Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സമാഹരിച്ചത് 160 കോടി; നൂറാം വയസില്‍ ബ്രിട്ടന്റെ മനം കവര്‍ന്ന് ക്യാപ്റ്റന്‍ ടോം

ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടി തുടങ്ങി വച്ച ഒരു പദ്ധതിയാണ് അദ്ദേഹത്തിന് ലോക ശ്രദ്ധ നേടിക്കൊടുത്തത്. ഈ മാസം മുപ്പതിന്, തന്റെ നൂറാം പിറന്നാള്‍ ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാനായി ആയിരം പൗണ്ട് സമ്പാദിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിനായി സഹായമഭ്യര്‍ഥിച്ച് ഓണ്‍ലൈനായി ജസ്റ്റ്ഗിവിങ് എന്ന പേജും തുടങ്ങി. ഏപ്രില്‍ എട്ടിനായിരുന്നു അദ്ദേഹം ഇതിന് തുടക്കം കുറിച്ചത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 18, 2020, 02:34 pm IST
inWorld

ലണ്ടന്‍: കൊറോണക്കെതിരായ പോരാട്ടത്തില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ മനം കവര്‍ന്ന് അവര്‍ക്ക് പ്രചോദനമായി രണ്ടാം ലോകമഹായുദ്ധ കാലത്തെ പോരാളി. തൊണ്ണൂറ്റൊന്‍പതുകാരനായ ക്യാപ്റ്റന്‍ ടോം മോറാണ് ബ്രിട്ടന്റെ താരമായി മാറിയത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് ക്യാപ്റ്റന്‍ ടോം.  

ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടി തുടങ്ങി വച്ച ഒരു പദ്ധതിയാണ് അദ്ദേഹത്തിന് ലോക ശ്രദ്ധ നേടിക്കൊടുത്തത്. ഈ മാസം മുപ്പതിന്, തന്റെ നൂറാം പിറന്നാള്‍ ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാനായി ആയിരം പൗണ്ട് സമ്പാദിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിനായി സഹായമഭ്യര്‍ഥിച്ച് ഓണ്‍ലൈനായി ജസ്റ്റ്ഗിവിങ് എന്ന പേജും തുടങ്ങി. ഏപ്രില്‍ എട്ടിനായിരുന്നു അദ്ദേഹം ഇതിന് തുടക്കം കുറിച്ചത്.  

ഒപ്പം ചെറിയൊരു വെല്ലുവിളിയും. വീട്ടിലെ പൂന്തോട്ടത്തില്‍ നൂറ് തവണ നടന്ന് വരുന്നതിന് മുന്‍പ്  അത് സമ്പാദിക്കണം. ഒരോ തവണ നടക്കുമ്പോളും സഹായത്തിനായ് അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഇന്നലെ അദ്ദേഹം ആ വെല്ലുവിളി പൂര്‍ത്തിയാക്കി. പക്ഷേ ജസ്റ്റ്ഗിവിങ് എന്ന പേജിലൂടെ അദ്ദേഹത്തിന് ലഭിച്ച തുക… അദ്ദേഹം ലക്ഷ്യം വച്ചതിന്റെ എത്രയോ ഇരട്ടി…17 മില്യണ്‍ പൗണ്ട്. അതായത് 162 കോടിയിലധികം രൂപ.  

എട്ട് ലക്ഷത്തിലധികം പേരാണ് അദ്ദേഹത്തിന് സംഭാവന നല്‍കിയത്. വില്യം രാജകുമാരനും ക്യാപ്റ്റന് സംഭാവന നല്‍കി. തുക വെളിപ്പെടുത്തിയിട്ടില്ല. വീഡിയോ സന്ദേശത്തിലൂടെ ക്യാപ്റ്റന്‍ ടോമിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. അവിശ്വസനീയം എന്നാണ് വില്യം രാജകുമാരന്‍ ക്യാപ്റ്റന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തിയത്.

അത്ഭുതം! കൂടാതെ അദ്ദേഹം 99കാരനായ മുന്‍ യോദ്ധാവെന്നത് കൂടുതല്‍ ഇഷ്ടമായി. അദ്ദേഹത്തിന്റെ ജീവിതവും പ്രവൃത്തിയും എല്ലാവര്‍ക്കും പ്രചോദമാണെന്നും  രാജകുമാരന്‍ പറഞ്ഞു. ഇതിന് ക്യാപ്റ്റന്‍ നന്ദി പ്രകാശിപ്പിച്ചു. അദ്ദേഹത്തെ പ്രശംസിച്ച് ഭരണകൂടവും രംഗത്തെത്തി.

സൈന്യത്തിന്റെ ബഹുമതികളേറ്റു വാങ്ങിയാണ് ക്യാപ്റ്റന്‍ പൂന്തോട്ടത്തിന് ചുറ്റുമുള്ള അദ്ദേഹത്തിന്റെ അവസാന നടത്തം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 30നാണ് അദ്ദേഹത്തിന്റെ നൂറാം ജന്മദിനം. അന്ന് തുക ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറും. കാര്‍മേഘങ്ങള്‍ മാറി സൂര്യന്‍ വീണ്ടും പ്രഭ ചൊരിയുമെന്ന് ക്യാപ്റ്റന്‍ ടോം നിലവിലുള്ള സാഹചര്യത്തെ വിലയിരുത്തി. ക്യാപ്റ്റന്‍ ടോമിന് ബ്രിട്ടണിലെ ഉന്നത ബഹുമതിയായ നൈറ്റ് പദവി നല്‍കണം എന്നാണ് ആവശ്യമുയരുന്നത്.

Tags: healthBritain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

Health

സ്‌ട്രെസും വിഷാദവും കുറയ്‌ക്കാനുള്ള ഭക്ഷണങ്ങൾ ഇവ

Health

ഈ ഭക്ഷണങ്ങള്‍ കഴിയ്‌ക്കൂ,രക്തക്കുഴലില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ അലിയിച്ച് കളഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാം

Health

ആയുസ് വര്‍ദ്ധിപ്പിക്കണോ? ഈ നാല് കാര്യം ശ്രദ്ധിച്ചാല്‍ മതി

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.