എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ കൊറോണമുക്തര്‍

രോഗ മുക്തി നേടിയെങ്കിലും ഇവര്‍ കുറച്ചു ദിവസം കൂടി ഐസോലേഷനില്‍ തുടരും. പുരുഷ, വനിതാ ഹോക്കി ടീമുകളുടെ ദേശീയ പരിശീലന ക്യാമ്പ് നാളെ ബെംഗളൂരുവില്‍ ആരംഭിക്കും.

ആവണിമാസത്തിലെ അവതാരപുണ്യങ്ങള്‍

അനേകം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയില്‍ പ്രധാനമാണ്, പ്രാചീന മലയാളം, വേദാധികാര നിരൂപണം, ആദിഭാഷ, അദൈ്വതചിന്താപദ്ധതി, ജീവകാരുണ്യ നിരൂപണം, ചിദാകാശലയം, അദൈ്വതപഞ്ജരം, ക്രിസ്തുമതഛേദനം, സര്‍വമതസാമരസ്യം എന്നിവ.1099 മേടം...

പച്ചപിടിക്കുമോ ഓണം; പ്രതീക്ഷയോടെ വ്യാപാര ലോകം

കാണം വിറ്റും ഓണം ഉണ്ണണമെന്ന സങ്കല്‍പ്പമുണ്ടെങ്കിലും ഇക്കുറി വില്‍പ്പന നടത്തി ആഘോഷം കെങ്കേമമാക്കാന്‍ ഒന്നുമില്ല. വരുമാനം എല്ലാം കോവിഡ് വിഴുങ്ങിയ പശ്ചാത്തലത്തിലാണ് ഓണത്തിന്റെ വരവ്. കൊറോണ ഭീതിയില്‍...

റദ്ദാക്കണം, ന്യൂനപക്ഷ സംവരണവും പദവിയും

ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് 10 ശതമാനം മുതല്‍ 12 ശതമാനം വരെ മുസ്ലീങ്ങള്‍ക്കും 4 ശതമാനം സംവരണം ലത്തീന്‍ കത്തോലിക്കര്‍ക്കും ഒരു...

ക്രിക്കറ്റ് ലോകം മറക്കില്ല ഈ ധോണി ‘സ്‌റ്റൈല്‍’

കടന്നു പോയാലും ചില കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കും. ആ പ്രകാശ വഴിയിലൂടെയാണ്, ഇന്ത്യയുടെ മഹേന്ദ്ര സിംഗ് ധോണി എന്ന ക്രിക്കറ്റ് കളിക്കാരന്‍ രാജ്യാന്തര കളിക്കളം വിട്ടൊഴിഞ്ഞ് നടന്നു പോയത്.

യൂറോപ്പ ലീഗ് സെമിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ സെവിയയുടെ വിജയഗോള്‍ നേടിയ ലക് ഡി ജോങ്ങിന്റെ ആഹ്ലാദ പ്രകടനം

യൂറോപ്പ ലീഗ്; സെവിയ ഫൈനലില്‍

ഒമ്പതാം മിനില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ ഈ മുന്‍തൂക്കം മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം സെവിയ പിന്നില്‍ നിന്ന് പൊരുതിക്കയറി....

കളി മതിയാക്കി കൊമ്പനി പരിശീലകനായി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് 2019ലാണ് കൊമ്പാനി പ്ലേയര്‍ കം മാനേജരായി ആന്‍ഡര്‍ലെക്റ്റില്‍ ചേര്‍ന്നത്. കളിക്കളത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച കൊമ്പനി ഫ്രാങ്കി...

ലയണല്‍ മെസി ബാഴ്‌സ വിട്ടേക്കും

ഈ സീസണില്‍ ബാഴ്‌സയുടെ മോശം പ്രകടനത്തില്‍ നിരാശനാണ് മെസി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്‌സ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബയേണിനോട് തോറ്റതോടെയാണ് മെസി ക്ലബ്ബ് വിടാന്‍ ആലോചിക്കുന്നത്....

ചാമ്പ്യന്‍സ് ലീഗ്; ആദ്യ ഫൈനല്‍ തേടി പിഎസ്ജിയും ലീപ്‌സിഗും

സൂപ്പര്‍ സ്റ്റാറുകളായ നെയ്മറും കൈലിയന്‍ എംബാപ്പെയും അണിനിരക്കുന്ന ശക്തമായ ടീമാണ് പിഎസ്ജി. അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ ഏറെ പരിചയസമ്പന്നരല്ലാത്ത കളിക്കാരാണ് ലീപ്‌സിഗില്‍ അണിനിരക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക്...

യുവജനതയുടെ ഹൃദയം സംസാരിക്കുന്നു

എംഎ ക്രിയേഷന്‍സിന്റെ ബാനറില്‍ എം. പ്രദീപ്, ഡോക്ടര്‍ അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.

മഹി അങ്ങനെയാണ്, ‘സ്‌പെഷ്യല്‍ ഫിനിഷ്’

'നന്ദി, നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കരുതുക'. ഇന്ത്യക്ക് മൂന്ന് ലോകകിരീടങ്ങള്‍ നേടിക്കൊടുത്ത മഹേന്ദ്ര സിങ് ധോണി ശനിയാഴ്ച ഇന്‍സ്റ്റഗ്രാമില്‍...

അവിശ്വാസത്തിന്റെ കണക്കു വേണ്ട; വിശ്വാസം അതാണെല്ലാം

നിരപരാധി എന്ന് തെളിയിക്കപ്പെടുന്നതു വരെ ഒരാളെ കുറ്റവാളിയെ പോലെ കണക്കാക്കുക എന്നതായിരുന്നു ഇതുവരെയുള്ള രീതി. അതില്‍ നിന്ന് വ്യതിചലിച്ച്, സത്യസന്ധരായ നികുതിദായകര്‍ക്ക് ആദരവും അനാവശ്യ പീഡനങ്ങളില്‍ നിന്ന്...

ശ്രേഷ്ഠഭാരതത്തിന്റെ വാങ്മയ ചിത്രം

എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെ കൊത്തളങ്ങളില്‍ മുഴങ്ങിയ ആ ശബ്ദത്തിന്, മഹാത്മജി രാമരാജ്യമെന്ന് പേരിട്ടു വിളിച്ച ആദര്‍ശരാഷ്ട്രത്തിലേക്ക് ഭാരതത്തെ നയിക്കുന്ന പോരാളിയുടെ സ്വരമായിരുന്നു. തീവ്രവാദത്തെയും വെട്ടിപ്പിടിക്കലിനെയും പരാജയപ്പെടുത്താന്‍ ഭാരതം...

ഐഎസ്എല്‍ ഗോവയില്‍

മികച്ച സ്റ്റേഡിയങ്ങളുടെ ലഭ്യത ഗോവയ്ക്ക് തുണയായി. ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ബാംബോളിം ജിഎംസി അത്ലറ്റിക് സ്റ്റേഡിയം, വാസ്‌കോ തിലക് മൈതാന്‍ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍. പരിശീലനത്തിന് 10...

രാമായണത്തിന്റെ സ്വാധീനം കേരള സമൂഹത്തില്‍

സാധാരണക്കാരായ ജനങ്ങള്‍ ഈ ഗ്രന്ഥത്തെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും, ദുഃഖത്തില്‍ സമാശ്വാസമായും ദുര്‍ബലര്‍ക്ക് ഊര്‍ജസ്രോതസായും നിരാശയില്‍പെട്ടവര്‍ക്ക് പ്രചോദനമായും കരുതുന്നു. പലപ്പോഴും മരണത്തിനുശേഷവും മരണാസന്നരായ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആധ്യാത്മിക...

ആശംസാ പ്രവാഹവുമായി ട്വിറ്റര്‍ ലോകം

ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള താങ്കളുടെ സമ്പാദ്യം വലുതാണ്. 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയം എന്റെ മനോഹരമായ നിമിഷമാണ്. ധോണിക്കും കുടുംബത്തിനും രണ്ടാം ഇന്നിങ്‌സില്‍ ആശംസകള്‍ നേരുന്നു -സച്ചിന്‍...

ഹിരോഷിമയുടെ ഹൃദയത്തിലൂടെ

രണ്ടാം ലോകയുദ്ധത്തിന്റെ ദുരന്ത ഭൂമിയാണ് ഹിരോഷിമ. സര്‍വസംഹാരാത്മകമായ അണുബോംബ് പരീക്ഷിക്കാന്‍ അമേരിക്ക തെരഞ്ഞെടുത്ത ഇടം. സമാധാനം തേടുന്ന മനസ്സുകള്‍ ജപ്പാന്റെ ഈ മണ്ണിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നത്തെ ഹിരോഷിമയിലെ...

സ്വന്തം കഥകളിലൂടെയും നിര്‍മാണ വൈദഗ്‌ദ്ധ്യത്തിലൂടെയും മലയാള സിനിമ-സീരിയല്‍ രംഗത്ത് വിജയമുദ്ര പതിപ്പിച്ച നന്മ നിറഞ്ഞ ഒരു മനുഷ്യനെക്കുറിച്ച്

ലോകസിനിമയിലെ ക്ലാസ്സിക്കുകള്‍ അടക്കം നാലായിരത്തില്‍പ്പരം സിനിമകളുടെ കളക്ഷന്‍ ഗോപാലകൃഷ്ണന്റെ ലൈബ്രറിയിലുണ്ട്. പതിനായിരത്തില്‍ അധികം പുസ്തകങ്ങളും. അടൂര്‍ഭാസി അവാര്‍ഡും സിനി ടെക്‌നീഷ്യന്‍സ് അവാര്‍ഡും നേടിയിട്ടുണ്ട്

കമ്യൂണിസ്റ്റുകാരുടെ നെറികേടും രാജ്യവിരുദ്ധതയും

ഐസിഎംആറിന്റെ തന്നെ ഭാഗമായ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്നു ഭാരത് ബയോടെക് വികസിപ്പിച്ച 'കോവാക്‌സിന്‍' എന്ന പ്രതിരോധ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍...

ഇത് സ്വാഭിമാനത്തിന്റെ സുവര്‍ണ ദിനം

രാഷ്ട്രപിതാവ് സ്വതന്ത്രഭാരതത്തെ കുറിച്ചു കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിന് തുടക്കം കുറിച്ച വര്‍ഷം കൂടിയാണിത്. രാമരാജ്യം എന്ന മഹാത്മജിയുടെ സ്വപ്ന സങ്കല്‍പത്തിലേക്കാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. രാമരാജ്യം...

‘കറുത്തവര്‍ഗ്ഗക്കാരന്‍ ഉണ്ടെങ്കില്‍ ടീം വിടുമെന്ന് ഡിവില്ലിയേഴ്‌സ് ഭീഷണി മുഴക്കി ‘

ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നോര്‍മന്‍ അരെന്‍ഡ്‌സേയാണ് ഈ കാര്യം വെളിപ്പെടുത്തിയതെന്ന് ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ സോന്‍ഡോ ഇടം തേടിയിരുന്നു....

ലിസ്ബണില്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജോസ് ജിമെനസും (വലത്ത്) ലീപ്‌സിഗിന്റെ കൊനാര്‍ഡ് ലെയ്മറും പന്തിനായി പൊരുതുന്നു

ചരിത്രം കുറിച്ച് ലീപ്‌സിഗ്; പിഎസ്ജി- ലീപ്‌സിഗ് സെമി ചൊവ്വാഴ്ച

ടെയ്‌ലര്‍ ആഡംസും ഡാനി ഒല്‍മോയുമാണ് ലീപ്‌സിഗിനായി ഗോളുകള്‍ നേടിയത്. പെനാല്‍റ്റിയിലൂടെ ജാവോ ഫെലിക്‌സാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.ചൊവ്വാഴ്ച രാത്രി നടക്കുന്ന ആദ്യ സെമിഫൈനലില്‍ ലീപ്‌സിഗ്...

ജീവിതത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍

ആത്മീയവും ഭൗതികവുമായ കാമനകളാല്‍ വലയം ചെയ്യപ്പെട്ട മനുഷ്യജീവിതമെന്ന മഹാ പ്രഹേളികയെക്കുറിച്ചുള്ള സര്‍ഗാത്മക പരിചിന്തനമാണ് 'ആത്മായനം.' ആത്മാവിന്റെ യാത്രയില്‍ ദൃശ്യമാവുന്ന നാനാതരം ജീവിതമുഹൂര്‍ത്തങ്ങളുടെ സമ്പുടമത്രേ ഈ നോവല്‍. കഥാപാത്ര...

അടങ്ങാത്ത വീറോടെ ഒരമ്മ

ഭാരതീയ ജനസംഘത്തിലും ബിജെപിയിലുമായി പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച് സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി മാറിയ അഹല്യാ ശങ്കര്‍ ശതാഭിഷിക്തയായിരിക്കുന്നു

അയോദ്ധ്യയിലെ മാതൃത്രയം

ദശരഥന്‍ അനപതാദുഃഖത്താല്‍ വിവശനായിരുന്നു. അത്യന്തം സന്തപ്തനായ ദശരഥന്‍ ഭാര്യമാരോടും മന്ത്രിമാരോടും കാര്യാകാര്യങ്ങള്‍ ചര്‍ച്ചചെയ്തു. അവരോടൊപ്പം ഗുരു വസിഷ്ഠനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. 'പുത്രന്മാരില്ലായ്കയാലെനിക്കു രാജ്യാദി സമ്പത്തു സര്‍വവും...

മലയാളത്തിന്റെ ദേവദാരു പൂവ്

ചുനക്കര രാമന്‍കുട്ടി തന്റെ കലാജീവിതത്തിന് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തിരുവനന്തപുരത്ത് എത്തിയശേഷമായിരുന്നു. ആകാശവാണിയിലെ ലളിത ഗാനങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തിയുടെ ആദ്യപടി ചവിട്ടുന്നത്. പിന്നീട് നാടക...

പുതിയ വാര്‍ത്തകള്‍