Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സച്ചിന്‍ ആരാധനാമൂര്‍ത്തി; ഇഷ്ടതാരം ധോണി; കേദാര്‍ ജാദവിന്റെ ഇന്‍സ്റ്റഗ്രാം പരിപാടി ഏറ്റെടുത്ത് ആരാധകര്‍

കുട്ടിക്കാലം മുതല്‍ സച്ചിനായിരുന്നു തന്റെ ആരാധനാമൂര്‍ത്തി. സച്ചിനെപോലെ കളിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട താരം ധോണിയാണെന്നും കേദാര്‍ ജാദവ് ഇന്‍സ്റ്റഗ്രാം പരിപാടിയില്‍ പറഞ്ഞു. 2014 നവംബര്‍ പതിനാറിനാണ് കേദാര്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 18, 2020, 01:35 pm IST
inSports

ന്യൂദല്‍ഹി: ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് തന്റെ ആരാധനമൂര്‍ത്തിയെന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവ്. വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാനായ എം.എസ്. ധോണിയാണ് ഇഷ്ടതാരമെന്നും കേദാര്‍ ജാദവ് പറഞ്ഞു.

കുട്ടിക്കാലം മുതല്‍ സച്ചിനായിരുന്നു തന്റെ ആരാധനാമൂര്‍ത്തി. സച്ചിനെപോലെ കളിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട താരം ധോണിയാണെന്നും കേദാര്‍ ജാദവ് ഇന്‍സ്റ്റഗ്രാം പരിപാടിയില്‍ പറഞ്ഞു. 2014 നവംബര്‍ പതിനാറിനാണ് കേദാര്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്.

മുന്‍ ക്യാപ്റ്റനായ ധോണിയോട് ഏറെ കടപ്പെട്ടിട്ടുണ്ട്. ഞാന്‍ ധോണിയെ പരിചയപ്പെടുമ്പോള്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാണ്. ധോണിയുടെ പിന്തുണകൊണ്ട് ഏറെ മത്സരങ്ങളില്‍ കളിക്കാനായി. അദ്ദേഹത്തെ കാണുമ്പോഴൊക്കെ ആത്മവിശ്വാസം ഉയരുമെന്നും കേദാര്‍ പറഞ്ഞു. കേദാര്‍ ഇന്ത്യക്കായി 1389 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. രണ്ട് സെഞ്ചുറികളും ആറു അര്‍ധ സെഞ്ചുറികളും അടക്കം 1389 റണ്‍സും നേടി.

ഏകദിന സ്‌പെഷ്യലിസ്റ്റായ കേദാറിനെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന്് മത്സരങ്ങളുടെ പരമ്പരയില്‍ നിന്ന്് ഒഴിവാക്കിയിരുന്നു. പക്ഷെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര റദ്ദാക്കി.

Tags: ധോണിസച്ചിന്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

Cricket

ആരാധകരുടെ സ്നേഹം മനസ്സിനെ മഥിയ്‌ക്കുന്നു; അടുത്ത ഐപിഎല്ലില്‍ വീരും വരുമെന്ന് ധോണി; വിരമിക്കല്‍ വാര്‍ത്ത തള്ളി ധോണി

ഫൈനലിലെത്തിയ ചെന്നൈ കിംഗ്സ് ടീം വിജയാഹ്ളാദപ്രകടനവുമായി ഗ്രൗണ്ടില്‍ (വലത്ത്)
Cricket

അവസാന ഐപിഎല്ലിലും ക്യാപ്റ്റന്റെ തിളക്കം ;ചെന്നൈയെ ഫൈനലിലെത്തിച്ച് ധോണി

Cricket

ചെന്നൈയെ ധോണി പവര്‍ഹൗസാക്കി: രവിശാസ്ത്രി

India

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും കലാപം; അശോക് ഗെലോട്ടിന്റെ നേതാവ് വസുന്ധര രാജെയെന്ന് സച്ചിന്‍ പൈലറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കെഎസ്‌യു നേതാവ് പിടിയില്‍

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; ആര്‍എസ്എസിന്റെ മേല്‍ കുതിരകയറി എം.എ. ബേബി

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

മായ വിട്ടുണരൂ, മാനവനാകൂ

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.