Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തേടി കേന്ദ്രത്തിന് പരാതി

ലഹരിക്കടത്തു കേസില്‍ ആരോപണമുയര്‍ന്ന സ്ഥാപനമാണ് ബെംഗളൂരുവിലെ ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്. ഈ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ബിനീഷ് കോടിയേരി. ആരോപണമുയര്‍ന്ന സമയത്ത് തനിക്ക് ബി ക്യാപിറ്റലുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ പ്രതികരിച്ചത്. ബന്ധമല്ല പങ്കാളിത്തം തന്നെയുണ്ടെന്നാണ് ഇതിനകം പുറത്തു വന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 6, 2020, 11:16 am IST
inKerala

കൊച്ചി: ലഹരിക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മുഹമ്മദ് അനൂപുമായുള്ള ബന്ധം പുറത്തായതോടെ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളും സംശയത്തില്‍. അനൂപിന് ലക്ഷങ്ങള്‍ നല്‍കി സഹായിച്ചിട്ടുണ്ടെന്നു മാത്രമല്ല  പല കമ്പനികളിലുമുള്ള പങ്കാളിത്തവും വിവാദമായി.  

ലഹരിക്കടത്തു കേസില്‍ ആരോപണമുയര്‍ന്ന സ്ഥാപനമാണ് ബെംഗളൂരുവിലെ ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്. ഈ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ബിനീഷ് കോടിയേരി. ആരോപണമുയര്‍ന്ന സമയത്ത് തനിക്ക് ബി ക്യാപിറ്റലുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ പ്രതികരിച്ചത്. ബന്ധമല്ല പങ്കാളിത്തം തന്നെയുണ്ടെന്നാണ് ഇതിനകം പുറത്തു വന്നത്.  

ഈ സമ്പത്തികകാര്യ സ്ഥാപനത്തിന്റെ പേരിലാണ് മുഹമ്മദ് അനൂപിന്റെ ഹോട്ടല്‍ സംരംഭത്തിന് ബിനീഷ് പണം മുടക്കിയത്. ഈ ഹോട്ടലില്‍ വച്ചായിരുന്നു ലഹരിയിടപാടുകള്‍. കേസില്‍ അറസ്റ്റിലായവര്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഇതിനു പുറമേ കേരളത്തിലും ബിനീഷിന് വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ആരോപണമുണ്ട്. ആഡംബര കാറുകളുടെ ബിസിനസ്, സിനിമകളുടെ ഫൈനാന്‍സിങ് എന്നിവ ബിനീഷ് നടത്തുന്നുണ്ടെന്നാണ് ആരോപണം.

അതിനിടെ, ബെംഗളൂരുവില്‍ ബിനീഷ് ഡയറക്ടറായി തുടങ്ങിയ രണ്ടു സ്ഥാപനങ്ങളുടെ  സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി. സുപ്രീംകോടതിയിലെ അഭിഭാഷകന്‍ കോശി ജേക്കബ്ബാണ് ബിനീഷ് ഡയറക്ടറായ ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി ക്യാപിറ്റല്‍ ഫോറക്‌സ് ട്രേഡിങ് എന്നിവയുടെ ഇടപാടുകളില്‍ അന്വേഷണം തേടി കേന്ദ്ര ധനകാര്യ സെക്രട്ടറിക്കും കോര്‍പ്പറേറ്റ്കാര്യ സെക്രട്ടറിക്കും പരാതി നല്‍കിയത്.  കണക്കുകള്‍ സമര്‍പ്പിക്കാത്തതിനാല്‍ ഇവയുടെ അനുമതി റദ്ദാക്കിയിരുന്നു. ഈ ഇടപാടുകള്‍ വഴി സംഭരിച്ച പണമാണ് ബിനീഷ് ഹോട്ടലുകളില്‍ മുടക്കിയതെന്നാണ് പരാതി. ബിനീഷിന് മുഹമ്മദ് അനൂപുമായുള്ള ബന്ധം അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Tags: ബിനീഷ് കോടിയേരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Kerala

ലഹരി ഉപയോഗിച്ചു; ലഹരി ഇടപാടുകളെ പറ്റി അറിവുണ്ടായിയിരുന്നു; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കില്ല; ബിനീഷ് കോടിയേരിയുടെ ഹര്‍ജി കോടതി തള്ളി

Social Trend

രാഹുല്‍ ദ്രാവിഡിന് ‘സഖാവ് കോടിയേരി’ പുസ്തകം കൈമാറി ബിനീഷ് കോടിയേരി; മലയാളം വായിക്കാന്‍ അറിയാത്ത ദ്രാവിഡിന് ഈ പുസ്തകം എന്തിനെന്ന് സോഷ്യല്‍ മീഡിയ

Kerala

ഇന്ത്യ-ശ്രീലങ്ക ഏകദിനം: കാണികള്‍ കുറഞ്ഞതിന് ശബരിമലയെ പഴിചാരി ബിനീഷ് കൊടിയേരി

Cricket

മത്സരിക്കാന്‍ ആളില്ല; കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി; ജയേഷ് ജോര്‍ഷ് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.