Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിസന്ധി മറികടക്കാനും പണ ലഭ്യത ഉറപ്പാക്കാനും; ആര്‍ബിഐയുടെ ഒരു ലക്ഷം കോടി

ബാങ്കുകള്‍ക്ക് 50,000 കോടി റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമാനമാക്കി വായ്‌പാ മുന്‍കൂര്‍ തുക വര്‍ധിപ്പിച്ചു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 18, 2020, 11:12 am IST
in India

ന്യൂദല്‍ഹി: കൊറോണയുണ്ടാക്കിയ വന്‍സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനും വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനും  ഒരു ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജുമായി ആര്‍ബിഐ. ഇതില്‍ 50,000 കോടി രൂപ,  കൃഷി, വ്യവസായം, ഭവന നിര്‍മാണം എന്നിവ പ്രോല്‍സാഹിപ്പിക്കാന്‍ ഉപയോഗിക്കും. ഈ തുകയില്‍  25,000 കോടി  നബാര്‍ഡിനും (ദേശീയ കാര്‍ഷിക, ഗ്രാമവികസന ബാങ്ക്) 15,000 കോടി സിഡ്ബിക്കും (ചെറുകിട വ്യവസായ വികസന ബാങ്ക്) 10,000 കോടി എന്‍എച്ച്ബിക്കും (ദേശീയ ഭവനനിര്‍മാണ ബാങ്ക്) നല്‍കും. ഇതിനു പുറമേ 50,000 കോടി ബാങ്കുകള്‍ക്ക് ലഭ്യമാക്കും. ഈ തുക കൊണ്ട് ബാങ്കുകള്‍ കടപ്പത്രങ്ങള്‍ വാങ്ങണം, ചെറുകിട ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഡിബഞ്ചറുകള്‍ വാങ്ങി അവയ്‌ക്ക് പണ ലഭ്യത ഉറപ്പാക്കണം.

ഇതിനു പുറമേ പണലഭ്യത ഉറപ്പാക്കാന്‍ റിവേഴ്‌സ് റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ നിന്ന് 3.75 ശതമാനമാക്കിക്കുറച്ചു. വിവിധ വാണിജ്യ ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന വായ്‌പയുടെ പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് (ആര്‍ബിഐയില്‍ നിന്ന് ബാങ്കുകള്‍ എടുക്കുന്ന വായ്‌പയുടെ നിരക്ക്) 4.40 ശതമാനമായി തുടരും.  

ഇത്രയും തുക ക്രമാനുഗതമായി വിപണിയില്‍ എത്തുന്നതോടെ ലോക്ഡൗണില്‍ സ്തംഭിച്ചുപോയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും കരുത്താര്‍ജിക്കുമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുമെന്നുമാണ് ആര്‍ബിഐയുടെ വിലയിരുത്തലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Also Read: കൈത്താങ്ങായി ആര്‍ബിഐ

കൃഷി, വ്യവസായം, ഭവന നിര്‍മാണ  മേഖലകള്‍ക്ക് 50,000 കോടി

  1. ദേശീയ കാര്‍ഷിക, ഗ്രാമവികസന ബാങ്കിന് (നബാര്‍ഡ്)- 25,000 കോടി
  2. ചെറുകിട വ്യവസായ വികസന ബാങ്കിന് (സിഡ്ബി)-15,000 കോടി
  3. ദേശീയ ഭവനനിര്‍മാണ ബാങ്കിന് (എന്‍എച്ച്ബി)-10,000 കോടി
  • മൂന്നു മാസം തുടര്‍ച്ചയായി അടവില്‍ കുടിശിക വരുത്തിയ വായ്‌പകളെ നിഷ്‌ക്രിയ ആസ്തിയായി  പരിഗണിക്കുന്ന വ്യവസ്ഥയില്‍ നിന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച വായ്‌പകളെ ഒഴിവാക്കി.
  • എല്‍സിആര്‍ (ലിക്യുഡിറ്റി കവറേജ് അനുപാതം 100 ശതമാനത്തില്‍ നിന്ന് 80 ശതമാനമാക്കി കുറച്ചു.
  • ബാങ്കുകളുടെ’ ലാഭവിഹിതം (ഡിവിഡന്റ്) നല്‍കല്‍ തല്‍ക്കാലം തടഞ്ഞു. ബാങ്കുകളുടെ കൈവശം കൂടുതല്‍ പണം ഉറപ്പിക്കാനാണിത്.

പണലഭ്യത  ഉറപ്പാക്കും:  മോദി

ന്യൂദല്‍ഹി: ആര്‍ബിഐ നടപടി വിപണിയില്‍ പണലഭ്യത ഉറപ്പാക്കുമെന്നും കൂടുതല്‍ വായ്‌പകള്‍ക്ക് വഴിതുറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ആര്‍ബിഐയുടെ’പ്രഖ്യാപനങ്ങളെ ധനമന്ത്രി നിര്‍മല സീതാരാമനും ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയും സ്വാഗതം ചെയ്തു.

Tags: rbicrisisലോക്ഡൗണ്‍coronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

News

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.