Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യൂറോപ്പ ലീഗ്; സെവിയ ഫൈനലില്‍

ഒമ്പതാം മിനില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ ഈ മുന്‍തൂക്കം മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം സെവിയ പിന്നില്‍ നിന്ന് പൊരുതിക്കയറി. ശക്തമായി പോരാട്ടം കാഴ്ചവച്ച സെവിയ 26-ാം മിനിറ്റില്‍ യുണൈറ്റഡിന് ഒപ്പം എത്തി. മുന്‍ ലിവര്‍പൂള്‍ താരമായ സുസോയാണ് സെവിയയ്‌ക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ സ്‌കോര്‍ 1-1.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 17, 2020, 09:37 pm IST
inFootball
യൂറോപ്പ ലീഗ് സെമിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ സെവിയയുടെ വിജയഗോള്‍ നേടിയ ലക് ഡി ജോങ്ങിന്റെ ആഹ്ലാദ പ്രകടനം

യൂറോപ്പ ലീഗ് സെമിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ സെവിയയുടെ വിജയഗോള്‍ നേടിയ ലക് ഡി ജോങ്ങിന്റെ ആഹ്ലാദ പ്രകടനം

കൊളോണ്‍ (ജര്‍മനി): പിന്നില്‍ നിന്ന് പൊരുതിക്കയറി ലാ ലിഗ ടീമായ സെവിയ യൂറോപ്പ ലീഗിന്റെ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഈ സീസണില്‍ ആഭ്യന്തര ഫുട്‌ബോളില്‍ ഇത് മൂന്നാം തവണയാണ് യുണൈറ്റഡ് സെമിഫൈനലില്‍ തോല്‍ക്കുന്നത്.

ഒമ്പതാം മിനില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ ഈ മുന്‍തൂക്കം മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം സെവിയ പിന്നില്‍ നിന്ന് പൊരുതിക്കയറി. ശക്തമായി പോരാട്ടം കാഴ്ചവച്ച സെവിയ 26-ാം മിനിറ്റില്‍ യുണൈറ്റഡിന് ഒപ്പം എത്തി. മുന്‍ ലിവര്‍പൂള്‍ താരമായ സുസോയാണ് സെവിയയ്‌ക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ സ്‌കോര്‍ 1-1.

രണ്ടാം പകുതിയിലും സെവിയ തകര്‍ത്തുകളിച്ചു. കളിയവസാനിക്കാന്‍ പന്ത്രണ്ട് മിനിറ്റ് ശേഷിക്കെ അവര്‍ വിജയഗോളും കുറിച്ചു. പകരക്കാരനായി ഇറങ്ങിയ ലക്ക് ഡി ജോങ്ങാണ് നിര്‍ണായക ഗോള്‍ നേടി സെവിയയെ ഫൈനലിലേക്ക് കടത്തിവിട്ടത്. ഗോള്‍ കീപ്പര്‍ യാസിന്‍ ബോണോയാണ് സെവിയയുടെ വിജയശില്‍പ്പി. എതിരാളികളുടെ ഗോളെന്ന് ഉറപ്പിച്ച ഒട്ടേറെ ഷോട്ടുകള്‍ യാസിന്‍ രക്ഷപ്പെടുത്തി.

ഇന്റര്‍ മിലാനും ഷക്തറും തമ്മിലുളള സെമിഫൈനലിലെ വിജയികളെയാണ് സെവിയ ഫൈനലില്‍ എതിരിടുക. വെള്ളിയാഴ്ച കൊളോണിലാണ് ഫൈനല്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Varadyam

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

കൊളസ്‌ട്രോൾ കുറക്കാൻ വെറും അഞ്ചു മിനിറ്റ് കൊണ്ടൊരു ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.