Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാരിന്റെ പിടിവാശി; എണ്ണൂറിലേറെ ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജി നല്‍കി

മെഡിക്കല്‍ കോളേജുകള്‍ കൂടാതെ ജില്ലാ, താലൂക്ക് ആശുപത്രികളിലും കൂടുതലും ജൂനിയര്‍ ഡോക്ടര്‍മാരെ വച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഈ വിഭാഗത്തില്‍പ്പെട്ട ഡോക്ടര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ എല്ലാം ചികിത്സമുടങ്ങുമെന്നും ആശങ്കയുയര്‍ന്നു. കൊറോണയെ ചെറുക്കാന്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചവരാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍. മികച്ച സേവന വേതന വ്യവസ്ഥകള്‍ നല്‍കാമെന്ന് ഇവര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ തന്നെ ഈ വ്യവസ്ഥകള്‍ അട്ടിമറിക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 5, 2020, 12:16 pm IST
inKerala

ആര്‍പ്പൂക്കര(കോട്ടയം): സര്‍ക്കാര്‍ മേഖലയില്‍ സേവനം നടത്തുന്ന 868 ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സേവന വ്യവസ്ഥ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ രാജി. പല തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുഖം തിരിഞ്ഞു നിന്നതോടെയാണ് ഡോക്ടര്‍മാര്‍ കടുത്ത നടപടികളിലേക്ക് തിരിഞ്ഞത്. മെഡിക്കല്‍ രംഗത്ത് പ്രതിസന്ധിക്ക് കാരണമാകും ഇത്.  

മെഡിക്കല്‍ കോളേജുകള്‍ കൂടാതെ ജില്ലാ, താലൂക്ക് ആശുപത്രികളിലും കൂടുതലും ജൂനിയര്‍ ഡോക്ടര്‍മാരെ വച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഈ വിഭാഗത്തില്‍പ്പെട്ട ഡോക്ടര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ എല്ലാം ചികിത്സമുടങ്ങുമെന്നും ആശങ്കയുയര്‍ന്നു. കൊറോണയെ ചെറുക്കാന്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചവരാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍. മികച്ച സേവന വേതന വ്യവസ്ഥകള്‍ നല്‍കാമെന്ന് ഇവര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ തന്നെ ഈ വ്യവസ്ഥകള്‍ അട്ടിമറിക്കുകയായിരുന്നു.  

ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ 42,000 രൂപ ശമ്പളം ലഭിക്കുമ്പോള്‍ 29,000 രൂപ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്നത്. ഇന്‍ഷ്വറന്‍സ് മുതലായവ ഇതില്‍ നിന്ന് പിടിക്കുകയും ചെയ്യുന്നു. ഈ ശമ്പളം പോലും കൃത്യമായി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.  

ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടരാജി നല്‍കിയത്. കോട്ടയം ജില്ലയിലെ 75 ഡോക്ടര്‍മാരില്‍ 71 പേരും ജോലി രാജി വച്ചിരിക്കുകയാണ്. ജൂനിയര്‍ ഡോക്ടര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കാത്തതില്‍ ഡോക്ടേഴ്‌സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടന പ്രതിഷേധിച്ചിരുന്നു.  

കൊറോണയെ പ്രതിരോധിക്കുവാന്‍ 24 മണിക്കൂറും സേവനം അനുഷ്ഠിച്ചവരാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍. കൊറോണ പടരുന്ന വേളയില്‍ ഇവരുടെ രാജി വൈദ്യ ശുശ്രൂഷാ രംഗത്ത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നുറപ്പാണ്. ഇതോടൊപ്പം ജൂനിയര്‍നഴ്‌സുമാരുടെ സമരവും നടന്നു വരികയാണ്. ഇതുകൂടിയാകുമ്പോള്‍ ആരോഗ്യ രംഗം താറുമാറാകും.

കുടമാളൂര്‍ രാധാകൃഷ്ണന്‍

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.