Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രധാനസേവകന്‍

ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിതര പ്രധാനമന്ത്രിയെന്ന ബഹുമതി സ്വന്തമാക്കിയ മോദി, 1998 മുതല്‍ 2004 വരെ ആറ് വര്‍ഷക്കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ റെക്കോര്‍ഡ് ഈ വര്‍ഷം ആഗസ്റ്റ് 14 ന് മറികടന്നിരുന്നു. ഇക്കാലയളവില്‍ കോണ്‍ഗ്രസിതര പ്രധാനമന്ത്രി മാത്രമായിരുന്നില്ല മോദി. ഭരണവും അങ്ങനെയാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 17, 2020, 08:10 pm IST
inIndia

പ്രധാനമന്ത്രിപദത്തില്‍ 2,304 ദിവസം പൂര്‍ത്തിയാക്കുന്ന ഇന്ന് നരേന്ദ്ര ദാമോദര്‍ദാസ് മോദിക്ക് 70 വയസ്  ആവുകയാണ്. ജനങ്ങളുടെ പ്രധാന സേവകനായി രാജ്യഭാരം കൈയേറ്റ മോദിക്ക് ആറ് പതിറ്റാണ്ടിലേറെക്കാലത്തെ രാഷ്‌ട്രീയവും ഭരണപരവുമായ അഴുക്കുകള്‍ കഴുകിക്കളയാനുണ്ടായിരുന്നു.

ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിതര പ്രധാനമന്ത്രിയെന്ന ബഹുമതി സ്വന്തമാക്കിയ മോദി, 1998 മുതല്‍ 2004 വരെ ആറ് വര്‍ഷക്കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ റെക്കോര്‍ഡ് ഈ വര്‍ഷം ആഗസ്റ്റ് 14 ന് മറികടന്നിരുന്നു. ഇക്കാലയളവില്‍ കോണ്‍ഗ്രസിതര പ്രധാനമന്ത്രി മാത്രമായിരുന്നില്ല മോദി. ഭരണവും അങ്ങനെയാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

2017ല്‍ ഭാരതം എഴുപതാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ ദല്‍ഹിയിലെ ചെങ്കോട്ടയില്‍നിന്നുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ സ്വയംഭരണത്തില്‍നിന്ന് സല്‍ഭരണത്തിലേക്കുള്ള മാറ്റമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് മോദി പ്രഖ്യാപിക്കുകയുണ്ടായി. 2019 ല്‍ രണ്ടാം വട്ടവും ജനങ്ങള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത മോദി എഴുപതാമത്തെ വയസ്സിലും ഇൗ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി നിരന്തരം, നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുകയാണ്- അല്ല, പോരാടുകയാണ്.

അപകടസാധ്യതകള്‍ നേരിട്ടുകൊണ്ടുതന്നെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള കഴിവ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ത്തന്നെ മോദി പ്രകടിപ്പിച്ചതാണ്. ലളിതമായും ദീര്‍ഘവീക്ഷണത്തോടെയും കാര്യങ്ങള്‍ കാണുകയും, ജനജീവിതത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന ഒരു ഭരണാധികാരിയെയാണ് പ്രധാനമന്ത്രിയായ മോദിയില്‍ ലോകം ദര്‍ശിച്ചത്. നിരവധിയായ പദ്ധതികളില്‍ ജന്‍ധന്‍ യോജന, സ്വച്ഛ് ഭാരത് അഭിയാന്‍ എന്നിവ മാത്രം മതി മോദി എന്ന രാഷ്‌ട്രനായകന്‍ യാഥാര്‍ത്ഥ്യമാക്കിയ മാറ്റങ്ങളുടെ മഹത്വം മനസ്സിലാക്കാന്‍. പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന എന്ന പദ്ധതി കോടാനുകോടി സ്ത്രീകളുടെ ജീവിതം അവിശ്വസനീയമാംവിധം മാറ്റിത്തീര്‍ത്തു.

കഠിനമായ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ഒരു ഭരണാധികാരി എങ്ങനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നതിന്റെ പാഠപുസ്തകമാണ് മോദി. മനുഷ്യരാശിയുടെ ഭാവിയില്‍ത്തന്നെ ഇരുള്‍ വീഴ്‌ത്തി കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതോടെ ലോകത്തെ വന്‍ ശക്തികള്‍ പതറിപ്പോയി. അപ്പോഴും മോദി എന്ന രാഷ്‌ട്രതന്ത്രജ്ഞന്‍ ജനങ്ങളോട് നിരന്തരം സംസാരിച്ചു. അവരുടെ പ്രതീക്ഷകളെ ജ്വലിപ്പിച്ചുനിര്‍ത്തുകയും, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആത്മധൈര്യം പകരുകയും ചെയ്തു. ലോകരാഷ്‌ട്രങ്ങള്‍ ഇത് അംഗീകരിച്ചു.

ഭാരതം എന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന് മോദിയെക്കാള്‍ നല്ലൊരു കാവല്‍ഭടനെ ലഭിക്കാനില്ല. രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും, രാഷ്‌ട്രത്തിന്റെ അഭിമാനത്തിന് മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ പാഠം പഠിപ്പിക്കുമെന്നും ആഭ്യന്തര ശത്രുക്കളെയും ശത്രുരാജ്യങ്ങളെയും ഒരേപോലെ ബോധ്യപ്പെടുത്താന്‍ മോദിക്ക് കഴിഞ്ഞിരിക്കുന്നു. ഭാരതം എന്ന മഹത്തായ രാഷ്‌ട്രം അടുത്ത 50 വര്‍ഷം സഞ്ചരിക്കുക മോദി വെട്ടിത്തെൡച്ച വഴിത്താരയിലൂടെയായിരിക്കും.

Tags: narendramodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.