Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബഹിരാകാശ യാത്രികരുടെ മടക്കം മറ്റൊരു ഭൂമിയിലേക്ക്

ആളും അനക്കവുമൊഴിഞ്ഞ, ആരും പുറത്തിറങ്ങാത്ത, ആഘോഷങ്ങളില്ലാത്ത ഭൂമി. നാസയുടെ ബഹിരാകാശ യാത്രികരായ മൂവരും കഴിഞ്ഞ വെള്ളിയാഴ്ചയാണ് സോയസ് എം15ല്‍ കസാഖിസ്ഥാനില്‍ ലാന്‍ഡ് ചെയ്തത്. കൊറോണ എന്ന മഹാമാരി ഭൂമിയില്‍ രൂപമെടുക്കും മുന്‍പ് ഇവര്‍ ബഹിരാകാശത്തേക്ക് തിരിച്ചിരുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 18, 2020, 02:27 pm IST
inWorld

ന്യൂയോര്‍ക്ക്: ബഹിരാകാശത്തേക്ക് യാത്ര തിരിക്കുമ്പോള്‍ ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും ആലിംഗനങ്ങളുമൊക്കെയുണ്ടായിരുന്നു ഭൂമിയില്‍. എന്നാല്‍, 200 ദിവസം കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ജെസിക്ക മെയര്‍ ആന്‍ഡ്രൂ മോര്‍ഗന്‍, ഒലെഗ് സ്‌ക്രിപോച്ക എന്നീ ബഹിരാകാശ യാത്രികരെ കാത്തിരുന്നത് മറ്റൊരു ഭൂമിയാണ്.

ആളും അനക്കവുമൊഴിഞ്ഞ, ആരും പുറത്തിറങ്ങാത്ത, ആഘോഷങ്ങളില്ലാത്ത ഭൂമി. നാസയുടെ ബഹിരാകാശ യാത്രികരായ മൂവരും കഴിഞ്ഞ വെള്ളിയാഴ്ചയാണ് സോയസ് എം15ല്‍ കസാഖിസ്ഥാനില്‍ ലാന്‍ഡ് ചെയ്തത്. കൊറോണ എന്ന മഹാമാരി ഭൂമിയില്‍ രൂപമെടുക്കും മുന്‍പ് ഇവര്‍ ബഹിരാകാശത്തേക്ക് തിരിച്ചിരുന്നു.

ജെസിക്കയും സ്‌ക്രിപോച്കയും 205 ദിവസങ്ങള്‍ ബഹിരാകാശത്ത് ചെലവഴിച്ചു. ആന്‍ഡ്രൂ മോര്‍ഗന്‍ നീണ്ട 275 ദിവസവും. ബഹിരാകാശത്തായിരുന്നെങ്കിലും ഭൂമിയിലെ ദുരിതങ്ങളെല്ലാം വാര്‍ത്തകളിലൂടെ ഇവര്‍ അറിയുന്നുണ്ടായിരുന്നു.

മോര്‍ഗനെ 2013ലാണ് നാസ തെരഞ്ഞെടുത്തത്. അമേരിക്കന്‍ സൈന്യത്തില്‍ എമര്‍ജന്‍സി ഫിസിഷ്യനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ആരോഗ്യ മേഖലയുടെ ഭാഗമാണെന്നതില്‍ ഒരു ഡോക്ടറായ തനിക്ക് ഏറെ സന്തോഷമുണ്ട്. എന്നാല്‍, ഏറ്റവും ആവശ്യമായ ഈ ഘട്ടത്തില്‍ സേവനം നടത്താന്‍ കഴിയുന്നില്ലെന്ന ദുഃഖമാണ് താന്‍ അനുഭവിക്കുന്നതെന്ന് മടങ്ങിയെത്തിയ ശേഷം മോര്‍ഗന്‍ പറഞ്ഞു.

നാസയുടെ പ്രോട്ടോകോള്‍ അനുസരിച്ച് ഭൂമിയില്‍ തിരിച്ചെത്തുന്ന ബഹിരാകാശ യാത്രികര്‍ വിവിധ പരിശോധനകള്‍ക്ക് വിധേയരാകുകയും ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി ഇണങ്ങിച്ചേരുകയും വേണം.

എന്നാല്‍, കൊറോണ വൈറസ് വ്യാപനം ശക്തി പ്രാപിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ ഇവരെ കൂടുതല്‍ നാള്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനും വൈറസില്‍ നിന്ന് അകറ്റി നിര്‍ത്താനുമാണ് നാസയുടെ തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

India

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

New Release

ഫിനാൻഷ്യൽ ത്രില്ലറുമായി ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോർ’ ടീസർ സെപ്റ്റംബർ 3ന്!

New Release

“വല്ലി ” ടൈറ്റിൽ പോസ്റ്റർ റിലീസായി.

Entertainment

ഗംഭീര ബുക്കിങ്ങുമായി ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.