വിജ്ഞാനഭാരതി അന്താരാഷ്ട്ര പഠന ഗവേഷണ പ്രതിഷ്ഠാനം ശിലാസ്ഥാപനം
വിജ്ഞാനഭാരതി അന്താരാഷ്ട്ര പഠന ഗവേഷണ പ്രതിഷ്ഠാനത്തിന്റെ ശിലാസ്ഥാപനം ബാലരാമപുരം തേമ്പാമുട്ടത്ത് വച്ച് കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിര്‍വഹിച്ചു. തുടര്‍ന്ന് കാറാത്തലയിലെ ഭഗവതി വിലാസം...






































