Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്ര ആചാരസ്ഥാനികന്‍ സിപിഎം സമരത്തില്‍ പങ്കെടുത്തത് വിവാദമായി; ആചാര ലംഘനമെന്ന് സമുദായാംഗങ്ങള്‍

മംഗളൂരു മുതല്‍ ചെറുവത്തൂര്‍ വരെ വ്യാപിച്ചു കിടക്കുന്ന സമുദായത്തിന്റെ ആചാരസ്ഥാനികനാണ് അമ്പു കൊക്കോട്ട്. സമുദായത്തിന്റെ പ്രധാന ആസ്ഥാനം ചെറുവത്തൂര്‍ കാടാങ്കോട്ടാണ്. ഇദ്ദേഹം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ സമുദായാംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയായിരുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 6, 2020, 01:02 pm IST
in Kerala

കാസര്‍കോട്: ദൈവത്തിന്റെ പ്രതിപുരുഷനെന്ന് കരുതുന്ന ക്ഷേത്ര ആചാരസ്ഥാനികന്‍ ആചാരവേഷത്തില്‍ സിപിഎമ്മിന്റെ സമരത്തില്‍ പങ്കെടുത്തത് വിവാദമാകുന്നു. മുകയ സമുദായ ക്ഷേത്ര സ്ഥാനികന്‍ കാസര്‍കോട് കൊളവയല്‍ കാറ്റാടി സ്വദേശി അമ്പു കൊക്കോട്ട് സിപിഎം നടത്തിയ കേന്ദ്ര വിരുദ്ധ സമരത്തില്‍ ആചാരവേഷത്തില്‍ പങ്കെടുത്തതാണ് സമുദായാംഗങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയത്.  

മംഗളൂരു മുതല്‍ ചെറുവത്തൂര്‍ വരെ വ്യാപിച്ചു കിടക്കുന്ന സമുദായത്തിന്റെ  ആചാരസ്ഥാനികനാണ് അമ്പു കൊക്കോട്ട്. സമുദായത്തിന്റെ പ്രധാന ആസ്ഥാനം ചെറുവത്തൂര്‍ കാടാങ്കോട്ടാണ്. ഇദ്ദേഹം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ സമുദായാംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയായിരുന്നു.  

ദൈവത്തിന്റെ പ്രതിപുരുഷനായി കണക്കാക്കപ്പെടുന്ന ആചാരസ്ഥാനികന്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തത് ആചാരലംഘനമാണെന്ന് സമുദായാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രമുഖ സിഐടിയു നേതാവിന്റെ അടുത്ത ബന്ധു കൂടിയാണ് സ്ഥാനികന്‍. സംഭവം സമുദായാംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായതോടെ ക്ഷേത്രത്തിലെ മറ്റു സ്ഥാനികരും നടപടിയെ ഗൗരവമായാണ് കാണുന്നത്.  

പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് തറവാട്ടില്‍ നടന്ന ഒരു പ്രധാന ചടങ്ങില്‍ നിന്ന് ഈ ആചാരസ്ഥാനികനെ കഴിഞ്ഞ ദിവസം മാറ്റി നിര്‍ത്തിയതായി സമുദായാഗംങ്ങള്‍ പറയുന്നു. ഉടന്‍ തന്നെ സമുദായാംഗങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള നീക്കവുമുണ്ട്. അതിനിടെ സ്ഥാനികന്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചു സമുദായ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട യുവാവിനെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. ഗള്‍ഫിലുള്ള യുവാവാണ് ആചാരസ്ഥാനികനെ വിമര്‍ശിച്ച് പോസ്റ്റിട്ടത്. ഗ്രൂപ്പില്‍ നിന്ന് യുവാവിനെ പുറത്താക്കിയതും പുതിയ വിവാദത്തിന് തിരികൊളുത്തി.

Tags: cpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

Kannur

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

പുതിയ വാര്‍ത്തകള്‍

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; 101 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു, ചരിത്രത്തിൽ ആദ്യമായി മത്സരരംഗത്ത് ബിജെപിയും

അത് എന്നോട് പറയേണ്ട; മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല: ജസ്റ്റിസ് സന്ദീപ് മേത്ത

വരികള്‍ക്കും റിക്കാര്‍ഡിങ്ങിനും മേല്‍ ഇളയരാജയ്‌ക്ക് അവകാശമില്ല: ദല്‍ഹി ഹൈക്കോടതി

ഹോ​ണ്ടു​റാ​സിൽ വെ​ടി​യു​തി​ർ​ത്ത് അ​ജ്ഞാ​ത​ർ; പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

പിണറായി വിജയന്റെ ഇസഡ് പ്ലസ് സുരക്ഷ പിന്‍വലിച്ചു

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്‌ക്കും ഭീഷണി, കോക്രോച്ച് പാർട്ടിയെ നിരോധിച്ചതിന് പിന്നിൽ ഐബിയുടെ റിപ്പോർട്ട്

കെ. റെയില്‍ നേരത്തെ കേന്ദ്രം തടഞ്ഞത്

വന്ദേമാതരത്തിന്റെ ബഹുസ്വരത

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.