Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വീട്ടുപകരണ, ഇലക്‌ട്രോണിക് വിപണിയില്‍ ആഗസ്റ്റിലുണ്ടായത് വന്‍ കുതിപ്പ്

ലോകത്തുടനീളം കൊറോണ വ്യാപനം നിലനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ ഇലക്ട്രോണിക് വിപണിയിലുണ്ടായ ഈ മുന്നേറ്റം അതിശയകരമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മിക്‌സി എന്നിവയ്‌ക്കാണ് കൂടുതല്‍ വിപണി മൂല്യം. രാജ്യത്തെ പ്രധാന വീട്ടുപകരണ ഇലക്ട്രോണിക് നിര്‍മാതാക്കളായ എല്‍ജി, സാംസങ്, പാനസോണിക്, ബോസ്‌ക്, ഹെയര്‍ എന്നിവരും വിപണിയിലുണ്ടായ മുന്നേറ്റം സമ്മതിക്കുന്നു. ഗുണമേന്മയും കൂടുതല്‍ വിലയുമുള്ള ഉപകരണങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 11:16 am IST
inBusiness

ന്യൂദല്‍ഹി: കൊറോണ വൈറസ് പശ്ചാത്തലത്തില്‍ തകര്‍ച്ച നേരിട്ട ബിസിനസ് രംഗം പുത്തനുണര്‍വ് ലക്ഷ്യമിടുമ്പോള്‍, പ്രതീക്ഷ നല്‍കുകയാണ് ഇലക്ട്രോണിക് വിപണി. ആഗസ്റ്റില്‍ മാത്രം ഇലക്ട്രോണിക് വിപണിയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആഗസ്റ്റ് മാസത്തെ കണക്കെടുത്താല്‍, കൂടുതല്‍ ഇലക്ട്രോണിക് വീട്ടുപകരണങ്ങള്‍ വിറ്റഴിഞ്ഞത് ഇത്തവണ. 25 മുതല്‍ 40 ശതമാനം വരെ വര്‍ധന.

ലോകത്തുടനീളം കൊറോണ വ്യാപനം നിലനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ ഇലക്ട്രോണിക് വിപണിയിലുണ്ടായ ഈ മുന്നേറ്റം അതിശയകരമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മിക്‌സി എന്നിവയ്‌ക്കാണ് കൂടുതല്‍ വിപണി മൂല്യം. രാജ്യത്തെ പ്രധാന വീട്ടുപകരണ ഇലക്ട്രോണിക് നിര്‍മാതാക്കളായ എല്‍ജി, സാംസങ്, പാനസോണിക്, ബോസ്‌ക്, ഹെയര്‍ എന്നിവരും വിപണിയിലുണ്ടായ മുന്നേറ്റം സമ്മതിക്കുന്നു. ഗുണമേന്മയും കൂടുതല്‍ വിലയുമുള്ള ഉപകരണങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. രാജ്യം സ്വാതന്ത്രദിനം ആഘോഷിച്ച ആഗസ്റ്റ് 15ന് ഓണ്‍ലൈന്‍ സേവനത്തിലൂടെ വലിയ വില്‍പ്പനയാണ് നടന്നത്. ആഗസ്റ്റിന് പുറമെ ജൂണിലും കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ 20 ശതമാനം കൂടുതല്‍ വില്‍പ്പനയുണ്ടായി.  

എല്‍ജിയുടെ വില്‍പ്പനയില്‍ 40 ശതമാനം വര്‍ധനയുണ്ടായെന്നും അടുത്ത മാസങ്ങളിലും ഈ വര്‍ധന പ്രതീക്ഷിക്കുന്നുവെന്നും എല്‍ജി വൈസ് പ്രസിഡന്റ് വിജയ് ബാബു പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ആഗസ്റ്റിലുണ്ടായതെന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സ് സിഇഒ നീരജ് ബാല്‍ പറഞ്ഞു. ഉത്സവ സമയങ്ങളില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഓണം ആഘോഷിച്ച കേരളത്തില്‍ നിന്ന് പ്രതീക്ഷിച്ച മുന്നേറ്റം തങ്ങള്‍ക്കുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നൂറ് ലിറ്ററിലധികം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഫ്രിഡ്ജുകള്‍ക്കും ആറ് കിലോയിലധികം ഉള്‍ക്കൊള്ളാവുന്ന വാഷിങ് മെഷീനുകള്‍ക്കുമാണ് കൂടുതല്‍ ആവശ്യക്കാര്‍.  

വാഹന വിപണിയിലും വലിയ വര്‍ധനയുണ്ടായി. മാരുതി സുസൂക്കി, ഹീറോ മോട്ടോകോര്‍പ്പ്, മഹീന്ദ്ര എന്നീ വാഹന നിര്‍മാതാക്കള്‍ക്ക് നേട്ടമുണ്ടായി. കൊറോണയുടെ പശ്ചാത്തലത്തില്‍ പൊതുവാഹനം ഉപയോഗിക്കുന്നതില്‍ നിന്ന് യാത്രക്കാര്‍ പിന്മാറിയതും സ്വന്തം വാഹനത്തിനായി താത്പര്യം പ്രകടിപ്പിച്ചതുമാണ് നേട്ടത്തിന് കാരണം.  

ദീപാവലിക്ക് മുന്നോടിയായി 36,000 ട്രാക്ടറുകള്‍ സജ്ജമാക്കാന്‍ മഹീന്ദ്ര തയാറെടുക്കുകയാണ്. പ്രകൃതിക്ഷോഭം വലിയ തോതിലുണ്ടാകാത്തത് കര്‍ഷകര്‍ക്ക് സാമ്പത്തികനേട്ടം നല്‍കിയെന്നാണ് വിലയിരുത്തല്‍. ഇതും വാഹന വിപണിക്ക് നേട്ടമായി. ഉത്പാദനം വര്‍ധിപ്പിച്ച് ഉത്സവ സീസണുകളില്‍ വിപണി കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമമെന്ന് മഹീന്ദ്ര പ്രസിഡന്റ് ഹേമന്ദ് സിഖ പറഞ്ഞു.

Tags: ഇലക്ട്രോണിക്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊബൈല്‍ ഉല്‍പാദനത്തില്‍ ഇന്ത്യ മുന്നേറിയിട്ടില്ലെന്ന രഘുറാം രാജന്റെ വാദങ്ങളെ തകര്‍ത്ത് രാജീവ് ചന്ദ്രശേഖര്‍

India

ഐടി ഹാര്‍ഡ്‌വെയര്‍ രംഗത്തെ ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യപദ്ധതി സ്വാഗതാര്‍ഹം; ഇലക്ട്രോണിക്‌സ് നിര്‍മ്മാണ ദൗത്യത്തിന് ഉത്തേജകമാകുമെന്ന് കേന്ദ്രമന്ത്രി

India

ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മിക്കാന്‍ ടാറ്റ; ആപ്പിള്‍ ഐ ഫോണ്‍ ആദ്യമായി ഇന്ത്യയിലെ ഒരു കമ്പനി നിര്‍മ്മിക്കുന്നതിലൂടെ ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക്

India

ഇന്ത്യയെ രക്ഷിക്കാന്‍ മോദി മോഡലിനേ സാധിക്കൂ: മോദി ജന്മദിനത്തില്‍ തുറന്നടിച്ച് രാജീവ് ചന്ദ്രശേഖര്‍

Business

ഓണം: ഓഫര്‍ പെരുമഴയുമായി ഇലക്‌ട്രോണിക്‌സ് വിപണി, കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങൾ, വിലക്കുറവ് മുതലാക്കാൻ ഉപഭോക്താക്കളും

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.