സര്‍ജിക്കല്‍ ഗ്ലൗസ് നിര്‍മ്മാണ മേഖലയിലും ഇന്ത്യ ഒന്നാമന്‍; ചൈനയെ പിന്‍തള്ളി; ഭാരതത്തെ ആശ്രയിച്ച് ലോകം
നേരത്തെ ഇതിന്റെ നിര്‍മാണത്തില്‍ ചൈനയ്ക്കായിരുന്നു ആധിപത്യം. എന്നാല്‍ ചൈനയുടെ ഗ്ലൗസുകള്‍ സിന്തറ്റിക് റബ്ബര്‍ നിര്‍മിതമാണ്. ഇത് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രാപ്തമായിരുന്നില്ല. ഇന്ത്യന്‍ നിര്‍മിത ഗ്ലൗസുകള്‍ പ്രകൃതിദത്ത...







































