Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അരിവാള്‍ ചുറ്റിക നക്ഷത്രം വെറിയുടെ ചിഹ്നം; കൊണ്ടുനടക്കുന്നവരെ ജയിലിലിടണം; ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്‍ വരുന്നു

നാസിസവും കമ്മ്യൂണിസവും ക്രിമിനില്‍ കുറ്റമായി ബ്രസീല്‍ പ്രഖ്യാപിക്കണം. ഇവ രണ്ടും വലിയ നാശമാണ് ഉണ്ടാക്കിയിട്ടുള്ളത്. സ്റ്റാലിനും ഹിറ്റ്‌ലറും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്, അദ്ദേഹം ചോദിക്കുന്നു. നാസികളും കമ്മ്യൂണിസ്റ്റുകളും പോളണ്ട് കീഴടക്കിയ സമയത്ത് നടത്തിയ വംശഹത്യകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബ്രസീലില്‍ നിയമം കൊണ്ടുവരണം. അദ്ദേഹം തുടര്‍ന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 5, 2020, 12:42 pm IST
inWorld

റയോഡിജനറോ: കമ്മ്യൂണിസ്റ്റു ചിഹ്‌നമായ അരിവാള്‍ ചുറ്റിക നക്ഷത്രം വെറിയുടെ ചിഹ്‌നമാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സനാരോയുടെ മകന്‍ എഡ്വേര്‍ഡോ ബോല്‍സനാരോ. ഈ ചിഹ്‌നം ഉണ്ടാക്കുകയോ വില്‍ക്കുകയോ വിതരണം നടത്തുകയോ  ചെയ്യുന്നവരെ പിടികൂടി ജയിലില്‍ ഇടണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ താന്‍ ബില്‍ കൊണ്ടുവരുമെന്നും എഡ്വേര്‍ഡോ ട്വിറ്ററിലിട്ട വീഡിയോയില്‍  വ്യക്തമാക്കി.  

നാസിസവും കമ്മ്യൂണിസവും ക്രിമിനില്‍ കുറ്റമായി ബ്രസീല്‍ പ്രഖ്യാപിക്കണം. ഇവ രണ്ടും വലിയ നാശമാണ് ഉണ്ടാക്കിയിട്ടുള്ളത്. സ്റ്റാലിനും ഹിറ്റ്‌ലറും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്, അദ്ദേഹം ചോദിക്കുന്നു. നാസികളും കമ്മ്യൂണിസ്റ്റുകളും പോളണ്ട് കീഴടക്കിയ സമയത്ത് നടത്തിയ വംശഹത്യകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബ്രസീലില്‍ നിയമം കൊണ്ടുവരണം. അദ്ദേഹം തുടര്‍ന്നു.

പ്രസിഡന്റ് ജെയര്‍ ജെയ്ര്‍ ബോല്‍സനാരോയും കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്. സകല സോഷ്യലിസ്റ്റുകളെയും ഉന്മൂലനം ചെയ്യണമെന്നാണ് ഒരിക്കല്‍ ജെയ്ര്‍ പറഞ്ഞത്. ചൈനയുടെ ശത്രുരാജ്യമായ തായ്‌വാന്‍ സന്ദര്‍ശിച്ച് തന്റെ കമ്മ്യൂണിസ്റ്റു വിരോധം ജെയ്ര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ജനാധിപത്യവും സുതാര്യതയുമില്ലാത്ത രാജ്യമാണ് ചൈനയെന്നും ഒരിക്കല്‍ എഡ്വേര്‍ഡോ തുറന്നടിച്ചു. പ്രസിഡന്റിന്റെ മകന് മനോരോഗമാണെന്നാണ് ചൈന തിരിച്ചടിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായി വിജയന് യുഡിഎഫ് കവചം

Article

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Kerala

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

പുതിയ വാര്‍ത്തകള്‍

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.