Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കാലികള്‍ക്ക് തീറ്റയുമായി ‘ജന്മഭൂമി’ കര്‍ഷക കൂട്ടായ്‌മ

തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള കര്‍ഷകരുടെ കൂട്ടായ്‌മയാണ് ജന്മഭൂമി. പുതിയ പുതിയ കൃഷിരീതികള്‍ പങ്കുവെക്കുകയും കൃഷിയിടങ്ങളില്‍ പരീക്ഷിക്കുകയും ചെയ്യുന്ന ഒരു പറ്റം ആളുകള്‍. വാട്‌സ്ആപ്പ് വഴി ആശയവിനിമയം നടത്തുന്ന ഇവര്‍ വര്‍ഷത്തിലൊരിക്കല്‍ ഒത്തുചേരും. പ്രളയത്തിലും ഇപ്പോള്‍ കൊറോണയുടെ ദുരിതത്തിലും ഒറ്റപ്പെട്ടവരെ സഹായിക്കുകയാണ് ജന്മഭൂമി കൃഷിക്കൂട്ടവും. സമാഹരിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനായി സേവന പ്രവര്‍ത്തനങ്ങളില്‍ ഇന്ന് മുന്നിട്ടുനില്‍ക്കുന്ന സേവാഭാരതിയെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 17, 2020, 01:06 pm IST
inParivar

കൊല്ലം: കൊറോണക്കാലത്ത് കാലികള്‍ക്ക് തീറ്റ എത്തിച്ചാണ് ജന്മഭൂമി കാര്‍ഷിക വികസന കേന്ദ്രം ശ്രദ്ധേയമാകുന്നത്. ആടിനെയും പശുവിനെയും വളര്‍ത്തുന്ന സാധാരണ കര്‍ഷകരെ സഹായിക്കുകയാണ് കായംകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘം.

തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള കര്‍ഷകരുടെ കൂട്ടായ്‌മയാണ് ജന്മഭൂമി. പുതിയ പുതിയ കൃഷിരീതികള്‍ പങ്കുവെക്കുകയും കൃഷിയിടങ്ങളില്‍ പരീക്ഷിക്കുകയും ചെയ്യുന്ന ഒരു പറ്റം ആളുകള്‍. വാട്‌സ്ആപ്പ് വഴി ആശയവിനിമയം നടത്തുന്ന ഇവര്‍ വര്‍ഷത്തിലൊരിക്കല്‍ ഒത്തുചേരും. പ്രളയത്തിലും ഇപ്പോള്‍ കൊറോണയുടെ ദുരിതത്തിലും ഒറ്റപ്പെട്ടവരെ സഹായിക്കുകയാണ് ജന്മഭൂമി കൃഷിക്കൂട്ടവും. സമാഹരിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനായി സേവന പ്രവര്‍ത്തനങ്ങളില്‍ ഇന്ന് മുന്നിട്ടുനില്‍ക്കുന്ന സേവാഭാരതിയെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

കാന്‍സര്‍ രോഗിയായ കായംകുളം പുള്ളികണക്ക് സ്വദേശി ബിന്‍സി എന്ന കര്‍ഷകയ്‌ക്ക് ചികിത്സാധനസഹായവും ഇതിനിടെ എത്തിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ജന്മഭൂമിക്ക് ഒരു തണല്‍’ എന്ന പേരില്‍ വീടുകളില്‍ ഫലവൃക്ഷത്തൈകള്‍ എത്തിക്കുകയാണ് അടുത്ത ലക്ഷ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Entertainment

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.