Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മലേഷ്യക്കടുത്ത് ബോട്ടില്‍ പട്ടിണി കിടന്ന മുപ്പതിലേറെ റോഹിങ്ക്യക്കാര്‍ മരിച്ചു; 382 പേരെ ബംഗ്ലാദേശ് രക്ഷിച്ചു

ജോലി തേടിപ്പോയ അഞ്ഞൂറോളം റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ കയറിയ മത്സ്യബന്ധന ട്രോളര്‍ ഉള്‍ക്കടലില്‍ മലേഷ്യന്‍ തീരരക്ഷാ സേന ഏപ്രില്‍ ആദ്യം തടഞ്ഞിടുകയായിരുന്നു. ഇന്ധനം കൂടി തീര്‍ന്നതോടെ ട്രോളര്‍ കടലില്‍ ഒഴുകി നടക്കാന്‍ തുടങ്ങി. ഭക്ഷണമോ ആവശ്യത്തിന് കുടിവെള്ളമോ ഇല്ലാതായതോടെ കപ്പലിലുള്ളവര്‍ കൊടും പട്ടിണിയിലായി. ഭക്ഷണമില്ലാതെ മുപ്പതിലേറെ പേര്‍ മരണമടഞ്ഞു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 17, 2020, 11:58 am IST
inWorld

ക്വാലാലംപൂര്‍: മലേഷ്യക്കു പുറപ്പെട്ട ട്രോളറില്‍ പട്ടിണി കിടന്ന് മുപ്പതിലേറെ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ മരിച്ചു. 382 പേരെ ബംഗ്ലാദേശ് കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. ബുധനാഴ്ചയാണ് ട്രോളര്‍ കണ്ടെത്തിയത്.

ജോലി തേടിപ്പോയ അഞ്ഞൂറോളം റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ കയറിയ മത്സ്യബന്ധന ട്രോളര്‍ ഉള്‍ക്കടലില്‍ മലേഷ്യന്‍ തീരരക്ഷാ സേന ഏപ്രില്‍ ആദ്യം തടഞ്ഞിടുകയായിരുന്നു. ഇന്ധനം കൂടി തീര്‍ന്നതോടെ ട്രോളര്‍ കടലില്‍ ഒഴുകി നടക്കാന്‍ തുടങ്ങി. ഭക്ഷണമോ ആവശ്യത്തിന് കുടിവെള്ളമോ ഇല്ലാതായതോടെ  കപ്പലിലുള്ളവര്‍ കൊടും പട്ടിണിയിലായി. ഭക്ഷണമില്ലാതെ മുപ്പതിലേറെ പേര്‍ മരണമടഞ്ഞു. പട്ടിണി കിടന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ മറ്റുള്ളവര്‍ കടലിലേക്ക് വലിച്ചെറിയുകയായിരുന്നു.  

വിവരമറിഞ്ഞ് ബംഗ്ലാ തീരരക്ഷാ സേനയുടെ കപ്പല്‍ മൂന്നു ദിവസമായി തിരച്ചില്‍ നടത്തിവരികയായിരുന്നുവെന്ന് സേനാ വക്താവ് ലഫ്. ഷാ സിയ റഹ്മാന്‍ പറഞ്ഞു. 58 ദിവസമായി ട്രോളര്‍ കടലില്‍ ഒഴുകി നടക്കുകയായിരുന്നു. ഒരാഴ്ചയായി ട്രോളര്‍ ബംഗ്ലാദേശിന്റെ കടലില്‍ എത്തിയിട്ട്. അഭയാര്‍ഥികളെ തീരത്ത് ക്യാമ്പ് കെട്ടി അതിലേക്ക് മാറ്റി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

Kerala

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.