Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

നാടും നഗരവുമുണര്‍ത്തി പുലിക്കൂട്ടങ്ങള്‍; ആവേശക്കടലായി ഓണ്‍ലൈന്‍ പുലിക്കളി

പുലിക്കളിയോടുള്ള ജനങ്ങളുടെ വികാരം മുഴുവനും പ്രതിഫലിപ്പിക്കുന്നതായിരുന്നു ഹൈടെക് പുലിക്കളി. കുട്ടിപ്പുലിയായി വേഷമിട്ട 13 വയസുകാരന്‍ സായന്ത് മുതല്‍ 65വയസുകാരന്‍ ഉണ്ണികൃഷ്ണന്‍ വരെ പുലികളായി മാറി ക്യാമറയ്‌ക്ക് മുന്നില്‍ ആടിത്തിമിര്‍ത്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 11:14 am IST
inSocial Trend
വീടുകള്‍ പുലിമടകളായി... നാലാമോണത്തിന് തൃശൂരിലെ നിരത്തിലിറങ്ങിയില്ലെങ്കിലും കൊറോണയുടെ കെണിയില്‍ വീണില്ല പുലികള്‍. അയ്യന്തോള്‍ ദേശം സംഘടിപ്പിച്ച വെര്‍ച്വല്‍ പുലിക്കളിയില്‍ വീടുകളില്‍ നിന്ന് പുലികള്‍ അണിനിരന്നു. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സ്റ്റാന്‍ഡില്‍ ഘടിപ്പിച്ച മൊബൈല്‍ ഫോണിനു മുന്നില്‍ ആവേശത്തോടെ ആടിത്തിമിര്‍ക്കുന്ന പുലി. ഫേസ്ബുക്കില്‍ ലൈവില്‍ പുലിക്കളി ലക്ഷങ്ങള്‍ ആസ്വദിച്ചു. ചിത്രം: ജീമോന്‍ കെ. പോള്‍

വീടുകള്‍ പുലിമടകളായി... നാലാമോണത്തിന് തൃശൂരിലെ നിരത്തിലിറങ്ങിയില്ലെങ്കിലും കൊറോണയുടെ കെണിയില്‍ വീണില്ല പുലികള്‍. അയ്യന്തോള്‍ ദേശം സംഘടിപ്പിച്ച വെര്‍ച്വല്‍ പുലിക്കളിയില്‍ വീടുകളില്‍ നിന്ന് പുലികള്‍ അണിനിരന്നു. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സ്റ്റാന്‍ഡില്‍ ഘടിപ്പിച്ച മൊബൈല്‍ ഫോണിനു മുന്നില്‍ ആവേശത്തോടെ ആടിത്തിമിര്‍ക്കുന്ന പുലി. ഫേസ്ബുക്കില്‍ ലൈവില്‍ പുലിക്കളി ലക്ഷങ്ങള്‍ ആസ്വദിച്ചു. ചിത്രം: ജീമോന്‍ കെ. പോള്‍

തൃശൂര്‍: ഓണാഘോഷങ്ങള്‍ കൊറോണ കവര്‍ന്നെങ്കിലും നാലോണനാളിലെ തൃശൂരിന്റെ പതിവ് തെറ്റിക്കാതെ ഇത്തവണയും നാടും നഗരവുമുണര്‍ത്തി പുലിക്കൂട്ടമെത്തി. നഗരത്തിലെ സ്വരാജ് റൗണ്ടില്‍ നിന്നു സാമൂഹ്യമാധ്യമങ്ങളിലേക്ക് അരങ്ങ് മാറിയെങ്കിലും പുലിക്കളിയുടെ ആവേശം ഒട്ടും കുറഞ്ഞില്ല. അയ്യന്തോള്‍ ദേശം ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച പുലിക്കളി ഫേസ്ബുക്കിലൂടെ ആസ്വദിച്ചത് ജനലക്ഷങ്ങള്‍. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉപേക്ഷിക്കപ്പെട്ടതോടെയാണ് പുലികള്‍ ഓണ്‍ലൈനിലേക്ക് ചുവടുവച്ചത്.  

പുലിക്കളിയോടുള്ള ജനങ്ങളുടെ വികാരം മുഴുവനും പ്രതിഫലിപ്പിക്കുന്നതായിരുന്നു ഹൈടെക് പുലിക്കളി. കുട്ടിപ്പുലിയായി വേഷമിട്ട 13 വയസുകാരന്‍ സായന്ത് മുതല്‍ 65വയസുകാരന്‍ ഉണ്ണികൃഷ്ണന്‍ വരെ പുലികളായി മാറി ക്യാമറയ്‌ക്ക് മുന്നില്‍ ആടിത്തിമിര്‍ത്തു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സായന്തിനൊടൊപ്പം അച്ഛന്‍ സന്തോഷും ചുവടുവച്ചു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് അയ്യന്തോള്‍ ദേശത്തിലെ വിവിധ വീടുകള്‍ കേന്ദ്രീകരിച്ചൊരുക്കിയ പുലിമടകളില്‍ ഇന്നലെ രാവിലെ തന്നെ കളിയൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. 20 പേരാണ് വീടുകളില്‍ പുലികളായി വേഷപ്പകര്‍ച്ച നടത്തിയത്. കരിമ്പുലിയും പുള്ളിപ്പുലിയും വരയന്‍ പുലിയുമെല്ലാമായി അരമണി കുലുക്കി വാദ്യത്തിനൊപ്പം ഒരുപോലെ പുലികള്‍ ചുവടുവച്ചു. പുലികള്‍ സ്വന്തം മടകളില്‍ ചുവടുവയ്‌ക്കുന്നത് സാങ്കേതികവിദ്യയുടെ സഹായത്താല്‍  ഒരുമിപ്പിച്ച് 20 പുലികളെയും ഒരു സ്‌ക്രീനില്‍ കൊണ്ടുവന്നു. ഉച്ചതിരിഞ്ഞ് 3.30 മുതല്‍ 4.30 വരെയാണ് പുലിക്കളി തത്സമയം സംപ്രേക്ഷണം ചെയ്തത്.  

അച്ഛന്‍ പുലിയായി മാറിയപ്പോള്‍ മെയ്‌വരയുമായി അണിയറയില്‍ സജീവമായ മകളും ഇക്കുറി ഓണ്‍ലൈന്‍ പുലിക്കളിയില്‍ ശ്രദ്ധനേടി. ചിത്രകാരി കൂടിയായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി പാര്‍വ്വതിയാണ് അച്ഛന്‍ ഷാജി ഗോവിന്ദിന്റെ ദേഹത്ത് പുലിച്ചായങ്ങള്‍ തേച്ചത്. പുലിക്കളി അവതരണം ദൃശ്യവത്കരിക്കുന്നതിനായി തെങ്ങിന്‍ പട്ടിക കൊണ്ട് അയ്യന്തോള്‍ ദേശം സ്വന്തമായി രൂപകല്‍പ്പന ചെയ്ത മൊബൈല്‍ സ്റ്റാന്റും ഏറെ ശ്രദ്ധേയമായി. പുലിക്കളിയില്‍ വാശിയോടെ മത്സരിക്കാറുള്ള വിവിധ ദേശങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ അയ്യന്തോള്‍ ദേശമൊരുക്കിയ ഓണ്‍ലൈന്‍ പുലിക്കളിക്ക് സഹായവുമായി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിലടക്കം പ്രത്യേക പരിശീലനം നടത്തിയാണ് വെര്‍ച്ച്വല്‍ പുലിക്കളി ഒരുക്കിയത്. ചലച്ചിത്രതാരം ജയരാജ് വാര്യരുടെ ആമുഖത്തോടെ ആരംഭിച്ച പുലിക്കളിയില്‍ മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍, ടി.എന്‍. പ്രതാപന്‍ എംപി, മേയര്‍ അജിത ജയരാജന്‍, നടന്‍ സുനില്‍ സുഖദ എന്നിവരും ഓണ്‍ലൈനിലൂടെ പങ്കാളികളായി.

Tags: 2020ഓണ്‍ലൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

പുതിയ വാര്‍ത്തകള്‍

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.