Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലഹരിക്കടത്ത് കേസ്; മൂന്നു മാസം 76 കോള്‍; ബിനീഷ് കോടിയേരി – അനൂപ് ബന്ധം ദൃഢം; സ്വപ്‌ന അറസ്റ്റിലായ ദിവസം അനൂപ് പ്രമുഖരെ വിളിച്ചു

ജൂണില്‍ 58 തവണയാണ് അനൂപും ബിനീഷും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ചില ദിവസങ്ങളില്‍ നിരവധി കോളുകളാണ് വിളിച്ചിട്ടുള്ളത്. ജൂലൈയില്‍ ഇവര്‍ തമ്മില്‍ പത്തു കോളുകളേ വിളിച്ചിട്ടുള്ളൂ. പക്ഷെ നിരവധി തവണ വാട്ട്‌സാപ്പില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അതീവ രഹസ്യ സ്വഭാവമുള്ള വിളികളായിരുന്നു. ആഗസ്തില്‍ അനൂപ് അറസ്റ്റിലാകും മുന്‍പ് എട്ടു തവണ വിളിച്ചു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന ബെംഗളൂരില്‍ എത്തും മുന്‍പ് ഇവര്‍ തമ്മില്‍ എട്ടു മിനിറ്റ് ഫോണില്‍ സംസാരിച്ചു.സ്വപ്‌നയെ ബെംഗളൂരുവില്‍നിന്നു എന്‍ഐഎ പിടികൂടിയ ജൂലൈ പത്തിന് അനൂപ് കേരളത്തിലെ രാഷ്‌ട്രീയ രംഗത്തെ പ്രമുഖരെയടക്കം നിരന്തരം വിളിച്ചിരുന്നു. ബിനീഷും അനൂപും തമ്മില്‍ അന്നു മാത്രം 23 തവണയാണ് വിളിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 5, 2020, 10:56 am IST
inKerala

കൊച്ചി: ലഹരിക്കടത്തു കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നതിന് കൂടുതല്‍ തെളിവുകള്‍. ഇവര്‍ തമ്മില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ 76 തവണയാണ് പരസ്പരം ഫോണ്‍ വിളിച്ചതെന്ന വിവരം പുറത്തായി. മാത്രമല്ല സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ അറസ്റ്റിലായ അന്ന് മുഹമ്മദ് അനൂപ് കേരളത്തിലെ പ്രമുഖരെ നിരന്തരം വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ രണ്ടു കേസുകളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും വ്യക്തമായി. മുഹമ്മദ് അനൂപിന്റെ കോള്‍ ലിസ്റ്റില്‍ പ്രമുഖ സംവിധായകന്‍ ഖാലിദ് റഹ്മാന്റെ നമ്പറുണ്ടെന്നും  സൂചനയുണ്ട്. ഉണ്ട, അനുരാഗ കരിക്കിന്‍ വെള്ളം എന്നിവ സംവിധാനം ചെയ്തത് ഖാലിദ് റഹ്മാനാണ്. ഇയാളുമായി അനൂപ് 22 തവണയാണ് ഫോണില്‍ സംസാരിച്ചത്.  

ജൂണില്‍ 58 തവണയാണ്  അനൂപും ബിനീഷും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ചില ദിവസങ്ങളില്‍ നിരവധി കോളുകളാണ് വിളിച്ചിട്ടുള്ളത്. ജൂലൈയില്‍ ഇവര്‍ തമ്മില്‍ പത്തു കോളുകളേ വിളിച്ചിട്ടുള്ളൂ. പക്ഷെ നിരവധി തവണ വാട്ട്‌സാപ്പില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അതീവ രഹസ്യ സ്വഭാവമുള്ള വിളികളായിരുന്നു. ആഗസ്തില്‍ അനൂപ് അറസ്റ്റിലാകും മുന്‍പ് എട്ടു തവണ വിളിച്ചു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന ബെംഗളൂരില്‍ എത്തും മുന്‍പ് ഇവര്‍ തമ്മില്‍ എട്ടു മിനിറ്റ് ഫോണില്‍ സംസാരിച്ചു.സ്വപ്‌നയെ ബെംഗളൂരുവില്‍നിന്നു എന്‍ഐഎ പിടികൂടിയ ജൂലൈ പത്തിന്  അനൂപ് കേരളത്തിലെ രാഷ്‌ട്രീയ രംഗത്തെ പ്രമുഖരെയടക്കം നിരന്തരം വിളിച്ചിരുന്നു.  ബിനീഷും അനൂപും തമ്മില്‍ അന്നു മാത്രം 23 തവണയാണ് വിളിച്ചത്.  

അതിനിടെ ഈ  മലയാളി മയക്കുമരുന്നു സംഘത്തിന് സ്വര്‍ണക്കടത്ത് സംഘവുമായും  ഭീകരരുമായുള്ള  ഇടപാടിന്റെയും ചുരുളഴിഞ്ഞു തുടങ്ങി.  ലഭിച്ച  വിവരങ്ങള്‍ സ്ഥിരീകരിക്കാനും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനും  സ്വര്‍ണക്കടത്ത് കേസില്‍ ജയിലിലുള്ള കെ.ടി. റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്യും. റമീസും  മുഹമ്മദ് അനൂപും തമ്മില്‍ അടുത്ത ബന്ധമുണ്ട്. റമീസിന്റെ ഫോണ്‍ നമ്പര്‍ അനൂപിന്റെ കോള്‍ ലിസ്റ്റില്‍ കണ്ടെത്തിയിരുന്നു. റമീസ്, 

സ്വപ്‌ന,സരിത്ത്,സന്ദീപ് എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ്  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഭീകര പ്രവര്‍ത്തകര്‍ക്കും  മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്നാണ്  അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുള്ളത്. മയക്കുമരുന്നിന് പകരമായി സ്വര്‍ണമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.  

കൊച്ചിയിലെ രാത്രിവിരുന്നുകളില്‍ സ്ഥിരം സന്നിധ്യമായിരുന്നു മുഹമ്മദ് അനൂപ്. കൊച്ചിയിലെ ചില ഇടത്  ചലച്ചിത്ര പ്രവര്‍ത്തകരുമായി ഇയാള്‍ക്ക് അടുത്ത സൗഹൃദം ഉണ്ട്. ബെംഗളൂരൂവില്‍ ബിനീഷ് കോടിയേരി നടത്തിയ പണമിടപാടുകളുടെ രേഖകള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. അനൂപ് ഇടനില നിന്ന  ചില ഭൂമി ഇടപാടുകളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. കാരിയര്‍മാരായി ഉപയോഗിക്കാനും മോഡലിങ്ങിനും  

ഇവന്റ് മാനേജ്മെന്റിനുമായും റഷ്യന്‍, ഇറാനിയന്‍ യുവതികളെ എത്തിക്കുന്ന ഇടപാടും അനൂപിനും സംഘത്തിനും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

Tags: Drug Mafiaസ്വര്‍ണകടത്ത്swapna sureshബിനീഷ് കോടിയേരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

പുതിയ വാര്‍ത്തകള്‍

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.