ക്ഷേത്ര ആചാരസ്ഥാനികന്‍ സിപിഎം സമരത്തില്‍ പങ്കെടുത്തത് വിവാദമായി; ആചാര ലംഘനമെന്ന് സമുദായാംഗങ്ങള്‍
മംഗളൂരു മുതല്‍ ചെറുവത്തൂര്‍ വരെ വ്യാപിച്ചു കിടക്കുന്ന സമുദായത്തിന്റെ ആചാരസ്ഥാനികനാണ് അമ്പു കൊക്കോട്ട്. സമുദായത്തിന്റെ പ്രധാന ആസ്ഥാനം ചെറുവത്തൂര്‍ കാടാങ്കോട്ടാണ്. ഇദ്ദേഹം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോ...







































