‍ മത്സരങ്ങള്‍ നടത്തൂ
കുട്ടിക്കാലം മുതല്‍ സച്ചിനായിരുന്നു തന്റെ ആരാധനാമൂര്‍ത്തി. സച്ചിനെപോലെ കളിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട താരം ധോണിയാണെന്നും കേദാര്‍ ജാദവ് ഇന്‍സ്റ്റഗ്രാം പരിപാടിയില്‍ പറഞ്ഞു. 2014 നവംബര്‍...
രണ്ടുതവണ സാലറി ചലഞ്ചിലൂടെ ശമ്പളം വാങ്ങുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലാണ് തീരുമാനം പുനപ്പരിശോധിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിപ്പിച്ചത്. കൊറോണ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക ഞെരുക്കം നേരിടാന്‍ ബദല്‍ വഴികള്‍ തേടാനാണ്...
കാസര്‍കോട് ആറു പേരുടേയും എറണാകുളം രണ്ടു പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 255...
കൊറോണയും ലോക്ഡൗണും കണക്കിലെടുത്താണിത്. അതായത് സംസ്ഥാനങ്ങള്‍ക്കെല്ലാം കൂടി 51,600 കോടി രൂപവരെ മുന്‍കൂറായി എടുക്കാം. ഇതുവരെ ഇത് 3225 കോടിയായിരുന്നുവെന്ന് ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ബാങ്കുകള്‍ക്ക് 50,000 കോടി റിവേഴ്സ് റിപ്പോ നിരക്ക് 3.75 ശതമാനമാക്കി വായ്പാ മുന്‍കൂര്‍ തുക വര്‍ധിപ്പിച്ചു
കോവിഡ് പ്രതിരോധത്തില്‍ ലഭ്യമായ എല്ലാ വിവരങ്ങളും ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഇത്തരം വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് സംവിധാനമുള്ള സ്ഥാപനമാണ് സ്പ്രിങ്ങ്ളര്‍ എന്നുമാണ് കരാറുമായി ബന്ധപ്പെട്ട് പിണറായി...
നമ്മള്‍ എല്ലായിപ്പോഴും വെല്ലുവിളികള്‍ ഏറ്റെടുക്കണം. എനിക്കിപ്പോള്‍ പഠിക്കാനുള്ള സമയമാണെന്ന് റൊണോ ട്വിറ്ററില്‍ കുറിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ കായിക മത്സരങ്ങളൊക്കെ നിര്‍ത്തിവച്ചതോടെയാണ് റൊണോ വിദ്യാഭ്യാസം പുനരാരംഭിക്കാന്‍...
സര്‍ക്കാരിന്റെ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പാക്കിസ്ഥാനുമായി ഏകദിന പരമ്പര കളിക്കാതിരുന്നതെന്ന് ബിസിസിഐ അഭിഭാഷകര്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ബോധ്യപ്പെടുത്തി.
കൊറോണക്കെതിരായ പോരാട്ടത്തില്‍ ബോധവല്‍ക്കരണത്തിന് പ്രശക്തി വളരെ വലുതാണെന്ന ആശയമാണ് ഹകുവിനെ ഇത്തരത്തിലുള്ള കാര്‍ട്ടൂണുകളിലേക്ക് വഴിതെളിച്ചത്. സംസ്ഥാന ശുചിത്വമിഷനാണ് വരകളിലെ ആശയങ്ങള്‍ കൊറോണ പ്രതിരോധത്തിന് സഹായിക്കുമെന്ന് തിരിച്ചറിഞ്ഞ് ഹകുവിനെ...
സൂം സംവിധാനം സുരക്ഷിതമായ സംവിധാനമല്ലെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമായ സെര്‍ട്ട്ഇന്‍ നേരത്തെ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ മാര്‍ഗരേഖ പുറത്തിറക്കിയത്. സൂം ഉപയോഗിക്കാന്‍ താല്‍പര്യമുള്ള...
തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള കര്‍ഷകരുടെ കൂട്ടായ്മയാണ് ജന്മഭൂമി. പുതിയ പുതിയ കൃഷിരീതികള്‍ പങ്കുവെക്കുകയും കൃഷിയിടങ്ങളില്‍ പരീക്ഷിക്കുകയും ചെയ്യുന്ന ഒരു പറ്റം ആളുകള്‍. വാട്‌സ്ആപ്പ് വഴി ആശയവിനിമയം നടത്തുന്ന...
കരാര്‍ സംസ്ഥാന താല്പര്യം സംരക്ഷിക്കുന്നതല്ല. കരാറിലെ വ്യവസ്ഥകള്‍ പൗരാവകാശങ്ങള്‍ ഹനിക്കുന്നതും നമ്മുടെ ഭരണഘടനയ്ക്ക് എതിരുമാണ്. വ്യക്തികളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ലാത്തതാണ്. കേന്ദ്ര സര്‍ക്കാരിന്റെയോ...
അമേരിക്കയും ചൈനയും ബ്രിട്ടനും സമ്മതം അറിയിച്ചിട്ടുണ്ട്. റഷ്യയും ഇതിനോട് അനുകൂലിക്കുമെന്നാണ് പ്രതീക്ഷ, മക്രോണ്‍ പറഞ്ഞു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍...
ജോലി തേടിപ്പോയ അഞ്ഞൂറോളം റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ കയറിയ മത്സ്യബന്ധന ട്രോളര്‍ ഉള്‍ക്കടലില്‍ മലേഷ്യന്‍ തീരരക്ഷാ സേന ഏപ്രില്‍ ആദ്യം തടഞ്ഞിടുകയായിരുന്നു. ഇന്ധനം കൂടി തീര്‍ന്നതോടെ ട്രോളര്‍ കടലില്‍...
വിവിധ സംസ്ഥാന സര്‍ക്കാരുകളും എന്‍ജിഒകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് പിന്തുണ നല്‍കുന്നു. കേരള, ഗുജറാത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അഞ്ചു കോടി രൂപ വീതം നല്‍കി
സംഘത്തിന്റെ എഴുപതിനായിരത്തോളം ശാഖകളും ആര്‍എസ്എസ് പിന്തുണയുള്ള മൂന്ന് ഡസനോളം സംഘടനകളും രാജ്യത്തെ സഹായിച്ചു വരുന്നു. ആര്‍എസ്എസ് പിന്തുണയുള്ള സേവാഭാരതി, ആരോഗ്യ ഭാരതി, നാഷണല്‍ മെഡിക്കോസ് ഓര്‍ഗനൈസേഷന്‍ (എന്‍എംഒ),...
ഒരേ മനസ്സോടെ ഇന്നോളം വികസിപ്പിച്ചെടുത്ത എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളും ഉപയോഗിച്ചു നേരിടുകയാണ് നാം. ഈ അവസരത്തില്‍ കോവിഡ് 19ന്റെ വ്യാപനം എങ്ങനെ തടയാം, എന്താണ് പ്രതിവിധി,...
വിവിധ ജില്ലകള്‍ക്കായി ഇതിനു വേണ്ടി മാറ്റിവച്ച തുകയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി വെളിച്ചത്തായത്. ഓരോ ജില്ലയിലും രണ്ടരലക്ഷത്തിലേറെ അപേക്ഷകരാണ് വായ്പയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്. പതിനാല്...
24 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചാണ് ഇന്ത്യയില്‍ ഒരു പോസിറ്റീവ് കേസ് കണ്ടെത്തുന്നതെന്ന് ഐസിഎംആര്‍ വക്താവ് ഡോ. ആര്‍.ആര്‍. ഗംഗാഖേദ്ക്കര്‍ അറിയിച്ചു.